തിരുവനന്തപുരം പാളയത്ത് എ.എസ്. ഐ തൂങ്ങി മരിച്ച നിലയിൽ
തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ ...
തിരുവനന്തപുരം പാളയത്ത് പൊലീസ് ഉദ്യോഗസ്ഥൻ തൂങ്ങി മരിച്ച നിലയിൽ. എ ആർ ക്യാംപിലെ ഗ്രേഡ് എ.എസ്. ഐ ബിനോയ് രാജ് (47) ആണ് മരിച്ചത്. പൊലീസ് ക്വാർട്ടേഴ്സിലെ ...
കൊച്ചിയില്‍ എഎസ്ഐയെ കുത്തിയ പ്രതി വിഷ്ണു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരനെന്ന് പൊലീസ്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ ഫോണ്‍ എത്തിച്ച് ...
മാനസിക സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് നാട്ടില്‍ നിന്നും മാറിനിന്നതെന്ന് കൊച്ചിയില്‍ കാണാതായ എഎസ്ഐ ഉത്തം കുമാര്‍. ഇതിനുള്ള കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്നും ഉത്തം കുമാര്‍ വ്യക്തമാക്കി. കൊച്ചി ഹാര്‍ബര്‍ പോലീസ് ...
കൊച്ചിയില്‍ കാണാതായ എഎസ്ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറുമായാണ് എഎസ്ഐയെ കാണാതായതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ചത്. ഈ ...
കൊച്ചി ഹാര്‍ബര്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐ ഉത്തം കുമാറിനെ കാണാനില്ലെന്നാണ് പരാതി. എ എസ് ഐ യുടെ ഭാര്യയാണ് പള്ളുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി ...
നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതി കൊടുത്ത എഎസ്ഐയെ സസ്പെന്‍ഡ് ചെയ്തു. മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ...
യുഡിഎഫിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് എല്‍ഡിഎഫ് തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കി. മലയന്‍കീഴ് സ്റ്റേഷനിലെ എഎസ്ഐ ഹരീഷിനെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയത്. ...
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫ് തെരഞ്ഞെടുപ്പ് ബൂത്തിലിരുന്ന് സ്ലിപ്പ് എഴുതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി ഹരീഷ് ...
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എ.എസ്.ഐ. മലയിന് കീഴ്സ് റ്റേഷനിലെ എ.എസ്.ഐ ഹരീഷാണ് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് യു.ഡി.എഫിന്റെ ബൂത്തോഫീസില്‍ സ്ലിപ്പ് എഴുതി നല്‍കിയത്. കാട്ടാക്കട യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി മലയിന്‍കീഴ് ...
പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന ...
പരാതിനല്‍കാനെത്തിയ ആളെ അപമാനിച്ചിറക്കിവിട്ട പോലീസ് ഉദ്യോഗസ്ഥനെതിരെ ഡി.ജി.പി ഇടപെട്ട് നടപടി സ്വീകരിച്ചു. തിരുവനന്തപുരം നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനെയാണ് ഡി.ജി.പി ഇടപെട്ട് സ്ഥലം മാറ്റിയത്. ...
എഎസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലുവ തടിയിട്ടപറമ്പ് സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ എഎസ്ഐയെ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE