‘സംഘിയുടെ പ്രചാരണം പൊളിക്കാൻ ഗൂഗിൾ സെർച്ചും സാധാരണ ബുദ്ധിയും മതിയാകും, എന്നാല്‍ മൗദൂദി-സുഡാപ്പികളുടേത് പല ലെയറുകളായി കെട്ടിപ്പടുത്തത്’: മീഡിയാ വണ്ണിൻ്റെ വ്യാജ വാര്‍ത്തയ്ക്കെതിരെ അസീബ് പുത്തലത്ത്
വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മീഡിയാ വണ്ണിനെതിരെ ഇടത് സഹയാത്രികൻ അസീബ് പുത്തലത്ത്. യെലഹങ്ക ബുൾഡോസർ രാജ് രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തെ....


