നിലമ്പൂര്‍ വഴിക്കടവ് കോണ്‍ഗ്രസില്‍ കടുത്ത ചേരിപ്പോര്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ സി ജോബ് അനുസ്മരണത്തെ ചൊല്ലിയാണ് ഗ്രൂപ്പിസം. വിമത....
Aryadan Shoukath
വഴിക്കടവിൽ സംഭവിച്ച ദാരുണമായ അപകടത്തെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള കോൺഗ്രസിലെ കഴുകന്മാരുടെ നീക്കങ്ങളിൽ പ്രതിഷേധം ശക്താമാകുകയാണ്. കെവിൻ കാർട്ടറുടെ വിഖ്യാതമായ....
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്ത ആര്യാടൻ ഷൗക്കത്ത് യുഡിഎഫിൻ്റെ കൺവെഷൻ വേദിയിൽ പെരുമാറിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ വലിയ....
വിവാദം പ്രതിരോധിക്കാൻ കള്ള പ്രചരണം അതും തിരിച്ചടിയായതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് നിലമ്പൂരിൽ യുഡിഎഫ് നേതൃത്വം. സംസ്ഥാന സർക്കാരിൻ്റെ ക്ഷേമപെൻഷൻ....
ഇലക്ഷന് പറഞ്ഞത് മാറ്റി പറയുന്നതും മറുകണ്ടം ചാടുന്നതുമൊക്കെ പലർക്കും സ്വാഭാവികമായ കാര്യമാണ്. അങ്ങനെയുള്ള നേതാക്കളെ ജനങ്ങൾ വിശ്വാസത്തിലെടുക്കാറുമില്ല. നിലമ്പൂർ ബൈ....
കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്കിടെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരിൽ പ്രചാരണം തുടങ്ങി. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഖബറിടം....
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് കാഹളം ഉയർന്നെങ്കിലും പോരാട്ടചിത്രം വ്യക്തമാകാൻ ഇനിയും കാത്തിരിക്കണം. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച്....
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയായിരുന്നു. പ്രത്യക്ഷത്തില്‍ ദേശീയ പാര്‍ട്ടിയെന്ന് പറയുമ്പോഴും നിലമ്പൂരില്‍ കോണ്‍ഗ്രസ് പി വി....
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് കോൺഗ്രസ് സ്ഥാനാർഥി. ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കാനുള്ള കെപിസിസിയുടെ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചു. ആര്യാടന്‍ ഷൗക്കത്ത്,....
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, കോരിച്ചൊരിയുന്ന മഴയത്തും നിലമ്പൂരില്‍ രാഷ്ട്രീയം ചൂടുപിടിക്കുന്നു. ആര്യാടന്‍ ഷൗക്കത്ത് യു ഡി എഫ് സ്ഥാനാര്‍ഥിയായി വന്നാല്‍ പി....
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഡി സി സി പ്രസിഡന്റ് വി എസ് ജോയിയെ യു ഡി എഫ് സ്ഥാനാര്‍ഥിയാക്കണമെന്ന് പി വി....
ആര്യാടൻ ഷൗക്കത്തിനെതിരായ പി വി അൻവറിന്റെ പരിഹാസത്തിൽ നിലപാട് വ്യക്തമാക്കേണ്ടത് കോൺഗ്രസ് നേതൃത്വം എന്ന് ടി പി രാമകൃഷ്‌ണൻ. അതിന്....
നിലമ്പൂരില്‍ ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന പി വി അന്‍വറിന്റെ നിര്‍ദേശത്തില്‍ യുഡിഎഫില്‍ അമര്‍ഷം. വാര്‍ത്താ സമ്മേളനത്തില്‍....
നിലമ്പൂരിലെ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചതുൾപ്പെടെ പി.വി. അൻവർ നിലവിൽ നടത്തുന്ന പ്രതിഷേധങ്ങൾ വെറും പ്രഹസനമാണെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിൽ അൻവർ....
ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഒഴിവാക്കി കെ പി സി സി നേതൃത്വം. ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള നടപടി കെപിസിസി താക്കീതില്‍....
ആര്യാടൻ ഷൗക്കത്ത് വിഷയത്തിൽ നടപടി വേണ്ടെന്ന് കെപിസിസി. കടുത്ത നടപടി ഇപ്പോൾ വേണ്ടെന്നും തീരുമാനം കൂടിയാലോചനകൾക്ക് ശേഷമാകാം എന്നുമാണ് കെപിസിസി....
ആര്യാടൻ ഷൗക്കത്തിന്റെ വിഷയത്തിൽ എടുത്തുചാടി തീരുമാനമെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ കെപിസിസി അച്ചടക്കസമിതി തീരുമാനിച്ചതായി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ.....
ആര്യാടൻ ഷൗക്കത്തിന് പരോക്ഷമായി താക്കീത് നൽകി കെപിസിസി അധ്യക്ഷം കെ സുധാകരൻ. കഷ്ടപ്പെട്ടും സഹിച്ചും ആരും കോൺഗ്രസ്സിൽ തുടരേണ്ടതില്ലെന്നാണ് കെ....
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിഷയത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെയുള്ള അച്ചടക്ക നടപടിയില്‍ വെട്ടിലായി കെപിസിസി നേതൃത്വം. നിലപാടിലുറച്ച് ആര്യാടന്‍ ഷൗക്കത്ത്. നടപടി....
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതില്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്നും ആര്യാടന്‍....
കെപിസിസിയുടെ വിലക്ക് ലംഘിച്ച് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയതിന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന് വീണ്ടും നോട്ടീസ്. നിലവില്‍....
കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസിയെ വെല്ലുവിളിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്‍റെ ശക്തി പ്രകടനം. മുൻ എംപി....
മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.....
പട്ടാമ്പി മണ്ഡലം തനിക്ക് വേണ്ടെന്നും നിലമ്പൂരില്‍ മത്സരിക്കാനാണ് താല്‍പര്യമെന്നും ആര്യാടന്‍ ഷൗക്കത്ത്. തീരുമാനം ഷൗക്കത്ത് നേതൃത്വത്തെ അറിയിച്ചു. നിലമ്പൂരില്‍ മത്സരിക്കാന്‍....


