യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ യുപി മന്ത്രിക്കെതിരെ അറസ്റ്റ് വാറണ്ട്; നടപടി ഗായത്രി പ്രജാപതി രാജ്യം വിടാൻ ശ്രമിക്കുന്നെന്ന സൂചനയെ തുടർന്ന്
ലഖ്‌നൗ: യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഉത്തർപ്രദേശ് മന്ത്രി ഗായത്രി പ്രജാപതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജാമ്യമില്ലാ വാറണ്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രജാപതിക്കൊപ്പം കേസിൽ പ്രതികളായ മറ്റു ആറു ...