ASHA workers

ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്‍റീവ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രം

ആശാ പ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് ഇപ്പോള്‍ വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയില്‍ ആരോഗ്യമന്ത്രാലയ ചര്‍ച്ചയ്ക്ക് ശേഷമുളള മറുപടിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ....

ദേശീയ ആരോഗ്യ ദൗത്യം: സിക്കിമിന്‌ കേന്ദ്രം നൽകുന്നത് ആകെ ചെലവിന്‍റെ 90 ശതമാനം; കേരളത്തിന് വെറും 60

ആശ വർക്കർമാർക്ക്‌ സമീപകാലത്ത്‌ 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ച സിക്കിമിന്‌ ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്‌എം) പ്രകാരം കേന്ദ്രസർക്കാർ നൽകുന്നത്‌....

‘കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച വരുത്തിയിട്ടില്ല’; ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശ്ശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് ജെ പി നദ്ദ

ആശാ പ്രവര്‍ത്തകരുടെ കേന്ദ്ര കുടിശികയില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. കേരളത്തിന് നല്‍കാനുളള വിഹിതത്തില്‍ വീഴ്ച....

ആശ, അംഗൻവാടി ജീവനക്കാർ അടക്കമുള്ളവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ്

ആശ, അംഗൻവാടി ജീവനക്കാർ, ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവരുടെ പ്രശ്നങ്ങൾ അടിയന്തിരമായി സഭ നിർത്തി വെച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് വി....

‘ആശമാരുടെ സമരത്തിൽ ഒന്നാം പ്രതി കേന്ദ്രം’; കോൺഗ്രസിനെ തള്ളി ഐഎൻടിയുസി

ആശാ വർക്കർമാരുടെ സമരത്തിൽ ഒന്നാംപ്രതി കേന്ദ്രസർക്കാരെന്ന് കോൺഗ്രസിന്റെ തൊഴിലാളി സംഘടന ഐഎൻടിയുസി. രണ്ട് സർക്കാരുകളും ചേർന്നാണ് ആശമാരെ സഹായിക്കേണ്ടത്. പദ്ധതികൾ....

കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണം; ബിഎസ്എന്‍എല്‍ ഓഫീസിലേയ്ക്ക് പ്രകടനം നടത്തി ആശവര്‍ക്കര്‍മാര്‍

ആശാവര്‍ക്കര്‍മാരോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശവര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ആശവര്‍ക്കര്‍മാര്‍ കൊച്ചിയില്‍ ബി എസ് എന്‍....

സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം; പിന്തുണ കുറയുന്നു, ഇന്ന് തിരികെ ജോലിയിൽ പ്രവേശിച്ചത് 502 പേർ

സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന ആശമാരുടെ സമരത്തിന് പിന്തുണ കുറയുന്നു. ഇന്ന് ഇതിൽ നിന്നും 502 പേർ തിരികെ ജോലിയിൽ പ്രവേശിച്ചു.....

ആശ വർക്കേഴ്സിനെ തെറ്റിദ്ധരിപ്പിച്ചാണ് സമരത്തിന് എത്തിച്ചിരിക്കുന്നത്: എളമരം കരീം

ആശാ വർക്കർമാർ ഇപ്പോൾ നടത്തുന്ന സമരത്തിന് സിഐടിയു നടത്തിയ സമരവുമായി ബന്ധം ഇല്ലെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അം​ഗം....

കോൺഗ്രസേ, ആശാവർക്കർമാരെ ചതിച്ചവരല്ലേ നിങ്ങൾ; എന്തിനീ സമരനാടകം?

ഒരു വിഭാഗം ആശവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോൺഗ്രസിന് അൽപ്പമെങ്കിലും ഉളുപ്പുണ്ടോ? ആശാവർക്കർമാർ വെറും ആയിരം രൂപ....

തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു; സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ

സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും അഭിവാദ്യമർപ്പിച്ച് മലപ്പുറം ജില്ലാ ആശാവർക്കേഴ്സ് സിഐടിയു യൂണിയൻ പ്രവർത്തകർ അഭിവാദ്യ പ്രകടനം നടത്തി. തൊഴിലാളികളുടെ ആവശ്യം....

കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ ആശാവർക്കർമാർക്കൊപ്പം ദില്ലിയിൽ പോയി സമരം ചെയ്യാനും തയ്യാറാണ്: മന്ത്രി വീണാ ജോർജ്

ആശ വർക്കർമാരുടെ സമരത്തിൽ പ്രതികരിച്ച് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി....

ആശാ വര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ വിവിധ ആവശ്യങ്ങള്‍....

ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും ഫെബ്രു. 17, 18 തീയതികളിൽ കാന്‍സര്‍ സ്‌ക്രീനിങ്

‘ആരോഗ്യം ആനന്ദം- അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി ജീവനക്കാര്‍ക്കും....

‘കേന്ദ്രം തഴഞ്ഞിട്ടും കൈവിടാതെ കേരളം’, 40,000 എൻഎച്ച്‌എം, ആശ പ്രവർത്തകർക്കായി 55 കോടി രൂപ അനുവദിച്ചു

എൻഎച്ച്‌എമ്മിനും ആശ പ്രവർത്തകർക്കുമായി 55 കോടി രുപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതിയിലെ കേന്ദ്ര വിഹിതം....

ആശാ വർക്കർമാർക്ക് ആശ്വാസം; ഓണറേറിയം 7000 രൂപയായി വർധിപ്പിച്ചു

സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ്....

“ആശ വർക്കർമാരുടെ ഓണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചു”: ധനമന്ത്രി കെഎൻ ബാലഗോപാൽ

ആശ വർക്കർമാരുടെ ഹോണറേറിയത്തിൽ1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന.....

ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു(എന്‍എച്ച്എം)മായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍....

ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ആയിരം രൂപ അധിക ഇന്‍സന്റീവ്

തിരുവനന്തപുരം:  ആശാവര്‍ക്കര്‍മാര്‍ക്ക് 2020 മാര്‍ച്ച് മുതല്‍ മെയ് വരെ നിബന്ധനകള്‍ പരിശോധിക്കാതെ ഓണറേറിയവും നിശ്ചിത ഇന്‍സന്റീവും നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്....

Page 2 of 2 1 2