assembly | Kairali News | kairalinewsonline.com
Saturday, July 11, 2020

Tag: assembly

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

നിയമസഭ പ്രത്യേക സമ്മേളനം ആരംഭിച്ചു; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കും. പൗരത്വ നിയമഭേദഗതിയില്‍ സംസ്ഥാനത്തിനുള്ള എതിര്‍പ്പ് പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും. പൂർണമായും നിയമനിർമാണത്തിനായിട്ടാണ് സഭ 19 ദിവസം ചേരുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന 5 മണ്ഡലങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ...

പട്ടിക വിഭാഗ പീഡന നിരോധന നിയമം; സുപ്രീംകോടതി വിധി മറികടക്കുന്നതിനുള്ള ഭേദഗതി ബില്‍ ലോക്‌സഭ ഇന്ന് ചര്‍ച്ച ചെയ്യും

പ്രതിപക്ഷ ബഹളത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പാര്‍ലമെന്റ് സമ്മേളനം തടസപ്പെട്ടു; ലോക്‌സഭയും രാജ്യസഭയും ഉച്ചയ്ക്ക് മുമ്പേ പിരിഞ്ഞു

പ്രളയദുരിതാശ്വാസ സഹായം അപര്യാപ്തമെന്ന് ചൂണ്ടികാട്ടി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റിന് മുമ്പില്‍ പ്രതിഷേധിച്ചു

മുഖ്യമന്ത്രിയുടെ ടീമും സ്പീക്കറുടെ ടീമും ഏറ്റു മുട്ടി;  ഒടുവില്‍ ജയം ആര്‍ക്ക്

മുഖ്യമന്ത്രിയുടെ ടീമും സ്പീക്കറുടെ ടീമും ഏറ്റു മുട്ടി; ഒടുവില്‍ ജയം ആര്‍ക്ക്

ആരുമാരും ഗോള്‍ അടിക്കാതെ സമനിലയിലായതോടെ പെനാല്‍ട്ടി ഷൂട്ടട്ടിലൂടെയാണ് വിജയികളെ തീരുമാനിച്ചത്

ഇഎംഎസിനോടു കോൺഗ്രസിനും യുഡിഎഫിനും അയിത്തം; ഇഎംഎസ് പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടെന്നു യുഡിഎഫ് തീരുമാനം; ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പ്രതിമകളിൽ മാത്രം പുഷ്പാർച്ചന

തിരുവനന്തപുരം: ഇഎംഎസിനോടു അയിത്തം കാണിച്ച് കോൺഗ്രസും യുഡിഎഫും. ആദ്യ കേരള മന്ത്രിസഭയുടെ 60-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് തീരുമാനം. യുഡിഎഫ് നിയമസഭാകക്ഷിയാണ് ...

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു നിയമസഭയിൽ പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി. പ്രസക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പ്രമേയം. ...

കുടിലബുദ്ധിയില്‍ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് വിഎസ് അച്യുതാനന്ദന്‍; മാണിക്ക് വാറുപൊട്ടിയ ചെരുപ്പിന്റെ അവസ്ഥ; നിയമസഭയിലെ വിഎസിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം: കുടിലബുദ്ധിയുടെ കാര്യത്തില്‍ മഹാഭാരതത്തിലെ ശകുനിയെ പോലും തോല്‍പിച്ചയാളാണ് ഉമ്മന്‍ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. മാണിയെ തന്ത്രത്തിലൂടെ പുറത്താക്കി അതുകണ്ട് ഊറിച്ചിരിക്കുകയാണ് ഉമ്മന്‍ചാണ്ടി. മാണി ഇപ്പോള്‍ ...

സോളാര്‍ കമ്മീഷനിലെ തെളിവെടുപ്പിലും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി;അവകാശലംഘന നോട്ടീസ് ലഭിച്ചില്ലെന്ന മറുപടി തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസില്‍ തന്നെ വിസ്തരിച്ചജുഡീഷ്യല്‍ കമ്മീഷനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചു. തട്ടിപ്പുകേസ് പ്രതി സരിത എസ് നായരെ ദില്ലിയില്‍ വച്ചു കണ്ടോ എന്നു ചോദിച്ച് ...

