അശാന്തൻ പാടുന്നു- “കൈ കോർത്തു കൈ കോർത്തു മുന്നോട്ടു പോകാം; കൈകളിലെ ചങ്ങലകൾ പൊട്ടിച്ചെറിയാം”; അശാന്തന്റെ ആ ഗാനം അദ്ദേഹത്തിനുള്ള ആദരാഞ്ജലിയായി പുറത്തു വന്നു
ഹ്യൂസ് ആൻഡ് റീഡ്സ് ആണ് ട്രിബ്യൂട്ട് ടു അശാന്തൻ എന്ന പേരിൽ ഗാനം യൂ ട്യൂബിലൂടെ പുറത്തിറക്കിയത്....