Arrest – Page 16 – Kairali News | Kairali News Live

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എ.കെ പ്രതാപ് അടക്കം നാലുപേരാണ് അറസ്റ്റിലായത്. സിബിഐയുടെ ...

കേരളത്തിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് കച്ചവടം വാട്‌സ്ആപ്പ് വഴി; കോട്ടയത്ത് യുവാവ് പിടിയിൽ; കച്ചവടം വാട്സ് ആപ്പിൽ തുകയുറപ്പിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടശേഷം

കോട്ടയം: ബാറുകൾ ഇല്ലാതായതോടെ ലഹരിക്കായി കഞ്ചാവ് കണ്ടെത്താൻ നെട്ടോട്ടമോടുന്ന യുവാക്കൾക്ക് സഹായമായി വാട്‌സ്ആപ്പ്. സംസ്ഥാനവ്യാപകമായി യുവാക്കൾക്കു കഞ്ചാവെത്തിച്ചുകൊടുക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ് കേന്ദ്രീകരിച്ചു പത്തിലേറെ സംഘങ്ങളെന്നു വിവരം. വില ...

കുട്ടിയുണ്ടാകാൻ കോഴിക്കോട്ട് ഭാര്യയെ കാഴ്ചവച്ച ഭർത്താവും കൂട്ടുകാരനും അറസ്റ്റിൽ; ബലാത്സംഗം എതിർത്തു നിലവിളിച്ചപ്പോൾ ഭർത്താവ് വായ് പൊത്തിപ്പിടിച്ചെന്ന് യുവതി

കോഴിക്കോട്: കുട്ടിയുണ്ടാകാൻ ഭാര്യയെ കാഴ്ചവച്ച സംഭവത്തിൽ ഭർത്താവും കൂട്ടുകാരനും റിമാൻഡിൽ. വടകര സ്വദേശികളെയാണ് പതിനാലു ദിവസത്തേക്കു റിമാൻഡ് ചെയ്തത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഭാര്യയുമായി ...

കൊലക്കുറ്റത്തിന് ജീവപര്യന്തം കഴിഞ്ഞിറങ്ങി നാളുകൾക്കുള്ളിൽ ബലാത്സംഗക്കേസിൽ വീണ്ടും അകത്ത്; പട്ടാമ്പി സ്വദേശി വീണ്ടും പിടിയിലായത് രണ്ടു പീഡനക്കേസുകളിൽ

മഞ്ചേരി: മാതൃസഹോദരിയെ ചിരവകൊണ്ട് അടിച്ചുകൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ കഴിഞ്ഞുപുറത്തിറങ്ങിയ യുവാവ് ബലാത്സംഗക്കേസിൽ വീണ്ടും അകത്തായി. പട്ടാമ്പി കൂറ്റനാട് മധുപ്പുള്ളി വെളുത്തവളപ്പിൽ ഗഫൂറാ(34)ണ് വിവാഹവാഗ്ദാനം നൽകി യുവതിയെ ...

കൂട്ടുകാരിക്കൊപ്പം പാലക്കാട്ടെ പാര്‍ക്കിലിരുന്നു സംസാരിച്ചതിന് യുവാവിനെതിരേ ‘ലൈംഗിക അതിക്രമ’ ത്തിന് കേസ്; വാടികയിലെത്തുന്ന സ്ത്രീപുരുഷന്‍മാരെ കേസില്‍പെടുത്തുന്നത് പൊലീസിന്റെ പതിവ്; കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയുമ്പോള്‍

പാലക്കാട്: കേരള പൊലീസ് സദാചാരത്തിന്റെ കുപ്പായമണിയേണ്ടതുണ്ടോ? ചോദ്യം വെറുതേയല്ല. കഴിഞ്ഞദിവസം പാലക്കാടുണ്ടായ സംഭവത്തിന്റെ അടിസ്ഥാനത്തിലാണ്. കൂട്ടുകാരിയോടു സംസാരിച്ചതിന്റെ പേരില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ പ്രസാദിനെതിരെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ...

മുത്തങ്ങയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാലു യുവാക്കള്‍ അറസ്റ്റില്‍; മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്, ഷമല്‍ ഹാഷിം എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ...

ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം; 9 മലയാളികള്‍ അടക്കമുള്ളവരുടെ മോചനം ഉടന്‍

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ അറസ്റ്റിലായ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ജാമ്യം അനുവദിച്ചു. 9 മലയാളികള്‍ അടക്കമുള്ള 27 പേര്‍ക്കാണ് മിയാപുര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. 25 ...

