arrested

വൈറ്റിലയിലെ പെറ്റ്‌ഷോപ്പില്‍ നിന്ന് നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍

എറണാകുളം വൈറ്റിലയിലെ പെറ്റ് ഷോപ്പില്‍ നിന്ന് വിലകൂടിയ നായക്കുട്ടിയെ മോഷ്ടിച്ചവര്‍ ഉഡുപ്പിയില്‍ പിടിയില്‍. കര്‍ണാടക സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്.....

ഇ-സഞ്ജീവനി വഴി നഗ്നതാ പ്രദര്‍ശനം;യുവാവ് പിടിയില്‍

രോഗിയെന്ന വ്യാജേന ഇ- സഞ്ജീവനിയില്‍ ലോഗിന്‍ ചെയ്ത് പരിശോധനയ്ക്കിടെ വനിതാ ഡോക്ടര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍.....

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ചു; മലയാളി അറസ്റ്റില്‍

വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച സംഭവത്തില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍.തൃശൂര്‍ മാള സ്വദേശി സുകുമാരനാണ് അറസ്റ്റിലായത്. ദുബായി -കൊച്ചി വിമാനത്തിലാണ് സംഭവം.....

‘നക്ഷത്ര’ക്കള്ളൻ പിടിയിൽ

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മോഷണം നടത്തുന്ന കള്ളൻ പൊലീസ്‌ പിടിയിലായി. തമിഴ്നാട് സ്വദേശി വിൻസന്റ് ജോൺ ആണ് തിരുവനന്തപുരത്ത് പിടിയിലായത്. സൗത്ത്....

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകം;മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി

ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തില്‍ മുഖ്യപ്രതി മാഹിന്‍ കണ്ണിനെതിരെ കൊലക്കുറ്റം ചുമത്തി. അമ്മയേയും കുഞ്ഞിനേയും കടലില്‍ തള്ളിയിട്ടാണ് പ്രതി കൊന്നതെന്ന് പോലീസ് കണ്ടെത്തി.....

വിദേശ മദ്യം കടത്തി; ജര്‍മന്‍ ഷെപ്പേര്‍ഡ് നായ പൊലീസ് പിടിയില്‍!

(Bihar)ബീഹാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം കടത്തിയ സംഭവത്തില്‍ (German Shepherd)ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായ കസ്റ്റഡിയിലായി. സംഭവുമായി ബന്ധപ്പെട്ട് ബീഹാറിലെ....

കെഎസ്ആര്‍ടിസിക്ക് മുന്നില്‍ ‘അഭ്യാസപ്രകടനം’; യുവാവ് പൊലീസ് പിടിയില്‍

കോട്ടയം ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ അപകടകരാവിധം  അഭ്യാസ പ്രകടനം നടത്തിയ യുവാവ് പൊലീസ് പിടിയിൽ.  തിരുവനന്തപുരം സ്വദേശി ആരോമൽ....

Malappuram:മലപ്പുറത്ത് മദ്യം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു സ്വര്‍ണ്ണം കവര്‍ന്നു

മലപ്പുറം ചങ്ങരംകുളത്ത് പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍.....

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ആറ് പേര്‍ അറസ്റ്റില്‍

പതിനേഴ് കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആറ് പേര്‍ അറസ്റ്റില്‍. ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം.....

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍

ലോട്ടറി നമ്പര്‍ തിരുത്തി പണം തട്ടിയയാള്‍ അറസ്റ്റില്‍. വണ്ണപ്പുറം സ്വദേശി ജയഘോഷിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായംചെന്ന ലോട്ടറി....

സുള്ളി ഡീല്‍സ് ആപ്പ് നിര്‍മ്മാതാവ് അറസ്റ്റില്‍

‘സുള്ളി ഡീല്‍സ്’ ആപ്പിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലെ മുഖ്യ സൂത്രധാരൻ മധ്യപ്രദേശിൽ പിടിയിൽ. ബിസിഐ വിദ്യാര്‍ഥി ഓംകാരേശ്വര്‍ ഠാക്കൂറി....

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍. കള്ളപ്പണം വെളുപ്പിച്ച കേസിലാണ് അറസ്റ്റിലായത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിന്....

പോക്‌സോ കേസില്‍ മോന്‍സന്റെ മേയ്ക്കപ്പ്മാന്‍ ജോഷിയും അറസ്റ്റില്‍

മോന്‍സന്‍ മാവുങ്കലിന്റെ മേക്കപ്പ്മാന്‍ ജോഷി പോക്‌സോകേസില്‍ അറസ്റ്റിലായി. മോന്‍സനെക്കൂടാതെ ജോഷിയും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചിരുന്നു. അതേ സമയം....

ബൈക്കില്‍ സഞ്ചരിച്ച് മാല മോഷണം; ദമ്പതിമാര്‍ പൊലീസ് പിടിയില്‍

മാല മോഷ്ടാക്കളായ ദമ്പതിമാരെ പിടികൂടി. എറണാകുളം നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ വീട്ടില്‍ സുജിത്ത് കുമാര്‍ ഇയാളുടെ ഭാര്യ വിദ്യ എന്നിവരെയാണ്....

ചാമുണ്ഡി ഹില്‍സ് കൂട്ടബലാത്സംഗം; തിരുപ്പൂര്‍ സ്വദേശികളായ പ്രതികള്‍ അറസ്റ്റില്‍

കര്‍ണ്ണാടക ചാമുണ്ഡി ഹില്‍സിന് സമീപം എം.ബി.എ. വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍. തമിഴ്നാട് തിരുപ്പൂര്‍ സ്വദേശികളാണ്....

മാരക ലഹരി ഗുളികകളുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍

മാരക ലഹരി ഗുളികകളുമായി കൊല്ലം സ്വദേശിയായ യുവാവ് എക്‌സൈസിന്റെ പിടിയിലായി. കൊല്ലം ഇരവിപുരം ചിറവയല്‍ പരുമാനത്തോടി വീട്ടില്‍ സൈദലി (19)....

മുംബൈയില്‍ സ്‌ഫോടക വസ്തുക്കളുടെ വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈയില്‍ താനെ ജില്ലയിലെ ഭീവണ്ടിയില്‍ നിന്നാണ് 12,000 ജലാറ്റിന്‍ സ്റ്റിക്കുകളും 3000 ഡിറ്റൊണേറ്ററുകളും താനെ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം പിടികൂടിയത്.....

ഇ എം സി സി ഡയറക്ടര്‍ ഷിജു വര്ഗീസിന്റെ നാടകം പൊളിയുന്നു; കാര്‍ ആക്രമിച്ചത് ഷിജുവിന്റെ തന്നെ ക്വട്ടെഷന്‍ സംഘം

ഇ എം സി സി എം ഡി ഷിജുവര്‍ഗ്ഗീസിന്റെ കാര്‍ ആക്രമിച്ചത് ഷിജു വര്‍ഗ്ഗീസിന്റെ തന്നെ ക്വട്ടെഷന്‍ സംഘമെന്ന് തെളിഞ്ഞു.....

ഒളിവിലായിരുന്ന വധശ്രമക്കേസ് പ്രതികള്‍ പിടിയില്‍

മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമ കേസിലുള്‍പ്പെട്ട 3 പ്രതികളെ അറസ്റ്റു ചെയ്തു. കറ്റാനം ഭരണിക്കാവ് തെക്ക് കുഴിക്കാലത്തറയിൽ....

വര്‍ഗീയ പ്രചരണം; ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍

ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബു അറസ്റ്റില്‍. വര്‍ഗീയ പ്രചരണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ജാമ്യമില്ലാ വകുപ്പ്....

അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

പൂയപ്പള്ളി: മരുതമൺപള്ളി ജംഗ്ഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അയൽവാസിയെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. പൂയപ്പള്ളി മരുതമൺപള്ളി പൊയ്കവിള....

തലയും കൈകളും കാലുകളും അറുത്തുമാറ്റി; നായാട്ടുശീലം തുണയായി; ആ’ കൈകള്‍’ കൊണ്ടെത്തിച്ചത് ഇരട്ട കൊലപാതകത്തില്‍

മൂന്ന് വര്‍ഷത്തോളമായി തുമ്പില്ലാതെ കിടന്ന കേസിലേക്ക് വെളിച്ചം വീഴുമ്പോള്‍ തെളിയുന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ജൂലൈ ആറിന് മുക്കത്തുനിന്ന് കൈയും കാലും....

പൊലീസ്‌ അതിക്രമം പൂഴ്ത്തിവെക്കാൻ മാധ്യമപ്രവർത്തരെ വ്യാജൻമാരാക്കി കർണാടക പൊലീസ്‌; കസ്‌റ്റഡിയിൽ വച്ചത്‌ 7 മണിക്കൂർ

പൊലീസ്‌ അതിക്രമം പുറംലോകം അറിയാതിരിക്കാൻ മലയാളി മാധ്യമപ്രവർത്തരെ കർണാടക പൊലീസ്‌ ഏഴു മണിക്കൂർ കസ്‌റ്റഡിയിൽവച്ചത്‌ വ്യാജൻമാരാണെന്ന്‌ ആരോപിച്ച്‌. മംഗളൂരുവിൽ പൊലീസ‌്....

കണ്ണൂരില്‍ മാരക ആയുധങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

കണ്ണൂരില്‍ മാരക ആയുധങ്ങളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയിലായി. പള്ളിപ്രം സ്വദേശി മുഹമ്മദ് ഫസീം ആണ് പിടിയിലായത് ഫസീം ഉള്‍പ്പെടുന്ന....

