പെണ്ണുകാണൽ ഇനി ‘സിസ്റ്റമാറ്റിക്’; വിവാഹാലോചനകൾ ട്രാക്ക് ചെയ്യാൻ എക്സൽ ഷീറ്റുമായി യുവാവ്, സംഭവം വൈറൽ!
വിവാഹമെന്നത് ഒരുപാട് ആലോചിച്ച് എടുക്കേണ്ട തീരുമാനം ആണ് എന്നാണ് എല്ലാവരും പറയുന്നത്. വീട്ടുകാർ ആലോചിക്കുന്ന വിവാഹത്തിന് ആണ് നിങ്ങൾ തയാറെടുക്കുന്നത്....


