പ്രായം കുറഞ്ഞ, പക്വത എത്താത്ത കുട്ടി എന്ന് കളിയാക്കുന്നവരോട് തിരുവനന്തപുരം മേയർ ആര്യ പറയുന്നു പല പ്രതികരണങ്ങളും മാധ്യമത്തിലൂടെ കാണുന്ന....
arya rajendran
?തിരുവനന്തപുരം നഗരത്തിലെ പാവപ്പെട്ടവരിൽ നിന്നാണ് ആര്യ രാജേന്ദ്രൻ എന്ന പെൺകുട്ടി വളർന്നു വന്നത്. ആര്യ സ്വന്തമായി വീടില്ലാത്ത ഒരാളാണ് എന്ന....
21-ാം വയസില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മേയറായി തെരഞ്ഞെടുക്കപ്പെട്ട ആര്യാ രാജേന്ദ്രന് ആശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ ഹാസന്‍. തന്റെ....
എന്നെ വിമര്‍ശിക്കുന്നവര്‍ വ്യക്തിപരമായോ സംഘടനാപരമായോ എന്നെ അറിയാത്തവരാണെന്നും അവര്‍ക്ക് വാക്കുകള്‍ കൊണ്ട് മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവരുടെ....
ആര്യയെയും ശാരുതിയേയും മേയര്‍ ആക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് ടി എന്‍ പ്രതാപന്‍ എംപി. 21 വയസുള്ള അനിയത്തിയെ....
തലസ്ഥാനത്തെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന്റെ പുതിയ സ്ഥാന ലബ്ദിയില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍. മകള്‍ പൊതുപ്രവര്‍ത്തകയാകുന്നതില്‍ സന്തോഷമേ ഉളളു എന്നും,....
നിയുക്ത തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെ അച്ഛൻ രാജേന്ദ്രനും അമ്മ ശ്രീലതയും വലിയ സന്തോഷത്തിലാണ്. സംഘടനാ രംഗത്തെ മികവ് കൊണ്ടാവാം....
തിരുവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലും. ഫോണ്‍ വഴിയാണ് മോഹന്‍ലാല്‍ ആര്യാ രാജേന്ദ്രന്....
ബാലസംഘം സംസ്ഥാന പ്രസിഡണ്ടും എസ്എഫ്ഐ സംസ്ഥാന സമിതി അംഗവുമായ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന വാര്‍ത്ത....
ലോകത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പദവിയിലേക്കാണ് തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രൻ നിയുക്തയാവുന്നത്. തുമ്പ സെന്‍റ്....
തിരുവനന്തപുരം നഗരത്തിന്‍റെ മേയറാകുന്ന ആര്യ രാജേന്ദ്രന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ദിവസവരുമാനക്കാരനായ അച്ഛന്‍റെയും വീട്ടമ്മയായ അമ്മയുടെയും മകളായ ആര്യക്ക്....
തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതല്‍ വ്യത്യസ്തവും ശ്രദ്ധേയവുമായ തീരുമാനങ്ങള്‍ കൈക്കൊണ്ട ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പുതിയ തീരുമാനവും ഏറെ....
സര്‍ക്കാറിനെതിരായ സമരവേദിയില്‍ വച്ച് കെപിസിസി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെരിരെ പ്രതിഷേധവുമായി ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യ....


