Artemis moon mission

ചന്ദ്രനിലേക്കുള്ള പാത വീണ്ടും ഒരുങ്ങുന്നു: ആർട്ടെമിസ്-II ദൗത്യത്തിലെ തകരാർ പരിഹരിച്ച് നാസ, ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’ നാളെ

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിക്കാനുള്ള നാസയുടെ പദ്ധതിയായ ആർട്ടെമിസ്-II വിക്ഷേപിക്കുന്നതിന് മുന്നോടിയായുള്ള നിർണ്ണായകമായ ‘വെറ്റ് ഡ്രസ് റിഹേഴ്സൽ’....