Aryadan Muhammed: ആര്യാടന്‍ മുഹമ്മദിന് വിട നല്‍കി നിലമ്പൂര്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്(Aryadan Muhammed) വിട നല്‍കി നിലമ്പൂര്‍(Nilambur). പ്രിയ നേതാവിനെ അവസാന നോക്കുകാണാനും ആദരാജ്ഞലി അര്‍പ്പിക്കാനുമായി വന്‍ ജനാവലിയാണ് നിലമ്പൂരിലെ വീട്ടില്‍ എത്തിയത്. ...