ഇഡി റെയ്ഡ് കോൺഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ഇഡിയെ ദുരപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും....
Arvind Kejriwal
എഎപി എം പിമാരുടെ ലയനം അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ സിപി രാധാകൃഷ്ണൻ. ഇതോടുകൂടി ബി ജെ പിയുടെ രാജ്യസഭയിലെ അംഗസംഖ്യ....
ആം ആദ്മി പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാൻ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാള്‍. പഞ്ചാബിലെയും ഡൽഹിയിലെയും പാർട്ടി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തും.....
ലോക്സഭയിലെ എഎപിയുടെ പത്ത് എം പിമാരിൽ ഏഴ് പേർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ പഞ്ചാബ് സർക്കാരിനെ താഴെയിറക്കാൻ ബിജെപി. എംഎൽഎമാരുമായുള്ള....
ദില്ലി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ തമിഴ്നാട്ടിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡിഎംകെയെ പിന്തുണച്ച്....
ദില്ലി മദ്യനയ അഴിമതി കേസിൽ സി ബി ഐക്ക് തിരിച്ചടി. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുറ്റവിമുക്തൻ. മനീഷ്....
ദില്ലിയില്‍ അരവിന്ദ് കെജ്രിവാളിന് തോല്‍വി. ബിജെപിയുടെ സ്ഥനാര്‍ഥി പര്‍വേഷ് വര്‍മയോട് 1844 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. സന്ദീപ് ദീക്ഷിതായിരുന്നു കോണ്‍ഗ്രസിനു വേണ്ടി....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഭരണകക്ഷിയായ ആംആദ്മിക്ക് കാലിടറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 20 ഇടങ്ങളില്‍....
എഎപി എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ അരവിന്ദ് കേജ്രിവാളിന് നോട്ടീസ് നൽകി. ആംആദ്മി പാർട്ടി എംഎൽഎമാർക്ക് ബിജെപി 15....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കുടിവെളളക്ഷാമവും മാലിന്യവും ചര്‍ച്ചാ വിഷയമാക്കി മുന്നണികള്‍. തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ യമുനയിലെ വെളളം....
ത്രികോണമത്സരം നടക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ അമിത്ഷായേയും യോഗി ആദിത്യനാഥിനെയും രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ....
അരവിന്ദ് കേജ്രിവാളിന്റെ വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ട് ബിജെപി. ന്യൂഡൽഹി മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് അരവിന്ദ് കെജ്രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്.....
ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് എതിരെ വിമര്‍ശനം കടുപ്പിച്ച് ബിജെപി. ദില്ലിയിലെ സ്‌കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി....
അരവിന്ദ് കെജ്രിവാളിനെതിരെ കുരുക്ക് മുറുക്കാനൊരുങ്ങി കേന്ദ്രം. ദില്ലി മദ്യനയക്കേസില്‍ കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇ ഡി ക്ക് അനുമതി നല്‍കി....
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധവുമായി....
കഴിഞ്ഞ 10 വർഷമായി മോദിയും അമിത് ഷായും ദില്ലിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ. ദില്ലിയിലെ ഒബിസി പട്ടികയിൽ ജാട്ട്....
ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍. ഒരു സഖ്യ രൂപീകരണത്തിനും ആം ആദ്മി....
ദില്ലി മുഖ്യമന്ത്രി സ്ഥാനം അരവിന്ദ് കെജ്‌രിവാൾ നാളെ രാജിവെക്കും. ആം ആദ്മി പാർട്ടിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ മുഖ്യമന്ത്രിയെ ഒരാഴ്ചക്കുള്ളിൽ....
മദ്യനയ അഴിമതികേസിൽ അറസ്റ്റിലായിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിൽ മോചിതനായി. തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ നേതാവിന് പാർട്ടി....
മദ്യനയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ജാമ്യപേക്ഷയില്‍ സുപ്രീംകോടതി ഇന്ന്....
മദ്യനയ അഴിമതിയിലെ സിബിഐ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള....
ദില്ലി മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ്....
മദ്യനയക്കേസില്‍ സിബിഐ അറസ്റ്റിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ സൂര്യകാന്ത് മിശ്രയും ഉജ്ജയ്....
ദില്ലി മദ്യനയക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഓഗസ്റ്റ് 20വരെയാണ് നീട്ടിയത്. സിബിഐ കേസിലാണ് റോസ് അവന്യൂ കോടതിയുടെ....


