കൊല്ലത്ത് ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര
കൊല്ലത്ത് ദൃശ്യവിസ്മയമൊരുക്കി തേവള്ളി കരക്കാരുടെ നെടുംകുതിര തൃക്കടവൂരപ്പനെ വണങ്ങാന്‍ അഷ്ടമുടിക്കായലിലൂടെ ഒഴുകി തൃക്കടവൂർ അപ്പനു മുന്നിലെത്തി. തൃക്കടവൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന കെട്ടുകാഴ്ചയിലാണ് അപൂര്‍വ്വ ദൃശ്യവിരുന്നൊരുക്കി ...