Arnab Goswamy – Kairali News | Kairali News Live
വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

വ്യാജവാർത്ത; അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

റിപ്പബ്ലിക് ചാനലിന്‍റെ എഡിറ്റർ അർണാബ് ഗോസ്വാമിക്ക് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. ആസാം കലാപവുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകി എന്ന പരാതിയിൽ ആണ് നോട്ടീസ്. പൊലീസ് വെടിവെയ്പ് ...

രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്

വിവാദ വാട്‌സപ്പ് സന്ദേശത്തെക്കുറിച്ചുയര്‍ന്ന ആരോപണങ്ങളെ ന്യായീകരിച്ച് അര്‍ണബ് ഗോസ്വാമി

ഇപ്പോള്‍ തന്റെ വിവാദ വാട്സ്ആപ്പ് സന്ദേശത്തെ ന്യായീകരിച്ച് എത്തിയിരിക്കുകയാണ് അര്‍ണബ് ഗോസ്വാമി .ഇന്ത്യ തിരിച്ചടിക്കുമെന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ പ്രതീക്ഷിക്കുന്നത് തെറ്റാണോ എന്നാണ് അര്‍ണബിന്റെ വാദം. ന്യൂദല്‍ഹി: ബലാക്കോട്ട് ...

ജനാധിപത്യം വിലയ്ക്ക് വാങ്ങലിലേക്ക് ചുരുങ്ങുന്നത് അപകടകരമെന്ന് സീതാറാം യെച്ചൂരി

വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറയണം; സീതാറാം യെച്ചൂരി

വ്യാജ ടിആര്‍പി , ബാലാകോട്ട്, പുല്‍വാമ, അര്‍ണാബ് വിഷയത്തില്‍ കേന്ദ്രം മറുപടി പറഞ്ഞേ തീരൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്റെ ടിട്വറ്റര്‍ അക്കൗണ്ടിലൂടെയാണ് ...

അർണാബ് വീണ്ടും കുടുക്കിൽ; പുല്‍വാമ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിനെ കുറിച്ചുള്ള അർണാബിന്റെ ചാറ്റ് പുറത്ത് :‘ഈ ആക്രമണം നമുക്ക് വന്‍വിജയമാക്കാനായി’ എന്നും അർണാബ്

ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസ് ഗുപ്തയുമായുള്ള അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ പുറത്ത് പുല്‍വാമ ആക്രമണ ത്തെകുറിച്ചുള്ള ചാറ്റുകളാണ് പുറത്ത് വന്നത് .ആക്രമണത്തിൽ ആഹ്ലാദപ്രകടനം നടത്തുന്ന ...

പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ്: വാദം പൂര്‍ത്തിയായി; സെപ്തംബര്‍ രണ്ടിന് മുന്നെ വിധി പറയും

അര്‍ണബിന് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം കൊടുത്ത സുപ്രീംകോടതി നടപടിയെ വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്ത്. 'ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ ...

അർണബ് ഗോസ്വാമിയെ തലോജ ജയിലിലേക്ക് മാറ്റി; ജീവൻ അപകടത്തിലാണെന്ന് അർണബ്

അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ; വ്യക്തിഗത സ്വാതന്ത്ര്യം നാശത്തിന്റെ പാതയിലാണെന്ന് സുപ്രീംകോടതി

ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ തള്ളിയ മുംബൈ ഹൈക്കോടതി ഉത്തരവിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അർണബ് സമർപ്പിച്ച ...

ക്വാറന്‍റൈന്‍ സെന്‍ററില്‍ സെല്‍ഫോണ്‍ ഉപയോഗം; അര്‍ണബ് ഗോസ്വാമിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

ക്വാറന്‍റൈന്‍ സെന്‍ററില്‍ സെല്‍ഫോണ്‍ ഉപയോഗം; അര്‍ണബ് ഗോസ്വാമിയെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

2018 ല്‍ അലിബാഗിലെ ഇന്‍റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്‍റെയും അമ്മയുടെയും ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നവംബര്‍ 4 ന് അര്‍ണബിനെ അറസ്റ്റ് ചെയ്യുന്നത്. കോടതി ഹാജരാവാന്‍ നോട്ടീസ് നല്‍കിയെങ്കിലും ...

ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല; റിപ്പബ്ലിക് ടിവിയ്ക്കും അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി

ഈ നിലയില്‍ മുന്നോട്ടുപോകാനാകില്ല; റിപ്പബ്ലിക് ടിവിയ്ക്കും അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി

റിപ്പബ്ലിക് ടി.വിയ്ക്കും ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയ്ക്കുമെതിരെ സുപ്രീംകോടതി. സോണിയ ഗാന്ധിയ്ക്കും അതിഥി തൊഴിലാളികള്‍ക്കുമെതിരായ വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അര്‍ണബ് സമര്‍പ്പിച്ച ...

മലയാളികളെ ആക്ഷേപിക്കല്‍: അര്‍ണബ് ഗോസ്വാമിക്കെതിരെ കേസ്

അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം; അടികിട്ടിയത് ചര്‍ച്ച കഴിഞ്ഞ് മടങ്ങവെ; പിന്നില്‍ സോണിയാഗാന്ധിയും വാദ്ര കുടുംബവുമെന്ന് അര്‍ണാബ്

റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്ക് നേരെ ആക്രമണം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് ഭാര്യയുമൊത്ത് മടങ്ങവെയാണ് വ‍ഴിയില്‍ വെച്ച് ആക്രമിക്കപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ അജ്ഞാതസംഘം കാര്‍ ...

അര്‍ണബ് മോദിയേക്കാള്‍ വലിയ ഫാസിസ്റ്റ് ആകുമ്പോള്‍

അര്‍ണബ് മോദിയേക്കാള്‍ വലിയ ഫാസിസ്റ്റ് ആകുമ്പോള്‍

അര്‍ണബ് ഗോസ്വാമിയെക്കുറിച്ച് മുഖവുരയുടെ ആവശ്യമില്ല.മോദി മനസ്സില്‍ കാണുന്നത് അര്‍ണബ് മാനത്ത് കാണും. ടി വി സ്‌ക്രീനില്‍ മോദിക്ക് വേണ്ടി അലറിവിളിക്കും. എതിര്‍ത്തൊന്നും പറയരുത്. ശബ്ദിച്ചാല്‍ അര്‍ണബ് വിധി ...

മരണശേഷവും കെ.പി.എസ് ഗില്ലിന് പഞ്ചാബ് നിയമസഭയില്‍ ശിരോമണി അകാലിദളിന്റെ അവഹേളനം; എകെജി ഭവന്‍ അക്രമിച്ച സംഘികളുടെ രാജ്യസ്‌നേഹം മൗനവ്രതത്തില്‍

അര്‍ണബിനെ പൊളിച്ചടക്കി മാധ്യമ ലോകം; മുക്കിയ നുണ വീഡിയോ വീണ്ടും സോഷ്യല്‍മീഡിയയില്‍

സംഘപരിവാര്‍ അജണ്ടയ്ക്കായി സ്റ്റുഡിയോ ഫ്‌ലോര്‍ ഉപയോഗിക്കുന്ന വിവാദ വാര്‍ത്താ അവതാരകന്‍ അര്‍ണബ് ഗോസ്വാമിക്ക് മാധ്യമപ്രവര്‍ത്തകരുടെയും സമൂഹ മാധ്യമങ്ങളുടെയും കൂട്ട പൊങ്കാല. 2002ല്‍ എന്‍ഡി ടിവിയില്‍ ജോലി ചെയ്യുമ്പോള്‍ ...

ചര്‍ച്ചകളിലെ സൂപ്പര്‍ താരങ്ങള്‍ ജോണ്‍ബ്രിട്ടാസും അര്‍ണാബും ഒരേവേദിയില്‍ ഒന്നിച്ചു; വാക് വൈഭവത്തില്‍ നിറഞ്ഞ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി

കൊച്ചി ആതിഥ്യമരുളിയ അന്താരാഷ്ട്ര അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജതജൂബിലി ആഘോഷ വേദി വേറിട്ടൊരു സംവാദത്തിന് സാക്ഷ്യം വഹിച്ചു.

Latest Updates

Don't Miss