Assault

100 രൂപയുടെ പേരിൽ കൊച്ചിയിൽ പെട്രോൾ പമ്പ് മാനേജർക്ക് മർദ്ദനം

കൊച്ചിയിൽ 100 രൂപയുടെ പേരിൽ പെട്രോൾ പമ്പ് മാനേജർക്ക് മർദ്ദനം. എറണാകുളം ചുള്ളിക്കലിൽ ഉള്ള പെട്രോൾ പമ്പിലാണ് സംഭവം ഉണ്ടായത്.....

തിരുവനന്തപുരത്ത് പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ വെട്ടിപ്പരുക്കേൽപ്പിച്ചു. ശ്രീകാര്യം സ്വദേശി സജീവ് ആണ് ആക്രമണത്തിനിരയായത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം.....

‘വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നു’; വ്ലോഗർ ഖാദർ കരിപ്പൊടി ഉൾപ്പെട്ട വധശ്രമ കേസിൽ മർദ്ദനമേറ്റ യുവാവ്

വ്ലോഗർ ഖാദർ കരിപ്പൊടി ഉൾപ്പെട്ട വധശ്രമ കേസിൽ വിളിച്ചു വരുത്തി മർദ്ദിക്കുകയായിരുന്നുവെന്ന് മർദ്ദനമേറ്റ യുവാവ്. ഗൾഫിലെ ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക....

നാട്ടികയിൽ 73 കാരിക്ക് നേരെ ബിജെപി പ്രവർത്തകന്‍റെ ആക്രമണം; തലക്കും മുഖത്തും പരുക്കേറ്റ വയോധിക ചികിത്സയിൽ

തൃശ്ശൂർ നാട്ടികയിൽ വയോധികയ്ക്ക് നേരെ ബി ജെ പി പ്രവർത്തകന്‍റെ ആക്രമണം. എറണാകുളം സ്വദേശി 73 വയസ്സുള്ള അല്ലിക്കാണ് മർദനമേറ്റത്.....

പന്ത്രണ്ടുകാരന് ക്രൂര മർദനം; കൊച്ചിയിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

കൊച്ചിയിൽ 12 കാരനെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് മർദ്ദനത്തിന്....

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുഡിഎഫ് പ്രവർത്തകനെതിരെ കേസ്

നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ലൈംഗിക താൽപര്യത്തോടെ കടന്നു പിടിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്. ചവറ മുകുന്ദപുരം സ്വദേശി നവാസിനെതിരെയാണ്....

കോട്ടയം കുമാരനെല്ലൂരിൽ യുവതിയെ തല്ലിച്ചതച്ച് ഭർത്താവ്: മുഖത്ത് ഗുരുതര പരുക്ക്; കേസെടുത്ത് വെസ്റ്റ് പൊലീസ്

കോട്ടയം കുമാരനെല്ലൂർ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര അതിക്രമം. 39 കാരിയായ രമ്യ മോഹനെയാണ് ഭർത്താവ് ജയൻ ശ്രീധരൻ തല്ലിചതച്ചത്.....

സ്വകാര്യ വീഡിയോ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി; ബെംഗളൂരുവിൽ യുവതിയിൽ നിന്നും ഫേസ്‌ബുക്ക് സുഹൃത്ത് തട്ടിയത് 17 ലക്ഷം

ബെംഗളൂരുവിൽ 32 കാരിയെ ഭീഷണിപ്പെടുത്തി യുവാവ് തട്ടിയത് 17 ലക്ഷം രൂപ. ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട വ്യക്തിയാണ് സ്വകാര്യ വീഡിയോകൾ....

സൗദിയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ മലയാളി യുവാവ് മരിച്ചു

സൗദി ദമ്മാമിലെ ബാദിയയിൽ വാക്കു തർക്കത്തെ തുടർന്നു ഉണ്ടായ കൈയ്യാങ്കളിയിൽ ബാലരാമപുരം സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദി....

പാലക്കാട് യൂത്ത് ലീഗ് അക്രമം; മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്തു

പാലക്കാട് യൂത്ത് ലീഗ് അക്രമം. പാലക്കാട് മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് യൂത്ത് ലീഗ് പ്രവർത്തകർ അടിച്ചു തകർത്തു.....

പെൺസുഹൃത്തിനെ കളിയാക്കി എന്ന് ആരോപിച്ച് വിദ്യാര്‍ത്ഥിയെ സഹപാഠി ക്രൂരമായി മര്‍ദിച്ചു

പെൺസുഹൃത്തിനെ കളിയാക്കിയെന്നാരോപിച്ച് വിദ്യാർത്ഥിക്ക് സഹപാഠിയുടെ ക്രൂരമർദ്ദനമേറ്റതായി പരാതി. തിരുവനന്തപുരം കല്ലമ്പലം കരവാരം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു....

