വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്
റിപ്പബ്ലിക് ചാനലിന്റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന പരാതിയിൽ ആണ് നോട്ടീസ്. പൊലീസ് വെടിവെയ്പ് ...
റിപ്പബ്ലിക് ചാനലിന്റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന പരാതിയിൽ ആണ് നോട്ടീസ്. പൊലീസ് വെടിവെയ്പ് ...
യു.എ.പി.എ ചുമത്തപ്പെട്ട് ഉത്തർപ്രദേശിൽ തടവിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനും റിപ്പബ്ലിക്ക് ടിവി ചീഫ് എക്സിക്യൂട്ടീവ് അർണബ് ഗോസ്വാമിക്കും രാജ്യത്ത് രണ്ട് നീതിയാണ് ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ...
അലിബാഗ് ജയിലിൽ തടവുകാരനായിരിക്കെ 2020 നവംബർ 5 ന് രാത്രി റിപ്പബ്ലിക് ടി.വി. മേധാവി അർണബ് ഗോസ്വാമി ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ കുറ്റാരോപിതനായ അലിബാഗ് ജില്ലാ ...
റിപ്പബ്ലിക് ടിവിയുടെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി, ഡയറക്ടർ സംയബ്രത ഗോസ്വാമി, ചാനൽ നടത്തുന്ന എആർജി ഔട്ട്ലെയർ മീഡിയ എന്നിവയ്ക്കെതിരെയാണ് മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ...
കര്‍ഷക സമരത്ത പിന്തുണച്ച് ട്വീറ്റ് ചെയ്ത പോപ് ഗായിക റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി. എംഎസ്പിയുടെ പൂര്‍ണ്ണരൂപം പോലും റിഹാനയ്ക്ക് അറിയില്ലെന്നന്നും ...
റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിക്കെതിരെ ഗുരുതര വീണ്ടും ഗുരുതര ആരോപണങ്ങള്‍. ബാര്‍ക് മുന്‍ സിഇഒ പാര്‍ഥോ ദാസ് ഗുപ്തയാണ് ആരോപണവുമായി രംഗത്തെത്തിയത്. ചാനലിന് അനുകൂലമായി റേറ്റിങ് ...
അർണബ് ഗോസ്വാമിക്കുനേരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി മുംബൈയിൽ പ്രതിഷേധ പ്രകടനം മുംബൈയിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് റിപ്പബ്ലിക് ടി.വി. എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കുനേരെ പ്രതിഷേധ ...
ടി.വി അവതാരകന് അര്‍ണബ് ഗോസ്വാമിയും ടെലിവിഷന്‍ റേറ്റിങ് ബാര്‍ക് സി.ഇ.ഒയും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റുകളില്‍ തന്നെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്ചാറ്റില്‍ കങ്കണക്ക് 'ഇറോട്ടോ മാനിയ' ...
ബലാകോട്ട് ആക്രമണത്തില്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എകെ ആന്റണി. അർണാബ് ഗോസ്വാമി എങ്ങനെ ആണ് ബാലക്കോട്ട് തിരിച്ചടി അറിഞ്ഞത്, വളരെ രഹസ്യമായി ആര്‍മി കൈകാര്യം ...
ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്ത്തകന് പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നാണ് അര്‍ണബിന്റെ വാദം. ന്യൂദല്‍ഹി: ബലാക്കോട്ട് ...
വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ ടിട്വറ്റര് അക്കൗണ്ടിലൂടെയാണ് ...
അർണാബ് ഗോസ്വാമിയുടെ വാട്ട്സ്ആപ്പ് ചാറ്റുകൾ മഹാരാഷ്ട്ര മന്ത്രിസഭ ചർച്ച ചെയ്യുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി. റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് സംഭാഷണങ്ങൾ സംസ്ഥാന ...
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടർന്ന് നടന്ന മാധ്യമ വിചാരണയ്ക്കെതിരെ പ്രതികരിക്കുകയായിരുന്നു ഹൈക്കോടതി. സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ മുംബൈ പോലീസിനെതിരെ റിപ്പബ്ലിക് ടിവിയും ...
റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോ സ്വാമിയുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാട്ട്സ്ആപ്പ് ചാറ്റുകള്‍ സംബന്ധിച്ച് പ്രതികരിച്ച് ശശി തരൂര്‍.സമൂഹ മാധ്യമത്തിലൂടെയാണ് തരൂരിന്റെ പ്രതികരണം ...
റിപബ്ലിക് ടിവി സി.ഇ.ഒ അര്‍ണബ് ഗോ സ്വാമിയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ്പ് ചാറ്റ് ചോര്‍ന്നതിന് പിന്നാലെ അര്‍ണബിനെതിരെ രൂക്ഷ വിമര്‍ശനവുമായി ...
റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി മുന്‍ ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസുമായി നടത്തിയ വാട്സാപ്പ് ചാറ്റുകള്‍ പുറത്ത്. കേന്ദ്രസര്‍ക്കാരിന്റെ സുപ്രധാന രാഷ്ട്രീയ തീരുമാനങ്ങള്‍ക്കൊപ്പം പുല്‍വാമ, ബാലാകോട്ട് ...
ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള അര്‍ണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത് പുല്‍വാമ ആക്രമണ ത്തെകുറിച്ചുള്ള ചാറ്റുകളാണ് പുറത്ത് വന്നത് .ആക്രമണത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന ...
ടെലിവിഷന്‍ റേറ്റിംഗ് പോയിന്റുമായി ബന്ധപ്പെട്ട് നടത്തിയ തട്ടിപ്പുകേസില്‍ റിപ്പബ്ലിക് ടി.വിക്കും ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ നിര്‍ണായക തെളിവുകളുമായി മുംബൈ പോലീസ് ബോംബെ ഹൈക്കോടതിയില്‍. മുന്‍പ് നല്കിയ ...
ടെലിവിഷൻ റേറ്റിങ്ങിൽ കൃത്രിമം കാണിക്കാൻ റിപ്പബ്ലിക് ടിവി ഉടമയും എഡിറ്ററുമായ അർണാബ് ഗോസ്വാമി തനിക്ക് കൈക്കൂലി നൽകിയതായി ബ്രോഡ്കാസ്റ്റ് റിസർച്ച് ഓഡിയൻസ് കൗൺസിൽ (ബാർക്) മുൻ സിഇഒ ...
റിപ്പബ്ലിക് ടിവിയുടെ ഹിന്ദി വാര്‍ത്താ ചാനലായ റിപ്പബ്ലിക് ഭാരതിന് ഇംഗ്ലണ്ടില്‍ 20 ലക്ഷം രൂപയ്ക്ക് തുല്യമായ തുക പിഴ വിധിച്ചതിന് പിന്നാലെ മാപ്പപേക്ഷയുമായി ചീഫ് എഡിറ്റര്‍ അര്‍ണബ് ...
അര്‍ണബ് ഗോസ്വാമിയുടെ തത്സമയം സമവാദ പരുപാടി നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് റിപ്പബ്ലിക് ടിവിക്ക് യുകെ ബ്രോഡ്കാസ്റ്റുംഗ് അതോറിറ്റി 20000 പൗണ്ട് പിഴയിട്ടു.“കുറ്റകരമായ ഭാഷ”, “വിദ്വേഷ ഭാഷണം”, “അധിക്ഷേപം” ...
ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ച സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്. വിചാരണ പോലും നടക്കാതെ ജയിലില്‍ കഴിയുന്ന സിദ്ദിഖ് കാപ്പന് അടക്കമുള്ളവരുടെ ...
നവംബർ 9 തിങ്കളാഴ്ച ഇടക്കാല ജാമ്യത്തിനുള്ള അപേക്ഷ നിരസിച്ച ബോംബെ ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഗോസ്വാമി നൽകിയ ഹർജിയിൽ നടന്ന വാദം കേട്ടതിന് ശേഷമാണ് ജസ്റ്റിസുമാരായ ഡി വൈ ...
റിപ്പബ്ലിക്ക് ടി. വി ഡിസ്ട്രിബ്യൂഷന്‍ തലവന്‍ ഘന്‍ശ്യാം സിങ് അറസ്റ്റില്‍. ചാനലിന്റെ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പട്ട കേസിലാണ് ഘന്‍ശ്യാം സിംഗിനെ അറസ്റ്റ് ചെയ്തത്. ഇയാലെ നാളെ കോടതിയില്‍ ...
ദില്ലി: റിപബ്ലിക് ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. ആത്മഹത്യ പ്രേരണ കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യമില്ല. ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു. അധികാര പരിധി ...
സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇന്ന് രാവിലെ റിപ്പബ്ലിക് ടിവി മേധാവി അർണാബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ സെൻട്രൽ ജയിലിലേക്ക് മാറ്റി. നവംബർ 4 ന് അറസ്റ്റുചെയ്ത ...
അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തു. അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ചാണ് പുതിയ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു മുംബൈ ...
റിപ്പബ്ലിക് ടി വി ചീഫ് അർണാബ് ഗോസ്വാമിയുടെ അറസ്റ്റിൽ സമ്മിശ്ര പ്രതികരണം. മുംബൈ പോലീസ് വീട്ടിൽ കയറി മർദിച്ചെന്ന് അർണബ്. അർണബിന്റെ കുടുംബത്തെയും പോലീസ് ശാരീരികമായി അക്രമിച്ചെന്ന് ...