ചെന്നൈയില്‍ ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പതിനഞ്ചു വിദ്യാര്‍ഥികളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നുങ്കപ്പാക്കത്തെ ശാസ്ത്രി ഭവനു പുറത്തു സമരം ...

യൂബറില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍; യാത്രയിലുടനീളം അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിച്ചു; പരാതി അറിയിച്ചിട്ടും യൂബര്‍ നടപടിയെടുത്തില്ലെന്നും യുവതി

ബംഗളുരു: യൂബര്‍ ടാക്‌സിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളുരുവിലെ യൂബര്‍ ഡ്രൈവര്‍ സുരേഷാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ എച്ച്എസ്ആര്‍ ലേ ഔട്ടില്‍നിന്നു എസ് ...

പതിവായി ബലാത്സംഗം ചെയ്ത പിതാവിനെ മകള്‍ സഹികെട്ടു തീകൊളുത്തി കൊന്നു; ഇരുപതുകാരി അറസ്റ്റില്‍; സഹോദരിമാരെയും പീഡിപ്പിച്ചിരുന്നെന്നു മൊഴി

കറാച്ചി: തന്നെയും സഹോദരിമാരെയും നിരന്തരം ബലാത്സംഗം ചെയ്ത പിതാവിനെ ഇരുപതുകാരി തീകൊളുത്തിക്കൊന്നു. കഴിഞ്ഞദിവസമായിരുന്നു സംഭവം. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഇരുപതുകാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ ...

സൗദിയില്‍ തൊഴിലുടമയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ്; പ്രവാസിയെ അറസ്റ്റ് ചെയ്തു; വിവാദ പോസ്റ്റിന്റെ ഉള്ളടക്കം തൊഴിലുടമയുടെ പീഡനങ്ങള്‍; അപേക്ഷിച്ചിട്ടും മോചിപ്പിക്കാന്‍ ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍

റിയാദ്: സൗദിയില്‍ തൊഴിലുടമ പീഡിപ്പിക്കുന്നതായി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് ഇന്ത്യക്കാരനായ പ്രവാസിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. 35 വയസുള്ള അബ്ദുള്‍ സത്താര്‍ മകാന്ദര്‍ ...

സൗദിയില്‍ മലയാളി വീട്ടമ്മയെ മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു വിട്ടയച്ചു; അറസ്റ്റ് സ്‌പോണ്‍സറുടെ പരാതിയില്‍

റിയാദ്: ബാഗില്‍ കണ്ടെത്തിയ പ്രാര്‍ഥനാക്കുറിപ്പുകള്‍ മന്ത്രവാദരേഖയാണെന്നു തെറ്റിദ്ധരിച്ച് മലയാളി വീട്ടമ്മയെ സൗദി മതകാര്യ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലൈല(37)യാണ് അറസ്റ്റിലായത്. സ്‌പോണ്‍സറുടെ പരാതിയിലാണ് നടപടി. ...

കോഴിക്കോട് കടപ്പുറത്ത് കുട മറയാക്കിവച്ച് അധ്യാപികയും കൂട്ടുകാരനും മദ്യപിച്ചു ഫിറ്റായി; പൊലീസ് പിടികൂടി; കുടുംബം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ വിട്ടയച്ചു

കോഴിക്കോട്: കോഴിക്കോട് കടപ്പുറത്തെ മരത്തണലില്‍ ഇരുന്നു മദ്യപിച്ചു ഫിറ്റായ യുവാവിനെയും കൂട്ടുകാരിയായ അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഗിരീഷ് (38), മാനന്തവാടി സ്വദേശിയായ യുവതി ...

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്തു ഡിഗ്രി വിദ്യാര്‍ഥിനി പൊലീസില്‍ ഏല്‍പിച്ചു; പരാതി പറഞ്ഞിട്ടും മാതാവ് ഗൗനിച്ചില്ലെന്ന് പെണ്‍കുട്ടി

ലഖ്‌നൗ: പിതാവ് നിരന്തരം ബലാത്സംഗം ചെയ്യുന്നു എന്നു പറഞ്ഞിട്ടും മാതാവ് ഗൗനിക്കാതിരുന്നതിനെത്തുടര്‍ന്നു ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പെണ്‍കുട്ടി പൊലീസിന് കൈമാറി. പരാതിയില്‍ പൊലീസ് പിതാവിനെ ...

