Asianet News – Kairali News | Kairali News Live
മനോരമയും ഏഷ്യാനെറ്റും നൽകിയ വാർത്ത വ്യാജം

മനോരമയും ഏഷ്യാനെറ്റും നൽകിയ വാർത്ത വ്യാജം

സിപിഐഎം നേമം ഏര്യാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രനെതിരെ നടപടി എടുക്കാൻ തീരുമാനിച്ചു എന്ന രീതിയിൽ മനോരമയും ഏഷ്യാനെറ്റും സംപ്രേക്ഷണം ചെയ്ത വാർത്ത തെറ്റാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ...

സഖാവ് യുകെ കുഞ്ഞിരാമൻ രക്തസാക്ഷിയായതിലെ ‘തെളിവുകളും കണ്ടുപിടുത്തങ്ങളും’ ; സത്യാവസ്ഥ വെളിപ്പെടുത്തി ഉല്ലേഖ് എന്‍ പി

മാരീചനായി വരുന്ന ഏഷ്യാനെറ്റ് ന്യൂസിനെക്കുറിച്ച് ഉല്ലേഖ് എന്‍ പി

രാമാനന്ദ് സാഗറിന്റെ രാമായണ ( Ramayanam ) അജണ്ടയുടെ തുടര്‍ച്ചയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന പരിപാടിയെകുറിച്ച്  പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ( Journalist ) ...

ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ

ഏഷ്യാനെറ്റ് ഓഫീസിന് മുന്നില്‍ തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ

ഏഷ്യാനെറ്റ് ഓഫീസിന് മുന്നിലേക്കുള്ള തൊഴിലാളി യൂണിയനുകളുടെ പ്രതിഷേധ ധര്‍ണ തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയിലൂടെ പണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികളെ ആക്ഷേപിക്കുകയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐഎം ...

‘കേന്ദ്രസർക്കാർ പരാമർശങ്ങൾക്കായി ഭൂതക്കാണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എംപിമാർ’; എളമരം കരീം എം പി

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ്‌ അവതാരകൻ സംസാരിച്ചത്‌; ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു

സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീമിനെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരകൻ വിനു വി ജോൺ ആക്ഷേപിച്ചതിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ...

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരണം: വി.മുരളീധരന്റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷന്‍ ഫെഡറേഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌ക്കരണം: വി.മുരളീധരന്റെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തി കേരള ടെലിവിഷന്‍ ഫെഡറേഷന്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌ക്കരിച്ച് കൊണ്ടുള്ള കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതിലോമകരവും ജനാധിപത്യവിരുദ്ധവുമായ നിലപാടില്‍ കേരള ടെലിവിഷന്‍ ഫെഡറേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ...

മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്:ജോൺ ബ്രിട്ടാസ് എം പി

മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്:ജോൺ ബ്രിട്ടാസ് എം പി

മന്ത്രി വി. മുരളീധരന്റെ നടപടി സത്യപ്രതിജ്ഞാലംഘനമാണ് എന്ന് ജോൺ ബ്രിട്ടാസ് എം പി. ദില്ലിയിൽ വിളിച്ച ഔദ്യോഗിക വാർത്താസമ്മേളനത്തിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയെ ഒ‍ഴിവാക്കിയ കേന്ദ്രമന്ത്രി ...

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യ; മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്നു; എം വി ജയരാജൻ

മൻസൂർ കേസ് പ്രതി രതീഷിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മാധ്യമങ്ങൾ യാതൊരു വസ്തുതയും ഇല്ലാതെ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്ന് സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ...

‘പോ മോനെ ബാല-രാമ’ പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്ക് അടിക്ക്: കെ ആര്‍ മീര

ആ ആഭാസന് വേണ്ടിയാണ് നിങ്ങള്‍ മാപ്പു പറഞ്ഞതും സംരക്ഷിക്കാന്‍ നോക്കിയതും.. വീണ്ടും മറുപടിയുമായി കെആര്‍ മീര

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍ മീര. കെ ആര്‍ മീരയുടെ വാക്കുകള്‍: ശ്രീ വിനു വി ജോണ്‍, ...

കോമഡികള്‍ക്ക് ക്ഷാമമുള്ള കാലമാണല്ലോ ചാനല്‍ചര്‍ച്ചകള്‍ പകരം നില്‍ക്കട്ടെ; വിനു വി ജോണിന് ബെന്യാമിന്‍റെ മറുപടി

കോമഡികള്‍ക്ക് ക്ഷാമമുള്ള കാലമാണല്ലോ ചാനല്‍ചര്‍ച്ചകള്‍ പകരം നില്‍ക്കട്ടെ; വിനു വി ജോണിന് ബെന്യാമിന്‍റെ മറുപടി

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടയിലെ തനിക്കെതിരായ വാര്‍ത്താവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് ഡാറ്റാ ചോരണത്തില്‍ പണ്ട് ...

