കശ്‌മീരിലെ രാഷ്ട്രീയനേതാക്കളുമായി ചർച്ചയ്‌ക്ക് തയ്യാറാകണം; തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക
കശ്‌മീരിലെ രാഷ്ട്രീയനേതാക്കളുമായി ചർച്ചയ്‌ക്ക് തയ്യാറാകണമെന്നും തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നും അമേരിക്ക. പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷമുള്ള സ്ഥിതിഗതികളിൽ ആശങ്ക പ്രകടമാക്കിയാണ് ഈ ആവശ്യം ഉന്നയിച്ചത്. നേതാക്കളെ ...