ചോദ്യോത്തരവേളയ്ക്കിടെ അശ്ലീല വീഡിയോ കണ്ടു; ഒഡീഷയില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

എംഎല്‍എ നബ കിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഏഴു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി പ്രതിപക്ഷത്തിന് സ്പീക്കറുടെ ഓഫീസ് ഉപരോധിക്കേണ്ടിവന്നത് എന്തുകൊണ്ട്; ഭരണപക്ഷത്തിന്റെ നിലപാടിനെതിരേ തോമസ് ഐസക്കിന്റെ പോസ്റ്റ്

തിരുവനന്തപുരം: സ്പീക്കറുടെ പ്രകോപനപരമായ നിലപാടിനെതിരേ പ്രതിപക്ഷം നടത്തിയ ഉപരോധത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ച് ഡോ. ടി എം തോമസ് ഐസക്ക് എംഎല്‍എ. സപ്ലിമെന്ററി ഡിമാന്‍ഡ് ചര്‍ച്ചയിലും ഉച്ചകഴിഞ്ഞുള്ള ജില്ലാ ...

മുല്ലപ്പെരിയാര്‍ കേസ് തോറ്റതിന്റെ ഉത്തരവാദികള്‍ യുഡിഎഫ് സര്‍ക്കാരെന്ന് വിഎസ് അച്യുതാനന്ദന്‍; തമിഴ്‌നാടിന്റേത് നിഷേധാത്മക നിലപാടെന്ന് മുഖമന്ത്രി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ കേരളം തോറ്റതിനു കാരണം ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.

മുല്ലപ്പെരിയാര്‍; അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; സര്‍ക്കാര്‍ നിസംഗത തുടരുന്നെന്ന് പ്രതിപക്ഷം; തമിഴ്‌നാടിന്റെ നിയമലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിജെ ജോസഫ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ചോദ്യോത്തര വേളയില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് എ.കെ ബാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

പൊലീസ് വകുപ്പിനെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് വിഎസ്; ജേക്കബ്ബ് തോമസ് വിഷയത്തില്‍ നിലപാട് മാറ്റി മുഖ്യമന്ത്രി; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പൊലീസ്, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ് വകുപ്പുകളെ സര്‍ക്കാര്‍ നാഥനില്ലാക്കളരിയാക്കിയെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. പകപോക്കലായിരുന്നു പൊലീസ് തലപ്പത്തെ അഴിച്ചു പണിയെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയ ചര്‍ച്ചയ്ക്കിടെ ആരോപിച്ചു.

ബാര്‍ കോഴ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ ഇന്നത്തേക്ക് പിരിഞ്ഞു; കേസില്‍ ഇരട്ടനീതിയെന്ന് പ്രതിപക്ഷം

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സഭയെ അറിയിച്ചു.

തദ്ദേശവിധി: യുഡിഎഫ് നിയസഭയിലും തോറ്റു; യുഡിഎഫിന്റെ ആധിപത്യം നഷ്ടമാകുന്നത് 30 മണ്ഡലങ്ങളില്‍; എല്‍ഡിഎഫിന് 81 മണ്ഡലങ്ങള്‍ സ്വന്തമാകും

മണ്ഡലാടിസ്ഥാനത്തിലെ വോട്ടിംഗ് നില പരിശോധിച്ചാല്‍ 82 മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനുള്ള ആധിപത്യം വ്യക്തം.

നിയമസഭയില്‍ വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തു

ഇടതു വനിതാ എംഎല്‍എമാരെ അപമാനിച്ച കേസില്‍ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു

പ്രതിഷേധം അവഗണിച്ചു നിയമസഭ പിരിഞ്ഞു; പ്രതിപക്ഷം ഗവര്‍ണറെ കാണും

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. കെ എം മാണി അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടാണ് സഭ ഇന്നത്തെക്കു പിരിഞ്ഞത്. തുടര്‍നടപടികള്‍ക്കാായി സഭാ സമ്മേളനം 29 ...

Latest Updates

Advertising

Don't Miss