Arrest | Kairali News | kairalinewsonline.com - Part 2
Monday, November 30, 2020

ബിജെപി പ്രകടനത്തിലെ പ്രകോപനമുദ്രാവാക്യം; ആറ് ആര്‍എസ്എസ്സുകാര്‍ അറസ്റ്റില്‍

കുററ്യാടി: പൗരത്വ നിയമത്തിന് അനുകൂലമായി ബിജെപി കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതവിദ്വേഷം വളര്‍ത്തുന്ന മുദ്രാവാക്യം വിളിച്ചതിനും, വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ട് പൊതുയോഗത്തില്‍ പ്രസംഗിച്ചതിനും ആറ് ആര്‍എസ്എസ്, ബിജെപിക്കാരെ ...

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അറസ്‌റ്റിൽ

തമിഴ്‌നാട് സര്‍ക്കാരിന്‍റെ അഴിമതി വെളിപ്പെടുത്തുന്ന പുസ്‌തകം എഴുതിയതിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അന്‍പഴകനെ അറസ്റ്റ് ചെയ്‌തു. ചെന്നൈയില്‍ പുസ്‌തക മേളയില്‍ പ്രദര്‍ശനം നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പൊലീസ് ...

മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു

  പാലക്കാട് മണലി ബൈപ്പാസില്‍ മലപ്പുറം സ്വദേശിയെ ആക്രമിച്ച് 60 ലക്ഷം രൂപയും കാറും കവര്‍ന്ന കേസില്‍ 10 അംഗ ഗുണ്ടാ സംഘത്തെ അറസ്റ്റ് ചെയ്തു. ആലപ്പുഴയില്‍ ...

വിലക്കു ലംഘിച്ച് ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം

വിലക്കു ലംഘിച്ച് ഡല്‍ഹിയില്‍ വന്‍ പ്രക്ഷോഭം

പൗരത്വഭേദഗതി നിയമത്തില്‍ പ്രതിഷേധമടങ്ങാതെ രാജ്യതലസ്ഥാനം. ഉത്തര്‍പ്രദേശ് പൊലീസിന്റെ അടിച്ചമര്‍ത്തലിനെതിരെ ഡല്‍ഹി ചാണിക്യപുരിയിലെ യുപി ഭവനുമുന്നില്‍ നിരോധനാജ്ഞ മറികടന്ന് വന്‍ പ്രതിഷേധം. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ ...

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കര്‍ണ്ണാടകത്തിലെ മുതിര്‍ന്ന ...

രാജ്യം അറസ്റ്റില്‍

രാജ്യം അറസ്റ്റില്‍

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പ്രതികാരം തീര്‍ത്ത് മോദി സര്‍ക്കാര്‍. ദില്ലിയില്‍ പ്രതിഷേധമുഖത്തെത്തിയ ഇടരു നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ബൃന്ദാ കാരാട്ട്,ഡി രാജ, ആനി രാജ തുടങ്ങിയവരെ ...

മറവിരോഗം ബാധിച്ച അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകൻ അറസ്റ്റിൽ

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം നടന്നത്. അമ്മാവന്റെ വീട്ടില്‍ നിന്നും ...

ടൂറിസ്റ്റ് ബസുകള്‍ വാടകയ്ക്ക് എടുത്തു; സ്‌കൂള്‍ വളപ്പില്‍ വാഹനമോടിച്ച് വിദ്യാര്‍ത്ഥികളുടെ മരണക്കളി

ബൈക്കുകളില്‍ അഭ്യാസപ്രകടനം; ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കും; 2 ബസ്സുകളും 7 ബൈക്കുകളും കസ്റ്റഡിയിലെടുത്തു

കൊല്ലം വെണ്ടാര്‍ ശ്രീ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബൈക്കുകളില്‍ അഭ്യാസപ്രകടനം നടത്തിയ ഏഴുപേരുടെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമെടുത്ത മോട്ടോര്‍ വാഹന വകുപ്പ് അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി ...

അത്താണി കൊലപാതകം:  അഞ്ച് പേര്‍ അറസ്റ്റില്‍

അത്താണി കൊലപാതകം: അഞ്ച് പേര്‍ അറസ്റ്റില്‍

നെടുമ്പാശേരി അത്താണിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതല്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ...

ഛത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് തമിഴ്നാട് പ്രത്യേക സേന

ഛത്തീസ്ഗഡ് സ്വദേശിയായ മാവോയിസ്റ്റ് നേതാവ് പിടിയിൽ; പിടികൂടിയത് തമിഴ്നാട് പ്രത്യേക സേന

ഛത്തീസ്ഗഡ് സ്വദേശിയായ സിപിഐ മാവോയിസ്റ്റ് നേതാവ് ദീപക്കിനെ തമിഴ്നാട് പ്രത്യേക സേന പിടിക്കൂടി. അട്ടപ്പാടി ആനക്കട്ടിയിൽ നിന്നുമാണ് ദീപക്കിനെ പിടികൂടിയത്. അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ തണ്ടർ ബോൾട്ടുമായി ഏറ്റുമുട്ടിയ ...

അലന്റെയും താഹയുടെയും പേരിലുള്ള യുഎപിഎ പിന്‍വലിക്കണമെന്ന് സിപിഐഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റി; പൊലീസ് നടപടി ജനാധിപത്യ അവകാശങ്ങളെ കവര്‍ന്നെടുക്കുന്നതും യുഎപിഎയുടെ ദുരുപയോഗവും

യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി അറസ്റ്റ് ചെയ്ത യുവാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ ആണ് ...

ജോളിയുടെ കാറില്‍ നിന്ന് കിട്ടിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം; സൂക്ഷിച്ചിരുന്നത് രഹസ്യ അറയില്‍

മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന്

കൂടത്തായി കൊലപാതകപരമ്പരയിലെ മഞ്ചാടിയില്‍ മാത്യു വധക്കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തുടര്‍ന്ന് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങും. കൊയിലാണ്ടി സി ഐ ക്കാണ് ...

കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങി

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തല്‍ പരിശോധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു എ പി എ ചുമത്തിയത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാര്‍ജ് ചെയ്താലുടന്‍ യു എ പി പ്രാബല്യത്തില്‍ വരില്ലെന്നും എല്‍ ഡി ...

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു;  ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു; ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ

യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജന് ബ്രിട്ടനില്‍ 15വര്‍ഷം തടവ് ശിക്ഷ. ബലാത്സംഗം, ലൈംഗികാതിക്രമം, മോഷണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ദില്‍ജിത് ഗ്രെവാള്‍ ...

യു എ പി എ ചുമത്തിയവരെ പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു; യു എ പി എ ചുമത്തിയത് ശരിയായില്ല; ഉചിതമായ തീരുമാനം എടുക്കും

യു എ പി എ ചുമത്തിയവരെ പി എ മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു; യു എ പി എ ചുമത്തിയത് ശരിയായില്ല; ഉചിതമായ തീരുമാനം എടുക്കും

  കോഴിക്കോട് യു എ പി എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ വീട് ഡി വൈ എഫ് ഐ അഖിലേന്ത്യാ ...

‘ടിക് ടോക്’ ചെയ്യാന്‍ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

‘ടിക് ടോക്’ ചെയ്യാന്‍ വിളിച്ച് വരുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

പ്ലസ്ടു വിദ്യാര്‍ഥിനിയെ 'ടിക് ടോക്' വീഡിയോ പരിശീലന ക്യാംപില്‍ പങ്കെടുക്കാനെന്ന വ്യാജേന വിളിച്ചു വരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൂത്തു പറമ്പ് സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ...

വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണമോ സിബിഐയോ ആകാം;വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും; മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ വീണ്ടും അന്വേഷണമോ സിബിഐയോ ആകാം;വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും; മുഖ്യമന്ത്രി

വാളയാര്‍ കേസില്‍ പുനരന്വേഷണമാണോ സിബിഐ അന്വേഷണമാണോ വേണ്ടതെന്ന് സര്‍ക്കാര്‍ ഗൗരവമായി പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പൊലീസിനോ പ്രോസിക്യൂഷനോ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. ...

നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തും; ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് സംഘം പിടിയാലായപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തും; ഓണ്‍ലൈന്‍ സെക്‌സ്‌റാക്കറ്റ് സംഘം പിടിയാലായപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്നത് പതിവാക്കിയ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സംഘത്തിലെ യുവാക്കള്‍ പൊലീസ് പിടിയില്‍. ലൊക്കാന്റോ പോലെയുള്ള സൈറ്റുകളിലൂടെ എസ്‌കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ ...

20തോളം യുവതികളുമായി ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊല; പ്രതിക്ക് വധശിക്ഷ

20തോളം യുവതികളുമായി ലൈംഗികബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊല; പ്രതിക്ക് വധശിക്ഷ

  ഇരുപതോളം സ്ത്രീകളെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഗര്‍ഭ നിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് നല്‍കി കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്നു കുപ്രസിദ്ധനായ സയനൈഡ് ...

വഞ്ചനാക്കുറ്റം: കെ കരുണാകരന്‍ ട്രസ്റ്റ് ഭാരവാഹികള്‍ അറസ്റ്റില്‍

ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ആംബുലൻസിൽ കടത്താൻ ശ്രമിച്ച 600 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ഉദുമൽപേട്ട സ്വദേശികളെ കോയമ്പത്തൂർ എക്സൈസ് സംഘമാണ് പിടികൂടിയത്. ആന്ധ്രയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായാണ് ഉദുമൽപേട്ട സ്വദേശികളായ ...

തൊഴിയൂർ സുനിൽ വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തൊഴിയൂർ സുനിൽ വധക്കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

തൃശൂർ തൊഴിയൂർ സുനിൽ വധക്കേസില്‍ ജം ഇയ്യത്തുൾ ഇഹ്സാനിയ തീവ്രവാദ സംഘടനയുടെ ഒരു പ്രവർത്തകൻ കൂടി അറസ്റ്റിൽ. സംഘടനയുടെ കണ്ണൂർ, കാസർകോട് ജില്ലകളുടെ ചുമതല വഹിക്കുന്ന തൃശ്ശൂർ ...

ജോളിയെ വീണ്ടും പൊന്നാമറ്റം വീട്ടിലെത്തിച്ചു; രാത്രിയിലും തെളിവെടുപ്പ്; നാടകീയ രംഗങ്ങള്‍

കൂടത്തായി; സിലിയെ കൊലപ്പെടുത്തിയ കേസില്‍ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. താമരശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അന്വേഷണസംഘം ജോളി, ...

സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിടത്തടിച്ച ആര്യയുടെ പണിയും തെറിക്കും; നടപടി അറസ്റ്റിന് പിന്നാലെ

സെക്യൂരിറ്റി ജീവനക്കാരന്റെ ചെകിടത്തടിച്ച ആര്യയുടെ പണിയും തെറിക്കും; നടപടി അറസ്റ്റിന് പിന്നാലെ

കൊച്ചി: സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അകാരണമായി മര്‍ദിച്ച കുസാറ്റ് അനന്യ ഹോസ്റ്റലിലെ മേട്രനായ ആര്യ ബാലനെതിരെ നടപടിക്ക് ശുപാര്‍ശ. ആര്യ ബാലനെതിരെ പൊലീസ് ക്രിമിനല്‍ കേസ് ...

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

കൊച്ചി: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യ ബാലന്‍ (26) ആണ് അറസ്റ്റിലായത്. ...

പാവറട്ടി കസ്റ്റഡി മരണം; മൂന്ന്പേർ അറസ്റ്റിൽ

പാവറട്ടി കസ്റ്റഡി മരണം; മൂന്ന്പേർ അറസ്റ്റിൽ

എക്‌സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസിൽ പിടികൂടിയ രഞ്ജിത്ത് മരണപ്പെട്ട കേസിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ ...

ആഞ്ചലീന ജോളിയാകാന്‍ മോഹം; കലാവാസന ആരാധനയുടെ അതിരുകടന്നു; ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍

ആഞ്ചലീന ജോളിയാകാന്‍ മോഹം; കലാവാസന ആരാധനയുടെ അതിരുകടന്നു; ഇന്‍സ്റ്റഗ്രാം താരം അറസ്റ്റില്‍

നടിയോടുള്ള ആരാധന മൂത്തപ്പോള്‍ ഇവള്‍  നല്‍കിയത് സ്വന്തം ജീവിതം. ആഞ്ചലീന ജോളിയെ പോലെ മുഖം മാറ്റാന്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം താരത്തെ ഇറാന്‍ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.  ടെഹാറാനിലെ ...

പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍

പത്തനാപുരത്ത് പതിമൂന്ന് കാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പോക്‌സോ പ്രകാരം അറസ്റ്റില്‍.കമുകും ചേരി സ്വദേശി രതീഷ് 22 ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടില്‍ ...

കൊല്ലം കുന്നത്തൂരില്‍ പ്രണയം നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ കുത്തിപരിക്കേല്‍പ്പിച്ചു

ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി

ഇടുക്കി അണക്കരയില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശി മുത്തുലക്ഷ്മിയാണ് മരണപ്പെട്ടത്. പ്രതി മണികണ്ഠകുമാര്‍ പോലീസില്‍ കീഴടങ്ങി. ചക്കുപള്ളം മാങ്കവലയില്‍ വാടകയ്ക്ക് താമസിക്കുന്ന മണികണ്ഠകുമാറാണ് ...