അര്‍ണാബിന് എതിരായ ആത്മഹത്യ പ്രേരണ കേസിലാണ് ഇപ്പോള്‍ അറസ്റ്റ് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8 മണിയോടെ കേസില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അര്‍ണാബ് വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ...
ടിആര്‍പി തട്ടിപ്പ് കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കാന്‍ സിബിഐയും. യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്ന കേസിലാണ് സിബിഐയും അന്വേഷണത്തിന് എത്തുന്നത്. ആരോപണ വിധേയരായ ...
ടി.ആര്.പി. തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടിവിക്കെതിരെ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി. ചാനല്‍ കാണുന്നതിനായി നേരിട്ട് പണം നല്‍കിയെന്നാണ് മൊഴി. നാല് പേരാണ് മൊഴി നല്‍കിയിരിക്കുന്നത്. റേറ്റിംഗ് തട്ടിപ്പ് ...
മുംബൈ: വിദ്വേഷ പ്രചാരണം നടത്തുന്ന ചാനലുകള്‍ക്ക് ഇനി പരസ്യം നല്‍കില്ലെന്ന നിലപാടുമായി ബിസ്കറ്റ് നിര്‍മാതാക്കളായ പാര്‍ലെ. ടിആര്‍പി റേറ്റിങ്ങില്‍ കൃത്രിമം കാണിച്ച ചാനലുകള്‍ക്കാണ് പരസ്യം നല്‍കേണ്ടെന്ന നിലപാട് ...
അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റു ...
അര്‍ണബ് ഗോസ്വാമി നടത്തുന്നത് ഒരു ബനാന റിപ്പബ്ലിക് ചാനലെന്ന് മാധ്യമ പ്രവര്ത്തകന് രാജ്ദീപ് സര്‍ദേശായി. ഒരു ദേശീയ മാധ്യമത്തിന്റെ സംവാദ പരിപാടിയിലായിരുന്നു അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ...
ദില്ലി: റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് തിരിച്ചടി. വിദ്വേഷ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ...
മാധ്യമപ്രവര്ത്തകന് അര്‍ണാബ് ഗോസ്വാമിക്കെതിരെ മോശം പെരുമാറ്റം നടത്തിയെന്ന പേരില്‍ യാത്ര വിലക്കിന് ഇരയായ ഹാസ്യ കലാകാരന് കുനാല്‍ കമ്ര നിയമ നടപടിക്ക്. ഇന്റിഗോ എയര്‍ലൈന്‍സ് ആറുമാസത്തെ യാത്രാ ...
ന്യൂഡൽഹി:വിമാന യാത്രക്കിടെ റിപബ്ലിക് ടി.വി മേധാവി അർണബ് ഗോസ്വാമിയെ കളിയാക്കിയ സംഭവത്തിൽ സ്റ്റാൻഡ് അപ് കോമേഡിയൻ കുനാൽ കംറയെ വിലക്കി വിമാന കമ്പനികൾ. ഇൻഡിഗോയും എയർ ഇന്ത്യ, ...
നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ആര് എസ് എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റേയും ഏറ്റവും വിശ്വസ്തനായ മാധ്യമ പ്രവര്‍ത്തകനാണ് റിപ്പബ്ളിക് ടി വിയുടെ എഡ്ിറ്റര് അര്‍ണബ് ഗോസ്വാമി.മോദി ...
ചാനലിനെതിരെ യുവാവ് വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതിയെ സമീപിച്ച് പരാതി നല്‍കിയിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമം 500, ക്രിമിനല്‍ നടപടിച്ചട്ടം 190 പ്രകാരം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്
ദില്ലി പൊലീസിന് പട്യാല ഹൗസ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.
ബഹുമാനം അര്‍ഹിക്കുന്നവരെ ബഹുമാനിക്കാന്‍ മലയാളികള്‍ക്ക് അറിയാം
നാണം കെട്ടവരല്ല, നാടിന്റെ യശസ്സുയർത്തിപ്പിടിച്ചവരാണ് കേരളവും മലയാളികളും
പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.
അര്‍ണബിനെ വിമര്‍ശിക്കുന്നവര്‍ കോമാളികളാണെന്നാണ് രാജീവ്
നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു അര്ണാബിന്റേ പരാമര്‍ശം
ഗൂഗിൾ പ്ലേസ്റ്റോറിലും റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്
റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹമാണ്.
പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച് അര്‍ണാബ് ഗോസ്വാമി.
ഞാന്‍ ചാരന്മാരെ നിയോഗിക്കാറില്ല
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE