Aryadan Muhammed: ആര്യാടന് മുഹമ്മദിന് വിട; സംസ്കാരം ഇന്ന്
മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്(Congress) നേതാവുമായ ആര്യാടന് മുഹമ്മദിന്റെ(Aryadan Muhammed) സംസ്കാരം ഇന്ന് നടക്കും. മലപ്പുറം നിലമ്പൂര്‍ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ രാവിലെ 9 മണിയോടെയാണ് ...