Aryan Khan: പാസ്‌പോര്‍ട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തടഞ്ഞുവച്ചിരിക്കുന്ന പാസ്‌പോര്‍ട്ട്(passport) തിരികെ വേണമെന്നാവശ്യപ്പെട്ട് ആര്യന്‍ ഖാന്‍(aryan khan) പ്രത്യേക കോടതിയില്‍ അപേക്ഷ നല്‍കി. കേസില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചതോടെയാണ് ആര്യന് അപേക്ഷയുമായി ...