അശ്ലീല സൈറ്റ് കണ്ടതിന് സൗദിയില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍; അശ്ലീല സൈറ്റുകള്‍ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചു തുറക്കുന്നവര്‍ നിരീക്ഷണത്തില്‍; നിരോധിച്ച സൈറ്റുകള്‍ കണ്ടാല്‍ പണികിട്ടും

ജിദ്ദ: അശ്ലീല സൈറ്റുകള്‍ നിരന്തരം കണ്ടിരുന്ന ഇന്ത്യക്കാരനായ യുവാവിനെ സൗദി പൊലിസ് അറസ്റ്റ് ചെയ്തു. ഫേസ്ബുക്ക് ഐഡി ഉപയോഗിച്ച് വിവിധ സോഫ്റ്റ് വെയറുകള്‍ മുഖേന നിരോധിത അസ്ലീല ...

അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു; ഗര്‍ഭിണിയായ അധ്യാപികയെ റിമാന്‍ഡ് ചെയ്തു

ധുര: ഇരുപത്തിമൂന്നുവയസുകാരിയായ അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയ പതിനഞ്ചുകാരനെ കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ഥി അധ്യാപികയ്‌ക്കൊപ്പം ഒളിച്ചോടിയത്. ഗര്‍ഭിണിയായ അധ്യാപികയെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമപ്രകാരം കേസെടുത്തു ...

വൈപ്പിനില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കാമുകന്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനെ അറസ്റ്റ് ചെയ്തു; കാമുകനെ ഒളിപ്പിച്ചതിന് പിതാവും സുഹൃത്തുക്കളുമായി നാലു പേരും അറസ്റ്റില്‍

കൊച്ചി: പതിനേഴുവയസുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇരുപത്തഞ്ചുവയസുകാരനായ കാമുകന്‍ അറസ്റ്റില്‍. കാമുകനെ ഒളിപ്പിച്ചതിന് കാമുകന്റെ പിതാവും അമ്മാവനും സുഹൃത്തുക്കളുമടക്കം നാലു പേരും പൊലിസിന്റെ ...

ഊട്ടിയിലെ കോട്ടേജുകള്‍ കേന്ദ്രീകരിച്ച് ലൈംഗികവ്യാപാരം; സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ചു മലയാളികള്‍ പിടിയില്‍; പിടിയിലായവര്‍ വിദ്യാര്‍ഥിനികളെന്നു സൂചന

മേട്ടുപാളയം: ഊട്ടിയില്‍ ലൈംഗിക വ്യാപാരം നടത്തിവന്ന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡില്‍ അഞ്ചു മലയാളികളും നാല് ഇതര സംസ്ഥാനക്കാരും അറസ്റ്റില്‍. ആര്‍ണി ഹൗസ്, നാരായണപുരം എന്നിവിടങ്ങളിലെ കോട്ടേജുകളിലായിരുന്നു റെയ്ഡ്. ...

ഭാര്യ ഉറങ്ങിയെന്നു കരുതി അടുത്തമുറിയിലെ ബന്ധുവിനെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവിനെ പിന്തുടര്‍ന്ന ഭാര്യ കൈയോടെ പിടികൂടി പോലീസിലേല്‍പിച്ചു

കൊളംബോ: ഭാര്യ ഉറങ്ങിയെന്നു കരുതി കിടപ്പറയില്‍നിന്നെഴുന്നേറ്റ് അടുത്തമുറിയില്‍ ഉറങ്ങിക്കിടന്ന ബന്ധുവായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ഭാര്യ കൈയോടെ പിടികൂടി. ശ്രീലങ്കയിലെ ഹൊറേലസ്ഗാമുവിലാണ് സംഭവം. രാത്രിയില്‍ കിടപ്പറയില്‍നിന്നു ...

പത്തുലക്ഷം രൂപയ്ക്കു മറക്കാവുന്നതായിരുന്നില്ല ശങ്കറിന് കൗസല്യ; കൊല്ലുമെന്നറിഞ്ഞിട്ടും അവസാശ്വാസം വരെ പ്രാണപ്രിയയോടൊപ്പം; തമിഴ്‌നാട്ടിലെ ദാരുണമായ ദുരഭിമാനക്കൊലയ്ക്കു മുമ്പു നടന്നതിതൊക്കെ

ഉദുമല്‍പേട്ട: ദാരുണമായ ദുരഭിമാനക്കൊല നടത്തും മുമ്പ് ശങ്കറിനെയും കൗസല്യയെയും പിരിക്കാന്‍ കൗസല്യയുടെ വീട്ടുകാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍. കഴിഞ്ഞദിവസം ഉദുമല്‍പേട്ട ബസ് സ്റ്റാന്‍ഡിനു മുന്നില്‍ മൂന്നു ക്വട്ടേഷന്‍കാര്‍ ...