തലയോലപ്പറമ്പ് പള്ളിയിലെ സംഘർഷം: നാല് കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്; ദേഹോപദ്രവം അടക്കമുള്ള വകുപ്പുകൾ ചുമത്തി

കുർബാനത്തർക്കം നിലനിൽക്കുന്ന തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഔദ്യോഗികവിഭാഗവും വിമതവിഭാഗവും തമ്മിൽ സംഘർഷത്തിൽ നാല് കേസുകൾ രജിസ്റ്റർ....

വിദ്യാർഥിയെ തലകീഴായി നിർത്തി ക്രൂരമായി മർദിച്ച് അധ്യാപകൻ; സഹപാഠികളുടെ മുന്നിൽ വെച്ച് നിലത്തിട്ട് ഉരുട്ടി

സഹപാഠികളുടെ മുന്നിൽ വെച്ച് വിദ്യാർഥിയെ നിഷ്‌കരുണം മർദിച്ച് അധ്യാപകൻ.  തെലങ്കാനയിൽ ഭദ്രാദ്രി കോതഗുഡെം ജില്ലയിലെ ഗൊല്ലഗുഡെം മാനസ വികാസ സ്‌കൂളിലാണ്....

തിരുവനന്തപുരത്ത് സിനിമ കണ്ട് മടങ്ങിയ വിദ്യാർത്ഥിനികളെ ആക്രമിച്ച സംഭവം: പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് സിനിമ കണ്ടുമടങ്ങി താമസസ്ഥലത്തേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനികളെ ആക്രമിച്ച കേസിലെ പ്രതികള്‍ അറസ്റ്റില്‍. വട്ടിയൂർക്കാവ്, വാഴോട്ടു കോണം, കുഴിവിള, സന്ധ്യാഭവനില്‍....

റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം; 3 പേർ അറസ്റ്റിൽ

പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളുടെ വീട്ടിൽ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തൃശൂർ ചേലക്കരയിലാണ് സംഭവം.....

സിനിമാ ലൊക്കേഷനില്‍ 11കാരിക്ക് നേരെ ലൈംഗികാതിക്രമം; 51കാരന്‍ അറസ്റ്റില്‍

സിനിമാ ലൊക്കേഷനിലെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ 11കാരിക്ക് നേരെ ലൈംഗികാതിക്രമം. കോട്ടയത്താണ് സംഭവം.കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം.കെ (51)....

‘ദ കേരള സ്‌റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അയല്‍വാസിക്കെതിരെ കേസ്

‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ യെല്‍വാദയിലാണ് സംഭവം. കുട്ടിയുടെ....

വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം, സ്വീഡിഷ് പൗരൻ പിടിയിൽ

ഇൻഡിഗോ വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം. ബാങ്കോക്കിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് സംഭവം. 24 കാരിയായ....

ഹോം വര്‍ക്ക് ചെയ്തില്ല, വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസ്

വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്തില്ലെന്ന് ആരോപിച്ചാണ് അധ്യാപിക....

വിദ്യാർത്ഥിനിയെ കത്രിക കൊണ്ടടിച്ചു,ഒന്നാം നിലയിൽനിന്ന് വലിച്ചെറിഞ്ഞു; അദ്ധ്യാപിക അറസ്റ്റിൽ

ഡൽഹിയിൽ അഞ്ചാംക്ലാസ് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ധിച്ച അദ്ധ്യാപിക അറസ്റ്റിൽ. ദൽഹിയിലെ മോഡൽബസ്തി പ്രദേശത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അധ്യാപികയായ ഗീത ദേശ്വാളിനെയാണ്....

Trivandrum: ക്യാപ്റ്റന്റെ പീഡനം; തിരുവനന്തപുരം ഏവിയേഷന്‍ അക്കാദമിയില്‍ നിന്നും വിദ്യാര്‍ത്ഥിനി നാടു വിട്ടു

തിരുവനന്തപുരം ഏവിയേഷന്‍ അക്കാഡമിയില്‍ പീഡനമെന്ന് പരാതി. ക്യാപ്റ്റനെതിരെ പരാതി നല്‍കിയ വിദ്യാര്‍ഥിനി നാടുവിട്ടു. പരിശീലനത്തിനിടെ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്നായിരുന്നു പരാതി.....

നടി പ്രത്യുഷയെ കാമുകൻ രാഹുൽ പരസ്യമായി മർദിച്ചു; ഭയപ്പെടുത്തി; രാഹുലിനെതിരെ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസ്; അറസ്റ്റ് ഉണ്ടായേക്കും

മുംബൈ: നടിയും മോഡലുമായ പ്രത്യുഷ ബാനർജിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ രാഹുൽ രാജ് സിംഗിനെതിരെ പൊലീസ് കേസെടുത്തു. പീഡനം, ഭീഷണിപ്പെടുത്തൽ,....

ഡോക്ടറെ മർദ്ദിച്ച കേസിൽ ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ

ഡോക്ടർ മർദ്ദിച്ച കേസിൽ പ്രശസ്ത ബോളിവുഡ് ഗായകൻ മിഖാ സിംഗ് അറസ്റ്റിൽ. അംബേദ്കർ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദൻ ഡോക്ടർ ശ്രീകാന്തിന്റെ....