ഉമർ ഖാലിദിന് തഴയപ്പെട്ട, അസാറാം ബാപ്പുവിന് കുടപിടിച്ച ‘ഇരട്ട നീതി’; ബലാത്സംഗകേസില്‍ ജയിലടക്കപ്പെട്ടവര്ക്ക് ശിക്ഷയിളവ് നൽകുകയും നിരപരാധികളെ തുറങ്കിലടയ്ക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടം
ഒരേ ദിവസം ഇന്ത്യയിൽ സംഭവിച്ച രണ്ട് ഹൈക്കോടതി വിധികൾ. ഒന്ന് ഒരു പീഡന കേസിലെ പ്രതി ആസാറാം ബാപ്പുവിന്റെ ശിക്ഷ....


