ആര്‍മിയുടെ സ്റ്റിക്കര്‍ പതിച്ച കാര്‍ ദില്ലിയില്‍ നിന്ന് മോഷണം പോയി; റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യമെങ്ങും കനത്ത ജാഗ്രത; ഒരാഴ്ചയ്ക്കിടെ കാണാതാകുന്നത് രണ്ടാമത്തെ സര്‍ക്കാര്‍ വാഹനം
ദില്ലിയിലെ ലോധി ഗാര്ഡന് ഏരിയയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ....