മികച്ച പ്രതികരണവുമായി സ്‌റ്റൈല്‍ മന്നന്റെ ‘ദര്‍ബാര്‍’
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രജനികാന്ത് ചിത്രം ദര്‍ബാര്‍ തിയേറ്ററുകളിലെത്തി. തമിഴകത്തെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ ...