ആര്യാടന്‍റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം | Aryadan Muhammed
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻറെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായ നഷ്ടമെന്ന് രാഹുൽ ...