‘പോ മോനെ ബാല-രാമ’ പോയി തരത്തില്‍പ്പെട്ടവര്‍ക്ക് ലൈക്ക് അടിക്ക്: കെ ആര്‍ മീര

സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്ന ഒരു വ്യക്തിക്ക് തങ്ങളുടെ പ്രൈം ടൈം ഷെയര്‍ ചെയ്യുന്നത് മാധ്യമങ്ങളുടെ അന്ധമായ സര്‍ക്കാര്‍ വിരുദ്ധത: കെആര്‍ മീര

ക‍ഴിഞ്ഞ ദിവസങ്ങളില്‍ മന്ത്രി കെടി ജലീലിനെതിരെ ആരോപണം ഉന്നയിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വിളിച്ചിരുത്തി ആഘോഷിച്ച മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ‍ഴുത്തുകാരി കെആര്‍ മീര. സ്ത്രീകള്‍ക്കെതിരെ കേട്ടാലറയ്ക്കുന്ന ...

കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് സംസ്ഥാനത്ത് കലാപമുണ്ടാക്കാനുള്ള നീക്കമാണെന്ന് മന്ത്രി ഇ പി ജയരാജന്‍. പ്രതിപക്ഷം ഇത്രയും നെറികെട്ട നിലപാടിലേക്ക് പോകരുത്

ഏഷ്യാനെറ്റ് വാർത്ത അടിസ്ഥാന രഹിതം; രാഷ്ട്രീയ എതിരാളികൾ മാധ്യമങ്ങളെ കൂട്ടുപിടിച്ചു നടത്തുന്ന കള്ളക്കളികൾ ജനം തിരിച്ചറിയും: മന്ത്രി ഇ പി ജയരാജൻ

തിരുവനന്തപുരം: പൊതു പ്രവര്‍ത്തകര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉള്‍പ്പെടുന്നതും ഇടതുപക്ഷത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതുമായ വ്യാജ വാര്‍ത്താ പ്രചാരണം പരിധിവിട്ട് പോവുകയാണെന്നും ഇന്ന് ഏഷ്യാനെറ്റ് ന്യൂസ് ഇ പി ജയരാജനെ ...

ബഹിഷ്‌കരണം ഒരു ജനാധിപത്യ സമരമാര്‍ഗമാണ്, ഭ്രഷ്ടോ പ്രാകൃതമോ അല്ല; സിപിഐഎം തീരുമാനത്തോട് പ്രതികരിച്ച് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

ബഹിഷ്‌കരണം ഒരു ജനാധിപത്യ സമരമാര്‍ഗമാണ്, ഭ്രഷ്ടോ പ്രാകൃതമോ അല്ല; സിപിഐഎം തീരുമാനത്തോട് പ്രതികരിച്ച് ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍

ഏഷ്യാനെറ്റ് ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചാ പരുപാടിയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള തീരുമാനത്തെയും ഈ തീരുമാനത്തോട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് എഡിറ്റര്‍ നടത്തിയ പ്രതികരണത്തയും വിലയിരുത്തി മുതിര്‍ന്ന മാധ്യമ ...

മോദി ഭരണം ജനവിരുദ്ധമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ക‍ഴിഞ്ഞു; ഗുണം ലഭിച്ചത് കോണ്‍ഗ്രസിന്; തിരിച്ചടി പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്‍

വ്യാജവാര്‍ത്തകളിലും കെട്ടുകഥകളിലും കെട്ടിപ്പൊക്കുന്ന കെട്ടുകാഴ്ചകളായി ചാനല്‍ ചര്‍ച്ചകള്‍ അധഃപതിപ്പിക്കരുത്; ഏഷ്യാനെറ്റ് ചാനല്‍ എഡിറ്ററുടെ വിളിച്ചുപറയല്‍ അപഹാസ്യം; ഇത്തരം സംവാദങ്ങള്‍ ജനാധിപത്യ മര്യാദകളുടെ ലംഘനം; നിലപാട് വ്യക്തമാക്കി കോടിയേരി

തിരുവനന്തപുരം: പ്രത്യേക അജണ്ട വച്ച് നയിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്. കോടിയേരി ...

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

മനോരമയുടെ 10 വ്യാജ വാര്‍ത്തകള്‍, ട്രൂ സ്റ്റോറിയില്‍ തുറന്നു കാട്ടി എംബി രാജേഷ് #WatchVideo

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ മാധ്യമ വിമര്‍ശന പംക്തി ട്രൂ സ്റ്റോറിയിലാണ് മനോരമയുടെ വ്യാജ വാര്‍ത്തകളെ തുറന്നു കാണിക്കുന്നത്. അടുത്ത കാലത്ത് ...

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മാധ്യമവിലക്ക്; അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം; ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണം

രണ്ടു മലയാള ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ നടപടി അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവിച്ചു. ജനകീയ സമ്മര്‍ദ്ദത്തെ ...

