Asia Cup: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പൊരുതിത്തോറ്റ് ഇന്ത്യ; പാക്ക് ജയം 5 വിക്കറ്റിന്
ഏഷ്യാ കപ്പ്(Asia Cup) സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പൊരുതിത്തോറ്റ് ഇന്ത്യ. 5 വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തി. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ ...