A. N. Shamseer: കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദ്: സ്പീക്കര്‍ എ എന്‍. ഷംസീര്‍
കേരളം കണ്ട മികച്ച നിയമസഭാ സമാജികനായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് സ്പീക്കര്‍ എ എന്‍. ഷംസീര്‍. മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വിയോഗത്തില്‍ നിലമ്പൂരിലെ വീട്ടിലെത്തി കുടുബാംഗങ്ങളെ അനുശോചനം ...