Arunachal Pradesh

അരുണാചൽ പ്രദേശിലെ സെലാ തടാകത്തിൽ രണ്ട് മലയാളി വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചു

അരുണാചൽ പ്രദേശിലെ സെലാ തടാകത്തിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് മലയാളി വിനോദസഞ്ചാരികൾ മുങ്ങിമരിച്ചു. കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ മഞ്ഞ് പാളി പൊട്ടി തടാകത്തിലേക്ക്....

അരുണാചലില്‍ തൊഴിലാളികളുമായി പോയ ട്രക്ക് മറിഞ്ഞ് അപകടം; 17 മൃതദേഹങ്ങൾ കണ്ടെത്തി

അരുണാചലില്‍ തൊഴിലാളികളുമായി പോയ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ 17 പേരുടെ മൃതദേഹം കണ്ടെത്തിയതായിട്ടാണ് റിപ്പോർട്ട്. ഇന്ത്യ- ചൈന അതിര്‍ക്ക്....

അരുണാചൽ പ്രദേശിൽ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ തീപിടിത്തം; മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു, മൂന്ന് പേർക്ക് പരുക്ക്

അരുണാചൽ പ്രദേശിലെ സർക്കാർ റെസിഡൻഷ്യൽ സ്‌കൂളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു മൂന്നാം ക്ലാസ് വിദ്യാർത്ഥി വെന്തുമരിച്ചു, മൂന്ന് പേർക്ക് പരിക്കേറ്റു.....

സ്കൂൾ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ആറും എട്ടും വയസുള്ള കുട്ടികളെ; അരുണാചലില്‍ പോക്‌സോ കേസ് പ്രതിയെ പോലീസ് സ്റ്റേഷനിൽനിന്ന് പിടിച്ചിറക്കി മർദിച്ച്‌ കൊലപ്പെടുത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യുവാവിനെ നാട്ടുകാർ പോലീസ് സ്റ്റേഷനിൽ നിന്ന് വലിച്ചിഴച്ച് പുറത്തിട്ട് മർദിച്ച്‌ കൊലപ്പെടുത്തി. അസം സ്വദേശിയായ....

അരുണാചലിൽ മണ്ണിടിച്ചിലിൽ പെട്ട് കാർ യാത്രികരായ ഏഴ് പേർക്ക് ദാരുണാന്ത്യം

അരുണാചൽ പ്രദേശിലെ ഈസ്റ്റ് കാമെങ് ജില്ലയിലെ ദേശീയപാത 13 ൽ, കനത്ത മഴയെ തുടർന്ന് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ കാർ....

ആശുപത്രിയിൽ യുവാവിന്റെ വടിവാൾ ആക്രമണം: മൂന്ന് മരണം, സംഭവം അരുണാചലിൽ

സർക്കാർ ആശുപതിയിൽ ഉണ്ടായ വടിവാൾ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അരുണാചൽ പ്രദേശിലെ കാമെങ് ജില്ലയിലാണ് സംഭവം. നാല്പതുകാരനായ നികം....

സ്റ്റേജ് ഷോക്കിടെ ലൈവായി കോഴിയെ കൊന്ന് ചോര കുടിച്ചു; അരുണാചലിൽ ആർട്ടിസ്റ്റിനെതിരെ കേസ്

സ്റ്റേജ് ഷോക്കിടെ കാണികൾക്ക് മുന്നിൽ ലൈവായി കോഴിയെ കൊന്ന് രക്തം കുടിച്ച സംഭവത്തിൽ ആർട്ടിസ്റ്റിനെതിരെ കേസ്. അരുണാചൽ പ്രദേശ് പൊലീസാണ്....

നിയമസഭ തെരഞ്ഞെടുപ്പ്; അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചൽ പ്രദേശിൽ ബിജെപിക്കും സിക്കിമിൽ എസ് കെ എമ്മിനും ഭരണ തുടർച്ച. അരുണാചലിൽ 60 സീറ്റിൽ....

‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; അരുണാചലിൽ മലയാളികൾ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് വിചിത്ര വിവരങ്ങൾ

അരുണാചല്‍ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നവീനെന്ന് അന്വേഷണ സംഘം.മൂന്നുപേരുടെയും മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വിചിത്രമാണ്.‘ഭൂമി....

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവം; ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന

അരുണാചലില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ ബ്ലാക്ക് മാജിക്കിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് സൂചന. നവീന്റെ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്ന് തെളിവുകള്‍ ലഭിച്ചതായി....

അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു

അരുണാചൽ പ്രദേശിൽ മരിച്ച ദമ്പതികളുടെയും യുവതിയുടെയും മൃതദേഹങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചു .മരിച്ച നവീന്റെയും ദേവിയുടെയും ആര്യയുടെയും മൃതദേഹങ്ങൾ ആണ് നാട്ടിലെത്തിച്ചത്.മൃതദേഹങ്ങൾ....