വ്യാജ ഐപിഎസുകാരനെ കുടുക്കിയത് പട്ടിണി

പണം തട്ടിപ്പുകേസില്‍ അമ്മ അറസ്റ്റിലായശേഷം, നാടുവിട്ട വിപിന് നിത്യവൃത്തിക്ക് മാര്‍ഗങ്ങളില്ലാതായി. പണം ആവശ്യപ്പെട്ട് സുഹൃത്തുക്കളെ ഫോണില്‍വിളിച്ചു. ഇത് പൊലീസിന് പിടിവള്ളിയായി.....

പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി അറസ്റ്റിൽ

കിടങ്ങൂരിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിലെ ഒന്നാംപ്രതി ബെന്നി അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് പോലീസ് ബെന്നിയെ പിടികൂടിയത്. മോനിപ്പള്ളിയിൽ കെഎസ്ആർടിസി....

പ്രണയമുണ്ടായിരുന്നില്ല, വിവാഹം പോലും ജോളിയുടെ തിരക്കഥയെന്ന് ഷാജു

ജോളിയെ തള്ളി വീണ്ടും ഷാജു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു. കൊലപാതകങ്ങളെ കുറിച്ച്....

ജോളിക്ക് പെണ്‍കുട്ടികളോട് വെറുപ്പ്; നിരവധി തവണ ഗര്‍ഭച്ഛിദ്രം നടത്തിയിരുന്നതായും അന്വേഷണസംഘം

പെണ്‍കുട്ടികളോട് തനിക്ക് വെറുപ്പായിരുന്നു. ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും ജോളിയുടെ വെളിപ്പെടുത്തല്‍. രണ്ടിലേറെ തവണ....

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും മോഷണവും നടത്തുന്ന 100 അംഗ സംഘ തലവന്‍ സത്യദേവും കൂട്ടരും തോക്കുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത്

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും കൊലപാതകവും കൊള്ളയും മോഷണവും നടത്തുന്ന 100 അംഗ സംഘത്തിന്റെ തലവന്‍ സത്യദേവും കൂട്ടരും മെഷീന്‍ ഗണ്ണും....

കൊല്ലത്ത് വഴിയാത്രക്കാരെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു

കൊല്ലത്ത് വഴിയാത്രക്കാരായ സ്ത്രീകളെ തോക്കിന്‍മുനയില്‍ നിറുത്തി മാല പൊട്ടിച്ചെടുത്ത കേസില്‍ അറസ്റ്റിലായ ദില്ലി സ്വദേശി സത്യദേവിനെ കൊട്ടാരക്കര ഡിവൈ.എസ്.പി ഓഫീസിലെത്തിച്ചു.....

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത

കൂടത്തായി കൊലപാതക പരമ്പരയില്‍ പ്രതി പട്ടിക നീളാന്‍ സാധ്യത. ഭൂമി സ്വന്തമാക്കാനുള്ള ഒസ്യയത്തില്‍ ഒപ്പിട്ടവര്‍ക്ക് നേട്ടമുണ്ടോയോ എന്ന് പരിശോധിക്കും. ഇതിനായി....

കൊല്ലത്തും ഇതര സംസ്ഥാനങ്ങളിലും മോഷണവും കൊലപാതകവും ഉള്‍പ്പടെ 75 കേസുകളില്‍ പ്രതിയായ ചത്തീസ്ഘട് സ്വദേശി പിടിയില്‍

ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ വിറപ്പിച്ച ഡോണിനെ കേരള പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ ഇയാളെ ഡല്‍ഹി പൊലീസിന് പോലും ഭയമായിരുന്നു.....

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍

എടപ്പാൾ പറക്കുളത്ത് നിന്ന് നാല് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് കല്ലം വളപ്പില്‍ ശ്രീധരന്റെ....

നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസ്; ബിജെപി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍

ലഖ്നൗ: യുപിയില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍. ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് എസ്ഐടി സംഘം ഇയാളെ....

നിര്‍ത്തിയിട്ട കാറുകളിലെ കവര്‍ച്ച: കോടീശ്വരനായ വ്യാപാരി അറസ്റ്റില്‍

തളിപ്പറമ്പ് ന്മ നഗരത്തിലും സമീപപ്രദേശങ്ങളിലുമായി 9 മാസത്തിനിടെ ഇരുപത്തിഅഞ്ചിലധികം കാറുകളുടെ ഗ്ലാസ് തകര്‍ത്തു കവര്‍ച്ച നടത്തിയ സംഭവത്തില്‍, കോടീശ്വരനായ വ്യാപാരി....

അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ അറസ്റ്റ് ചെയ്തു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി. ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ....

