Asam -Meghalaya Boarder

അസം – മേഘാലയ അതിര്‍ത്തിയില്‍ വെടിവെപ്പ്: അഞ്ച് പേര്‍ കൊല്ലപ്പെട്ടു

അസം – മേഘാലയ അതിർത്തിയായ മുക്രോയിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അനധികൃതമായി തടി കടത്തുന്നത് തടഞ്ഞപ്പോഴാണ് പ്രദേശത്ത് സംഘർഷവും....