Assembly disruption

നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്; ചർച്ചകൾക്ക് തയ്യാറാകാതെ ഒളിച്ചോട്ടം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ ചർച്ചകൾക്ക് തയ്യാറാകാതെ പ്രതിപക്ഷം ബഹളം വെച്ച് സഭയിൽ നിന്ന് ഇറങ്ങിപ്പോയി. കോടതിയിൽ പരാജയപ്പെട്ടപ്പോഴാണ്....