‘കാമറ വീണ്ടും ജോർജ്ജ് കുട്ടിയിലേക്ക് തിരിയുന്നു’: ആരാധകർ കാത്തിരുന്ന അപ്ഡേറ്റ് എത്തി; സോഷ്യൽ മീഡിയ കത്തിച്ച് ആശിർവാദ് സിനിമാസ്
കാത്തിരുന്ന മലയാള സിനിമാപ്രേമികളെയും ആരാധകരെയും ആവേശത്തിലാക്കി കൊണ്ട് ഒടുവിൽ ആ അപ്‌ഡേറ്റ് എത്തി. മലയാളത്തിന്‍റെ സൂപ്പർ താരം മോഹൻലാലും സ്റ്റാർ....


