കാന്സര് രോഗിയായ അമ്മയെ ആശുപത്രിയില് സന്ദര്ശിച്ച് മടങ്ങിയ പെണ്കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാള് അറസ്റ്റില്
ആശുപത്രിയില് ചികിസ്തയില് കഴിയുന്ന കാന്സര് രോഗിയായ അമ്മയെ സന്ദര്ശിച്ച് മടങ്ങിയ പെണ്കുട്ടികളെ അഞ്ച് പേര് ചേര്ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പെണ്കുട്ടികള് ആശുപത്രിയിലേക്ക് പോയ ടാക്സിയിലെ ഡ്രൈവറും സംഘവും ...