‘മുഖത്ത് മലമൂത്ര വിസര്‍ജനം നടത്തി; ഹോക്കി സ്റ്റിക്ക് കൊണ്ട് തല്ലി’; സ്പോര്‍ട്സ് ഹോസ്റ്റലിലെ പീഡനങ്ങള്‍ വിവരിച്ച് സുരേഷ് റെയ്ന; ആത്മഹത്യയെ കുറിച്ചു പോലും ചിന്തിച്ചിരുന്നതായി താരം
റെയ്ന കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങിയാണ് ഈ നിലയില്‍ എത്തിയതെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?....