കോഴിക്കോട് മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ നടത്തി വന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂരാച്ചുണ്ട് ചെറുകാട് സ്വദേശി....
Arrest
കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളിയിൽ ഭാര്യാവീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെ പിതാവിനെയും, സഹോദരനെയും ആക്രമിക്കുകയും, വധഭീഷണി മുഴക്കുകയും വീടിന്റെ പോർച്ചിന്റെ....
കാസർഗോഡ് വെള്ളരിക്കുണ്ട് വ്യാജ ലൈസൻസുമായി 17 വയസുകാരൻ പിടിയിൽ. വ്യാജ ലൈസൻസുമായി വാഹനമോടിച്ചതിന് ജുവനൈൽ ആക്ട് പ്രകാരം മോട്ടോർ വാഹന....
ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോക്ടർ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഹൈക്കോടതിയും....
ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രമോദ് നൗത്യാലാണ്....
നെയ്യാറ്റിൻകരയിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ നാലുപേർ പിടിയിലായി. അമ്പാടി, മിഥുൻ, പൊടിയൻ എന്നിവരാണ് കാഞ്ഞിരംകുളം പൊലീസ് പിടിയിലായത്. കഴിഞ്ഞ....
തിരുവനന്തപുരത്തെ സ്വർണ പണയ സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന രണ്ടാമത്തെ യുവതിയും മരിച്ചു. 32കാരിയായ ഐശ്വര്യയാണ് മരിച്ചത്.....
സംസ്ഥാന വ്യാപക ലഹരിവിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊല്ലം ചവറയിൽ വീണ്ടും ലഹരിവേട്ട. 13.480 ഗ്രാം എംഡിഎംഎയുമായി യുവാവിനെ....
തൃശൂർ ചൊവ്വന്നൂരിൽ സ്ത്രീകളുടെ ചിത്രങ്ങൾ പകർത്തി മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂർ സ്വദേശി 25....
തൃശൂരിൽ ആറു വയസുകാരിയെ കടിച്ചു പരുക്കേൽപ്പിച്ച സംഭവത്തിൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. തൃശൂർ അകമലയിലാണ് സംഭവം. പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവിനെയാണ്....
ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയായ ഇവർക്കെതിരെ....
18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യപ്രതിയടക്കം നാലുപേർ എറണാകുളത്ത് പിടിയിൽ. എറണാകുളം റൂറൽ പോലീസാണ് നാലുപേരെ അറസ്റ്റ്....
ഇടുക്കി ഉടുമ്പൻചോലയിൽ ഗൃഹനാഥനെ വെട്ടിപരിക്കേൽപ്പിച്ച് റോഡിൽ ഉപേക്ഷിച്ചു. പരിക്കേറ്റ ഉടുമ്പൻചോല സ്വദേശി മണികണ്ഠൻ (45) ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ....
കൊല്ലത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയിൽ.തിരുവനന്തപുരം കഠിനംകുളം സ്വദേശി ആന്റണി തോമസാണ് പിടിയിലായത്. യുവതിയുടെ പരാതിയെ....
എറണാകുളം പെരുമ്പാവൂരിൽ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ 250 ഓളം ചെറിയ പ്ലാസ്റ്റിക് ടിന്നുകളിലായി സൂക്ഷിച്ചിരുന്ന ഹെറോയിനും കഞ്ചാവ് ചെടിയും....
കൈകൂലി വാങ്ങുന്നതിനിടയിൽ ഓവർസിയർ വിജിലൻസ് പിടിയിൽ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഗ്രേഡ് വൺ ഓവർസിയർ നവീൻ രവി ആണ് പിടിയിലായത്.....
തിരുവനന്തപുരത്ത് വിദേശ ഇനം ജീവികളെ വിൽപ്പനയ്ക്കായി കൊണ്ടുവന്നയാൾ പിടിയിൽ. ആഫ്രിക്കൻ ബാൾ പൈത്തൻ, ഇഗ്വാന എന്നിവയുമായാണ് യുവാവ് പിടിയിലായത്. കല്ലറ....
പെരുന്നാൾ തലേന്ന് കൊടുവള്ളി ദേശീയപാതയിൽ പടക്കം പൊട്ടിച്ച് ആഘോഷിച്ച മൂന്ന് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതു ഗതാഗതം താസ്സപ്പെടുത്തിയുള്ള....
36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ വിമാന വാതിൽ തുറക്കാൻ യാത്രക്കാരൻ ശ്രമിച്ചതായി റിപ്പോർട്ടുകൾ. അമേരിക്കയിലെ യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലാണ് സംഭവം....
അയൽവാസിയെ കത്തികൊണ്ടും കോടാലിക്കൈ കൊണ്ടും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയെ കൊടുമൺ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര പറപ്പെട്ടി....
വർക്കലയിൽ വിൽപ്പനയ്ക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. വർക്കല പുത്തൻവീട്ടിൽ വിഷ്ണുകുമാർ (28) ആണ് തിരുവനന്തപുരം ജില്ല ഡാൻസാഫ് സംഘത്തിൻറെ....
ഇടത് നേതാക്കളുട ഭാര്യമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി സജിമോനെയാണ് തിരുവനന്തപുരം മെഡിക്കൽ....
കിളിമാനൂർ വാഹനാപകടത്തിൽ പൊലീസ് തൊണ്ടി മുതലായി പിടിച്ചെടുത്ത ഥാർ ജീപ്പ് പൊലീസ് പിടിച്ച് ഇട്ടിരുന്ന സ്ഥലത്ത് വച്ച് രാത്രിയിൽ കത്തിച്ച....
മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയ സംഘത്തിലെ രണ്ട് യുവതികൾ കൊച്ചിയിൽ പിടിയിൽ. ആലുവ സ്വദേശിനി അലീന, തിരുവനന്തപുരം സ്വദേശിനി സിന്ധു....


