പ്രതേകപദവി റദ്ദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു
പ്രതേകപദവി റദാക്കിയതോടെ കശ്മീരിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും കുറഞ്ഞുവെന്ന കേന്ദ്ര സര്‍ക്കാര്‍ വാദങ്ങള്‍ പൊളിയുന്നു.നാല് മാസത്തിനിടെ കശ്മീരില്‍ 62 തീവ്രവാദികളെ കേന്ദ്രം വധിച്ചു. ഇതില്‍ 47 പേര് തദ്ദേശീയരാണ്. ...