സ്വപ്നം കണ്ടത് അന്യഗ്രഹ ജീവിതം, കൈത്തണ്ട മുറിച്ച് ആത്മഹത്യ; ദമ്പതികളുടെയും സുഹൃത്തിൻ്റെയും മരണത്തിൽ സംഭവിച്ചത്

അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത തുടരുന്നു. അന്യഗ്രഹ ജീവിതം സ്വപ്നം കണ്ടാണ് മൂവരും ആത്മഹത്യ....

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക്കോ? നിർണായക വിവരം പൊലീസിന്

അരുണാചലിലെ മലയാളി ദമ്പതികളുടെ മരണത്തിന് കാരണം ടെലിഗ്രാം ബ്ലാക്ക് മാജിക് ആണോ എന്ന സംശയം പുറത്തുവിട്ട് പൊലീസ്. ബ്ലാക്ക് മാജിക്കിൽ....

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാത അരുണാചൽപ്രദേശിൽ ഉദ്ഘാടനം നിർവഹിച്ചു

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാതയായ സേല തുരങ്കപാത അരുണാചല്‍പ്രദേശില്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര....

അസമില്‍ കനത്ത പ്രതിഷേധവുമായി ജനം! സിക്കിം ആവര്‍ത്തിക്കുമെന്ന പരിഭ്രാന്തി ഉയരുന്നു

അരുണാചല്‍ പ്രദേശില്‍ നിര്‍മാണത്തിലിരിക്കുന്ന ഡാമില്‍ മണ്ണിടിച്ചിലില്‍ ഉണ്ടായതിനെ തുടര്‍ന്ന് അസമില്‍ വന്‍ പ്രതിഷേധം. രണ്ടായിരം മെഗാവാട്ട് ജലവൈദ്യുത പദ്ധതിയാണിത്. മണ്ണിടിഞ്ഞതോടെ....

അരുണാചല്‍പ്രദേശില്‍ കരസേന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റുമാര്‍ക്ക് വേണ്ടി തെരച്ചില്‍

അരുണാചല്‍പ്രദേശിലെ മണ്ഡാല മലനിരകളിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രാവിലെ ബോംഡിലയിലേക്ക് പറന്ന ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം 9.15 ഓടെ നഷ്ടമാവുകയായിരുന്നു.....

അരുണാചലിൽ വൻ ഭൂചലനം | Arunachal Pradesh

അരുണാചൽ പ്രദേശിലെ വെസ്റ്റ് സിയാങ് ജില്ലയിൽ ഭൂചലനം.രാവിലെ 10.31ന് 5.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനമുണ്ടായി.പിന്നാലെ 10.59ന് 3.5 തീവ്രത....

വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന്റെ വീട് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന്റെ വീട് മന്ത്രി എം ബി രാജേഷ്....

Soldier: അശ്വിന് നാടിൻറെ യാത്രാമൊഴി…..

അരുണാചൽ പ്രദേശിൽ(arunachal pradesh) ഹെലികോപ്റ്റർ(helicopter) അപകടത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ വി അശ്വിന് നാടിൻറെ യാത്രമൊഴി. വായനശാലയിലെ പൊതുദര്‍ശനത്തിനു....

ഹെലികോപ്റ്റർ അപകടം ; വീരമൃത്യുവരിച്ച മലയാളി സൈനികന്റെ ഭൗതികശരീരം നാ‍ളെ നാട്ടിലെത്തിക്കും | Helicopter Crash

അരുണാചലിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സൈനികൻ അശ്വിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ആസാം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം....

Arunachal pradesh | സൈനിക ഹെലികോപ്റ്റർ തകർന്നു വീണു ; 3 പേർ മരിച്ചതായി സൂചന

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. അപ്പര്‍ സിയാംഗ് ജില്ലയിലെ സിങ്ങിങ്ങ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. രാവിലെ 10.43....

സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു ; ഒരു പൈലറ്റ് കൊല്ലപ്പെട്ടു | Arunachal Pradesh

സൈന്യത്തിന്‍റെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണു. ഒരു പൈലറ്റ് കൊല്ലപ്പെട്ടു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ്....

വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി

ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന ഹെ​ലി​കോ​പ്റ്റ​ർ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഇ​ടി​ച്ചി​റ​ക്കി. ര​ണ്ട് പൈ​ല​റ്റു​മാ​രും മൂ​ന്ന് ജീ​വ​ന​ക്കാ​രും പ​രു​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.....

അരുണാചല്‍ പ്രദേശില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി

അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്‌മോളജി....

Page 1 of 21 2
bhima-jewel
bhima-jewel
milkimist