കാമുകിയെച്ചൊല്ലി യുവാവിനെ കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനായി അന്വേഷണം ഊര്‍ജിതം; തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യൂവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയും ഒളിവില്‍. കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു ...

പുനെയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ മയക്കി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും; ബോധം കെടുത്തിയത് ഐസ് ടീയില്‍ മയക്കുമരുന്നു കലര്‍ത്തി

പുനെ: സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ഹോട്ടലില്‍ കൊണ്ടുപോയി മയക്കുപാനീയം നല്‍കി ബോധരഹിതയാക്കി കൂട്ടുകാരിയുടെ വീട്ടിലെത്തിച്ചു ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായവരില്‍ മലയാളിയും. കഴിഞ്ഞദിവസമാണ് പുനെയിലെ ഒരു ഐടി ...

മലയാളി മാധ്യമപ്രവര്‍ത്തകയുടെ വ്യാജ അശ്ലീലചിത്രം ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്ത കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായി വ്യാജഫേസ്ബുക്ക് പേജുണ്ടാക്കി അധിക്ഷേപകരമായ പോസ്റ്റുകള്‍ ഇടുകയും വ്യാജ അശ്ലീല ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്ത കേസില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കംപ്യൂട്ടര്‍ സയന്‍സ് ...

യുവതിയുടെ നേതൃത്വത്തില്‍ കൊല്ലത്ത് കൊള്ളസംഘം; യുവാവിനെ തട്ടിക്കൊണ്ടു പോയി ഹവാലാ പണം കവര്‍ന്ന സംഘം പിടിയില്‍

കൊല്ലം അയത്തില്‍ സ്വദേശിയായ യുവാവില്‍ നിന്ന് സംഘം 20 ലക്ഷം തട്ടിയെടുത്തെന്നാണ് കേസ്.

ഭര്‍ത്താവിന് ചാരായം നല്‍കി മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു; മൂന്നു യുവാക്കള്‍ പിടിയില്‍; യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഭര്‍ത്താവിന് ചാരായം കൊടുത്ത് മയക്കിയ ശേഷം ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച മൂന്നു പേര്‍ പിടിയില്‍

വക്കം കൊലപാതകം: അഞ്ചു പ്രതികളും അറസ്റ്റിലായെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി; കാരണം വ്യക്തിവൈരാഗ്യം; ആരും മുതലെടുക്കാതിരിക്കാന്‍ കനത്ത ജാഗ്രതപാലിക്കും

തിരുവനന്തപുരം: വക്കത്തു നടുറോഡില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ നാലു പ്രതികളെയും അറസ്റ്റ് ചെയ്തതായി പൊലീസ്. പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും. വ്യക്തിവൈരാഗ്യമാണു കൊലപാതകത്തിന് കാരണമെന്നും നാട്ടില്‍ സമാധാനാന്തരീക്ഷം ...

എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ എംപി അറസ്റ്റില്‍; ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റെഡ്ഢി

ചെന്നൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ആന്ധ്രയില്‍നിന്നുള്ള എംപി മിഥുന്‍ റെഡ്ഢി അറസ്റ്റില്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് മിഥുന്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഇന്നു പുലര്‍ച്ചെ രണ്ടു ...

മുഹമ്മദ് ഷമിയുടെ സഹോദരന്‍ ഗോവധക്കേസില്‍; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു; കുടുംബത്തെ മനഃപൂര്‍വം വേട്ടയാടുന്നെന്ന് ആരോപണം

മീററ്റ്: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനെ ഗോവധക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. ഷമിയുടെ സഹോദരന്‍ മുഹമ്മദ് ഹസീബിനെയാണ് മീററ്റ് പൊലിസ് അറസ്റ്റ്‌ചെയ്തത്. തങ്ങളുടെ ...

സുനന്ദ പുഷ്‌കര്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നുതന്നെ; പൊളോണിയം പോലുള്ള ആണവ വസ്തുക്കളുടെ സാന്നിധ്യമില്ല; തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

ദില്ലി: സുനന്ദ പുഷ്‌കര്‍ മരിച്ചതു വിഷം ഉള്ളില്‍ ചെന്നുതന്നെയെന്നു ദില്ലി പൊലീസ് മേധാവി ബി എസ് ബസി. എന്നാല്‍, ആണവ ശേഷിയുള്ള പദാര്‍ഥങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഓള്‍ ഇന്ത്യ ...

മൗലാന മസൂദിന്റെ അറസ്റ്റില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ചകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനം

പാകിസ്ഥാനില്‍ സര്‍ക്കാരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ്

Page 16 of 17 1 15 16 17

Latest Updates

Don't Miss