മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലെയ്ഗ് ബാർട്ടിക്ക്
മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലെയ്ഗ് ബാർട്ടിക്ക്. കനഡയുടെ ബിയാൻക വനേസ ആൻഡ്രിസ്ക്വുവിനെ തോൽപിച്ചാണ് ബാർട്ടിയുടെ കിരീട ...