രാജ്യത്തെ പൊതുമേഖലയാകെ വില്‍പനയ്ക്ക് വച്ച കേന്ദ്ര ബജറ്റിനെതിരെ ശക്തമായി പ്രതിഷേധിക്കുക: സിപിഐഎം പിബി

മാധ്യമവിലക്ക്; മോദി സര്‍ക്കാരിന്റെ കുറ്റങ്ങളും വീഴ്ചകളും മറച്ചുവയ്ക്കാനുള്ള പരിശ്രമം; താല്പര്യങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും സിപിഐഎം പിബി

ഏഷ്യാനെറ്റ്, മീഡിയ വണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ അപലപിച്ച് സിപിഐഎം പൊളിറ്റ് ബ്യുറോ. വിലക്കേര്‍പ്പെടുത്തിയ നടപടി മാധ്യമങ്ങള്‍ക്ക് നേരെ മോദി സര്‍ക്കാര്‍ നടത്തിയ ...

സാക്ഷര കേരളം മാന്ത്രിക ഏലസിന്റെയും ബാധ ഒഴിപ്പിക്കലിന്റെയും പിന്നാലെ; ബോധവത്ക്കരണം ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി

മാധ്യമവിലക്ക്: അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി പിണറായി; മുഖം മോശമായതിന് കണ്ണാടി തകര്‍ക്കുന്ന നിലപാടാണ് കേന്ദ്രത്തിന്റേത്; രാജ്യത്ത് എന്ത് സംഭവിക്കുന്നു എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്

തിരുവനന്തപുരം: ദില്ലി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് രണ്ട് മലയാളം ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് അപകടകരമായ പ്രവണതയുടെ വിളംബരമാണെന്ന് മുഖ്യമന്ത്രി ...

എക്സിറ്റ് പോളിന്‍റെ കര‍ണം അടിച്ചു തകര്‍ത്ത് പാലാ

എക്സിറ്റ് പോളിന്‍റെ കര‍ണം അടിച്ചു തകര്‍ത്ത് പാലാ

യുഡിഎഫ് ന്‍റെ മാത്രമല്ല എക്സിറ്റ് പോള്‍ നടത്തിയവര്‍ക്കു കൂടി കനത്ത പ്രഹരം നല്‍കുന്നതാണ് പാലാ ഉപതെരഞ്ഞെടുപ്പ് ഫലം. ഒരു ചാനല്‍ നടത്തിയ എക്സിറ്റ് പോള്‍ സര്‍വ്വേ മറ്റ് ...

നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി

നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി

സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്നന് നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ...

സ്റ്റിച്ചുപോലല്ലേ സർവേയും; ശശി തരൂരിന്റെ തല പൊട്ടിയ സംഭവത്തില്‍ മൂന്ന് മാധ്യമങ്ങള്‍ നല്‍കിയത് വ്യത്യസ്ത സ്റ്റിച്ചുകളുടെ കണക്ക്; ഈ ടീംസാണോ സര്‍വേ നടത്തുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ പരിഹാസം
ഇന്ത്യൻ ബ്രോഡ്കാസ്റ്റേഴ്സ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റായി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷൻസ് എം ഡി കെ മാധവൻ തെരഞ്ഞെടുക്കപ്പെട്ടു
രശ്മി ആര്‍ നായരുടെ കോളം ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പിന്‍വലിച്ചു; സംഘപരിവാര്‍ ഇടപെടലെന്ന് ആരോപണം

രശ്മി ആര്‍ നായരുടെ കോളം ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ പിന്‍വലിച്ചു; സംഘപരിവാര്‍ ഇടപെടലെന്ന് ആരോപണം

കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള സംഘപരിവാര്‍ സംഘടനകളുടേയും ബിജെപിയുടെയും ശ്രമങ്ങള്‍ അക്കമിട്ട് നിരത്തുന്നതായിരുന്നു രശ്മിയുടെ കോളം.

മരിക്കാൻ ഭയമായതുകൊണ്ടാകാം അന്നു ഞാനതു ചെയ്യാതിരുന്നത്; ബംഗളുരു ക്രൈസ്റ്റ് സര്‍വകലാശാലയുടെ തട്ടിപ്പിനിരയായി പണം പോയതു തുറന്ന് പറഞ്ഞ് മലയാളി മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ സര്‍വകലാശാലയായ ബംഗളുരു ക്രൈസ്റ്റിന്‍റെ തട്ടിപ്പു തുറന്നു പറഞ്ഞു മലയാളിയായ മാധ്യമപ്രവര്‍ത്തക. ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ ഷെറിന്‍ വില്‍സണാണ് ക്രൈസ്റ്റ് സര്‍വകലാശാല ഇല്ലാത്ത കോ‍ഴ്സ് ...

മേജര്‍ രവിയുടെ പുതിയ പേര് ‘തുപ്പല്‍ രവി’; വിക്കിപീഡിയ പേജും എഡിറ്റ് ചെയ്തു; 11 ഭീകരരെ കാറിത്തുപ്പി കൊന്ന് പ്രസിദ്ധി നേടിയെന്ന് കരിയര്‍ വിഭാഗം

മാധ്യമപ്രവര്‍ത്തക സിന്ധു സൂര്യകുമാറിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുമെന്ന് പറഞ്ഞ മേജര്‍ രവിയുടെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തും പരിഹാസം. ഇരട്ട പേര് തുപ്പല്‍ രവിയെന്ന് നല്‍കിയാണ് എഡിറ്റര്‍മാര്‍ ...

Latest Updates

Don't Miss