കള്ളനോട്ട് കേസില്‍ നേരത്തെ പിടിയിലായ ബിജെപി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് കല്ലം വളപ്പില്‍ ശ്രീധരന്റെ മകന്‍ സുബീഷ് (37) ആണ് എക്‌സ്സെസ് ...

ജമ്മു കശ്‌മീര്‍; 144  കുട്ടികൾ അറസ്‌റ്റിലാണെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്‌മീര്‍; 144 കുട്ടികൾ അറസ്‌റ്റിലാണെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്‌മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്‌ പിന്നാലെ 144 കുട്ടികൾ അറസ്‌റ്റിലായതായും ഒരു കുട്ടി പോലും അന്യായതടവിലില്ലെന്നും സുപ്രീംകോടതിയിൽ റിപ്പോർട്ട്‌. സുപ്രീംകോടതി നിർദേശാനുസരണം ജുവനൈൽ ജസ്‌റ്റിസ്‌ കമ്മിറ്റി സമർപ്പിച്ച ...

സർക്കാർ ധനസഹായഫണ്ടിൽ തിരിമറി; കശുവണ്ടി ഫാക്ടറി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ

സർക്കാർ ധനസഹായഫണ്ടിൽ തിരിമറി; കശുവണ്ടി ഫാക്ടറി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ

പൂട്ടികിടന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക് കേരള സർക്കാർ ഏർപ്പെടുത്തിയ എക്സ് ഗ്രേഡ് ധനസഹായഫണ്ടിൽ തിരിമറി നടത്തി തൊഴിലാളികളെ വഞ്ചിച്ച ക്ലാർക്ക് പിടിയിൽ. 2019 ലെ വിഷുവിനോടനുബന്ധിച്ചു കേരള ...

ബിജെപി നേതാവ് സ്വാമി ചിന്മയാനന്ദിനെതിരായ പീഡന പരാതി: വിഡിയോ തെളിവുകള്‍ പെണ്‍കുട്ടി പൊലീസിന് കൈമാറി

ബിജെപി നേതാവ് സ്വാമി ചിന്ദമയാനന്ദ് പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി അറസ്റ്റില്‍

ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്വാമി ചിന്ദമയാനന്ദ് പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ പെണ്‍കുട്ടി അറസ്റ്റില്‍. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന ചിന്ദമയാനന്ദന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.പെണ്‍കുട്ടിയെ പതിനാല് ...

ഒരമ്മയോടും അരുതേ ഈ ക്രൂരത…

അഗതി മന്ദിരത്തിൽ വൃദ്ധയെയും മകളേയും മർദ്ദിച്ച സംഭവം; സൂപ്രണ്ട് അൻവർ ഹുസൈന്‍ അറസ്റ്റില്‍

കൊച്ചി കോർപ്പറേഷന് കീഴിലെ അഗതി മന്ദിരത്തിൽ വൃദ്ധയെയും മകളേയും മർദ്ദിച്ച സംഭവത്തിൽ സൂപ്രണ്ട് അൻവർ ഹുസൈന്‍ അറസ്റ്റില്‍. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. മാനസികാസ്വാസ്ഥ്യമുള്ള ...

കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ ദമ്പതികള്‍ പിടിയില്‍

കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ ദമ്പതികള്‍ പിടിയില്‍

കുണ്ടറയിൽ സ്റ്റേഷനറികടയിൽ കടയുടമയുടെ കൈയ്യിൽ നിന്ന് പണം തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇറാൻ സ്വദേശികളായ ദമ്പതികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ഇവരെ കുണ്ടറ പൊലീസ് ചോദ്യം ...

വധശിക്ഷ ഒഴിവാക്കാന്‍ 8 കാരണം ; ശിക്ഷിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’യും

വധശിക്ഷ ഒഴിവാക്കാന്‍ 8 കാരണം ; ശിക്ഷിക്കാന്‍ ‘ലാസ്റ്റ് സീന്‍ തിയറി’യും

തൂക്കുകയറില്‍നിന്ന് പ്രതികള്‍ക്ക് രക്ഷയായത് പ്രായക്കുറവും മുന്‍കാല ജീവിതവും. വധശിക്ഷ ഒഴിവാക്കാന്‍ കോടതി പറഞ്ഞത് എട്ട് കാരണങ്ങള്‍. വിധിന്യായത്തില്‍ ഇവ വിശദീകരിക്കുന്നതി അത്യപൂര്‍വം. വധശിക്ഷ നല്‍കുന്നത് അവസാനം വരെ ...

പാകിസ്‌ഥാൻ ഭീകരർക്ക്‌ വേണ്ടി ചാരപ്പണി: മുൻ ബജ്‌റംഗ്‌ ദൾ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പാകിസ്‌ഥാൻ ഭീകരർക്ക്‌ വേണ്ടി ചാരപ്പണി: മുൻ ബജ്‌റംഗ്‌ ദൾ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പാകിസ്ഥാനിലെ ഭീകര സംഘടനയില്‍നിന്ന് പണം വാങ്ങി ചാരപ്പണി നടത്തിയ കേസില്‍ മുന്‍ ബജ്റംഗ്ദള്‍ നേതാവടക്കം നാലുപേരെ മധ്യപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ മുന്‍ ...

ചിദംബരത്തിന് 12 വിദേശരാജ്യങ്ങളില്‍ നിക്ഷേപമുളളതായി കണ്ടെത്തല്‍; തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും ; കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ചിദംബരത്തിന് 12 വിദേശരാജ്യങ്ങളില്‍ നിക്ഷേപമുളളതായി കണ്ടെത്തല്‍; തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും ; കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

ഐഎന്‍എക്സ് മാക്സ് മീഡിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെതിരെ പി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. അതേസമയം അഴിമതിയില്‍ ചിദംബരത്തിന്റെ പങ്കു ...

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന് ഭര്‍ത്താവ്, പറ്റില്ലെന്ന് ഭാര്യ; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് വൈകിട്ട് കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന് ഭര്‍ത്താവ്, പറ്റില്ലെന്ന് ഭാര്യ; പിന്നീട് നടന്നത് നാടകീയ സംഭവങ്ങള്‍

കഴിഞ്ഞ വെള്ളിയാഴ്ച അടിമാലി താലൂക്ക് ആശുപത്രിയില്‍ നടന്നത് നാടകീയ സംഭവങ്ങളാണ്. ഉച്ചയ്ക്ക് പ്രസവിച്ച ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും കൊണ്ട് വൈകുന്നേരം കൊടൈക്കനാലിലേക്ക് ടൂര്‍ പോകണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ചെണ്ടുവരെ ...

തീവ്രവാദി ഭീഷണി; തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിൽ

തീവ്രവാദി ഭീഷണി; തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിൽ

തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികൾക്ക്‌ സഹായം നൽകിയെന്ന്‌ സംശയിക്കുന്ന തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്‌ദുൾ ഖാദർ റഹീം പൊലീസ്‌ കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയിൽ ഹാജരാകാനെത്തിയപ്പോഴാണ്‌ ...

ഐഎൻഎക്സ്‌ മീഡിയ കേസ്‌; അറസ്റ്റ്‌ ഭീഷണി നേരിടുന്ന പി ചിദംബരത്തിന്റെ വീട്ടിൽ വീണ്ടും സിബിഐ സംഘം

പി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം; തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി

പി ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീംകോടതി. 26ആം തീയതി വരെ തീരുമാനം എടുക്കരുതെന്ന ഇ ഡി യുടെ ...

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌; മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ അറസ്റ്റില്‍

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌; മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ അറസ്റ്റില്‍

ബാങ്ക്‌ വായ്‌പാ തട്ടിപ്പ്‌ കേസിൽ മധ്യപ്രദേശ്‌ മുഖ്യമന്ത്രി കമൽനാഥിന്റെ അനന്തരവൻ രതുൽ പുരിയെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ അറസ്റ്റുചെയ്‌തു. സെൻട്രൽ ബാങ്ക്‌ ഓഫ്‌ ഇന്ത്യയിൽ നിന്ന്‌ 354കോടി രൂപയുടെ ...

ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം;  നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം; നാല് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തെക്കുറിച്ച്‌ പൊലീസിൽ വിവരമറിയിച്ച പഞ്ചായത്ത്‌ പ്രസിഡന്റിനെ മാരകായുധങ്ങളുമായെത്തി വീട്ടിൽ കയറി ഭീഷണിപ്പെടുത്തി. ദുരിതാശ്വാസക്യാമ്പില്‍ കയറി ആക്രമണം നടത്തിയ ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശതകോടീശ്വരന്റെ മരണം ആത്മഹത്യയോ? സൂചനകള്‍ ഇങ്ങനെ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ശതകോടീശ്വരന്റെ മരണം ആത്മഹത്യയോ? സൂചനകള്‍ ഇങ്ങനെ

ജെഫ്രി എപ്സ്റ്റീന്റെ മരണം ആത്മഹത്യയാണെന്ന് മെഡിക്കല്‍ എക്‌സാമിനറുടെ റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അദ്ദേഹത്തെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെഫ്രി ...

ചാവക്കാട് നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

ചാവക്കാട് നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ

ചാവക്കാട് പുന്ന നൗഷാദ് വധത്തിൽ മുഖ്യപ്രതിയായ എസ്.ഡി.പി.ഐ നേതാവ് അറസ്റ്റിൽ. വടക്കേക്കാട് അവിയൂർ വാലി പറമ്പിൽ നൗഷാദിനെ കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ്.സിനോജും സംഘവും അറസ്റ്റു ചെയ്തു. ...

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ ഒരു എസ്ഡിപിഐ നേതാവ് കൂടി അറസ്റ്റില്‍

കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ ഒരു എസ്ഡിപിഐ നേതാവ് കൂടി അറസ്റ്റില്‍

കണ്ണൂര്‍ സിറ്റിയില്‍ ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എസ്.ഡി.പി.ഐ പ്രാദേശിക നേതാവ് ഹസ്‌റത്ത് നിസാമുദ്ദീനാണ് അറസ്റ്റിലായത്. എ.ബി.വി.പി പ്രവര്‍ത്തകന്‍ സച്ചിന്‍ ഗോപലിനെ ...

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടെ സ്വന്തം ആള്‍

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടെ സ്വന്തം ആള്‍

യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ക്വട്ടേഷൻ കൊടുത്ത യൂത്ത് കോൺഗ്രസ് നേതാവ്‌ ഉമ്മൻചാണ്ടിയുടേയും മകൻ ചാണ്ടിഉമ്മന്റെയും അടുത്ത ആൾ. ക്വട്ടേഷൻ കൊടുത്ത്‌  തട്ടികൊണ്ടുപോയതിന്‌ അറസ്‌റ്റിലായ പുതുപ്പള്ളി  പുറത്തെപ്പറമ്പിൽ വീട്ടിൽ ജീമോൻ ...

മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച്  ഓഫീസര്‍ക്ക് വെടിയേറ്റു

മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു

വാണിയമ്പലത്ത് മയക്ക് മരുന്ന് കേസിലെ പ്രതിയെ പിടിക്കുന്നതിനിടെ എക്‌സൈസ് റേഞ്ച് ഓഫീസര്‍ക്ക് വെടിയേറ്റു. എക്‌സൈസ് നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസര്‍ മനോജിനാണ് വെടിയേറ്റത്. വാണിയമ്പലത്ത് വെച്ചാണ് സംഭവം. തിരുവനന്തപുരത്ത് ...

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

കള്ളു ഷാപ്പിലെ വീരവാദം; പ്രതി 24 വർഷത്തിന് ശേഷം പിടിയിൽ 

കള്ള് തലയ്ക്ക് പിടിച്ചപ്പോള്‍ പോലീസിനെ കുറിച്ച് കുറ്റം പറയുന്നതിനിടെ സ്വന്തം കേസിനെ കുറിച്ചും പരാമര്‍ശം അവസാനം 24 വര്‍ഷം മുമ്പ് നടന്ന അടിപിടി കേസില്‍ പൊലീസ് പിടിയില്‍ ...

ഭീകരവാദ സംഘടനകളോട് ബന്ധം പുലര്‍ത്തി; യുഎഇയില്‍ നിന്നും 14 ഇന്ത്യക്കാരെ നാടുകടത്തി

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ തട്ടിപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍. തോമസ് കുക്ക് എന്ന സ്വകാര്യ സ്ഥാപനത്തിലെ സീനിയർ മാനേജരാണ് അറസ്റ്റിലായത്. റിസര്‍വ്വ് ബാങ്ക് ഓഫ് ...

വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍

വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍

ഇടുക്കിയില്‍ വഴിയാത്രക്കാരനെ അക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ യുവാവ്  അറസ്റ്റില്‍. കായംകുളം സ്വദേശി അജ്മലിനെയാണ്   അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം. ...

Page 2 of 7 1 2 3 7

Latest Updates

Advertising

Don't Miss