Rajasthan: രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയില്‍; 92 എംഎല്‍എമാര്‍ രാജിയിലേക്ക്
രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Congress) പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎല്‍എമാര്‍ രാജി നല്‍കി. ഞായര്‍ രാത്രി വൈകി സ്പീക്കര്‍ സി പി ജോഷിക്ക് ഇവര്‍ ...