വാഹന ഇന്‍ഷുറന്‍സ് സര്‍ട്ടിഫികറ്റുകള്‍ വ്യാജമായി നിര്‍മിച്ച ആര്‍ ടി ഓ ഏജന്റ് പിടിയില്‍

വാഹന ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫികറ്റ് വ്യാജമായി നിര്‍മ്മിച്ച് വാഹന ഉടമകള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തിയ ആര്‍ ടി ഓ ഏജന്റ്....

പതിനായിരം രൂപയുടെ ഷൂ; അയ്യായിരം രൂപയുടെ ഷര്‍ട്ടുകള്‍; ഒറ്റത്തവണ 85000 രൂപയുടെ വരെ പര്‍ച്ചേസിങ്; പിടിയിലായ ഗുണ്ടാത്തലവന്‍മാരുടേത് ആര്‍ഭാട ജീവിതം

നിരവധി മോഷണക്കേസുകളിലും കഞ്ചാവ് മൊത്തവില്പനക്കേസിലും വധശ്രമക്കേസുകളിലും പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി. ചാഴൂര്‍ വപ്പുഴ കായ്ക്കുരു എന്ന രാഗേഷ്....

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ഐഎന്‍എക്സ് മീഡിയ കേസില്‍ അറസ്റ്റിലായ പി ചിദംബരത്തെ സിബിഐ ഇന്ന് കോടതിയില്‍ ഹാജരാക്കും.കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടും.....

തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായി. യുഎഇയിലെ അജ്മാനിലാണ് അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തുഷാര്‍വെള്ളാപ്പള്ളിയെ അജ്മാന്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.....

മാധ്യമ പ്രവര്‍ത്തകനെ അര്‍ദ്ധരാത്രി വീടുകയറി അറസ്റ്റ് ചെയ്തു; കാരണമറിയാതെ കുടുംബം

കശ്മീരിലെ മാധ്യമ പ്രവര്‍ത്തകനും ‘ഗ്രേറ്റര്‍ കശ്മീര്‍’ റിപ്പോര്‍ട്ടറുമായ ഇര്‍ഫാന്‍ മാലികിനെ അര്‍ദ്ധരാത്രിയില്‍ വീട് കയറി സൈന്യം കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ട്. ഇര്‍ഫാന്റെ....

സൊനാക്ഷി സിന്‍ഹ അറസ്റ്റില്‍: വിലങ്ങ് വയ്ക്കുന്നതും പൊലീസിനോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. എന്തിനാണ് സൊനാക്ഷിയെ അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. സോഷ്യല്‍മീഡിയയില്‍....

കപ്പല്‍ ജീവനക്കാരന്റെ വേഷം കെട്ടി തമിഴ്‌നാട്ടിലെത്തി; മാലി മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെത്തിയ മാലി ദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍.....

കൊട്ടാരക്കരയിൽ ആക്രി വ്യാപാരിയായ തമിഴ് യുവാവിനെ കൊന്ന് തോട്ടിൽ ഉപേക്ഷിച്ചു, പ്രതി പിടിയിൽ

തമിഴ്‌നാട് ശങ്കരൻ കോവിൽ സ്വദേശി ശെൽവകുമാറി(28)നെയാണ് വ്യാഴാഴ്ച രാത്രി 9 മണിയോടെ പുലമൺ തോട്ടിൽ ഇഞ്ചക്കാട് ഭാഗത്ത് മരിച്ച നിലയിൽ....

മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു

മാഹിയില്‍ ലീഗ് പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. ചോറോട് സ്വദേശി സികെ വിനോദാണ് മരിച്ചത് . വാഹനത്തിന്റെ അമിത....

വീണ്ടും ബിജെപിയുടെ കണ്ണില്ലാത്ത ക്രൂരത; പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ചു

പഞ്ചായത്ത് അംഗത്തെയും കുടുംബത്തേയും ബിജെപിക്കാർ വീട്ടിൽ കയറി ആക്രമിച്ചു. മുട്ടാർ പഞ്ചായത്ത് 12–-ാം വാർഡംഗം മിത്രമഠം കോളനിയിൽ തങ്കമ്മ സോമൻ....

ഐ എസ് ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് മുതലമട സ്വദേശി റിയാസിനെ അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും

തൊഴിലന്വേഷിച്ച് തമിഴ്‌നാട്ടിലെ ബന്ധുവിന്റെ അടുത്ത് പോയി തിരിച്ചെത്തിയ ശേഷം റിയാസിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലും മുണ്ടായിരുന്നതായി പരിസരവാസികള്‍ പറയുന്നു....

ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

കാസര്‍കോഡ് ഐ എസ് റിക്രൂട്ട്‌മെന്റ് കേസില്‍ ഒളിവില്‍ കഴിയുന്ന അബ്ദുള്‍ റാഷിദ്, വളപട്ടണം ഐ എസ് കേസില്‍ പ്രതിയായ അബ്ദുള്‍....

Page 1 of 31 2 3