Assembly Election – 2016

ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് തുടരുന്നു; ഇരുസംസ്ഥാനത്തും കനത്ത സുരക്ഷ; ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷ്യന്‍ തകരാറില്‍

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ഉത്തര്‍പ്രദേശിലും മണിപ്പൂരിലും അവസാനഘട്ട വോട്ടെടുപ്പ് തുടരുന്നു. യുപിയില്‍ 40 സീറ്റിലും മണിപ്പൂരില്‍ 22 സീറ്റിലുമാണ്....

വിഎസിന്റെയും ഉമ്മൻചാണ്ടിയുടെയും പത്രികകൾ സ്വീകരിച്ചു; വിഎസിനെതിരായ കോൺഗ്രസിന്റെ പരാതി തള്ളി; ജയലക്ഷ്മിക്കെതിരായ റിപ്പോർട്ട് കേന്ദ്ര കമ്മീഷനു കൈമാറും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികൾ സമർപിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പ്രമുഖരുടെ പത്രികകൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ്....

ബംഗാളിൽ ഇന്നു അഞ്ചാംഘട്ട വിധിയെഴുത്ത്; 3 ജില്ലകളിലായി 53 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്; അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. മൂന്ന് ജില്ലകളിലെ 53 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻ ഘട്ടങ്ങളിലുണ്ടായ വ്യാപക....

നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാനുള്ളഅവസാന തിയ്യതി ഇന്നു; മുഖ്യമന്ത്രി അടക്കമുള്ള പ്രമുഖർ ഇന്നു പത്രിക നൽകും; നാളെ സൂക്ഷ്മപരിശോധന

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം ഇന്നു അവസാനിക്കും. ഇന്നു വൈകുന്നേരം 3 മണി വരെ പത്രികസമർപിക്കാനാകും.....

ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കുകയാണ് ജനങ്ങളുടെ ലക്ഷ്യമെന്ന് വിഎസ്; യുഡിഎഫിനെയും ബിജെപിയെയും കെട്ടുകെട്ടിക്കണം

ഇടുക്കി: ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കാനാണ് കേരളത്തിലെ ജനങ്ങൾ അടിയന്തരപ്രാധാന്യം നൽകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ. തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.റോയി....

പൂരങ്ങളുടെ നാട്ടിൽ തുടർജയം ഉറപ്പിച്ച് ഇടതുപോരാട്ടം; എതിരാളികൾക്ക് നെഞ്ചിടിപ്പേറ്റി തൃശ്ശൂരിന്റെ മണ്ണ്

തൃശ്ശൂർ: എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയാണ് തൃശ്ശൂരിന്റെ മണ്ണ്. പൂരത്തിന്റെ നാട്ടിൽ പൂരത്തെ വെല്ലുന്ന ആവേശത്തോടെയാണ് എൽഡിഎഫ് പ്രചാരണം. കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും....

മട്ടന്നൂരിൽ ഇപിയാണു താരം; തോൽവിയുറപ്പിച്ച സീറ്റിൽ യുഡിഎഫ് മത്സരം പേരിനുമാത്രം

മട്ടന്നൂർ: സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജൻ വീണ്ടും ജനവിധി തേടുന്ന മട്ടന്നൂർ യുഡിഎഫ് തുടക്കത്തിലേ കൈവിട്ട മണ്ഡലമാണ്. ദയനീയ....

പുതുപ്പള്ളിക്ക് വേണ്ടി പുസ്തക സമാഹരണവുമായി ജെയ്ക് സി തോമസ്; തെരഞ്ഞെടുപ്പ് പ്രചരണം നാടിന്റെ നേട്ടമാക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പതിറ്റാണ്ടുകളായി കക്ഷത്ത് വച്ചുനടക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. മന്ത്രി മണ്ഡലമായും മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും ഒക്കെ മണ്ഡലമായി....

എന്നും ചുവന്ന പേരാമ്പ്രയുടെ മണ്ണിൽ ഇക്കുറിയും ആരും അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല; പേരാമ്പ്രയിൽ ചിത്രം വ്യക്തമാണ്

പേരാമ്പ്ര/കോഴിക്കോട്: കർഷക തൊഴിലാളി സമരപോരാട്ടങ്ങൾക്ക് പേരുകേട്ട പേരാമ്പ്രയുടെ ചുവന്ന മണ്ണിൽ വലിയ അത്ഭുതമൊന്നും പ്രതീക്ഷിക്കാനില്ല. ഇടതുപക്ഷ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറയുള്ള....

ബംഗാളിൽ നാലാംഘട്ട വോട്ടെടുപ്പ് നാളെ; രണ്ട് ജില്ലകളിലായി 49 മണ്ഡലങ്ങൾ വിധിയെഴുതും; ശാരദ ചിട്ടി തട്ടിപ്പ് പ്രതിയും മത്സരരംഗത്ത്

കൊൽക്കത്ത: പശ്ചിമബംഗാൾ നിയമസഭയിലേക്കുള്ള നാലാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രണ്ട് ജില്ലകളിലായി 49 നിയോജക മണ്ഡലങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.....

ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് സീഫോര്‍ സര്‍വ്വേ; 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയിക്കുമെന്ന് ഫലങ്ങള്‍

40ശതമാനം വോട്ട് എല്‍ഡിഎഫ് നേടും. സംസ്ഥാനത്ത് യുഡിഎഫ് ഭരണതുടര്‍ച്ചയുണ്ടാവില്ല. 37ശതമാനം വോട്ടുനേടി 56 മുതല്‍ 62 വരെ സീറ്റുകളില്‍ യുഡിഎഫ്‌....

ടിഎൻ സീമയ്ക്ക് വോട്ട് അഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി; സ്ഥാനാർത്ഥിക്കൊപ്പം പര്യടനത്തിൽ മലയാളികളുടെ ഇഷ്ട ശബ്ദലേഖികയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ആത്മാർത്ഥ സുഹൃത്തിന്റെ വിജയം ഉറപ്പിക്കാൻ വോട്ടഭ്യർത്ഥിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി നേരിട്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലത്തിലെ....

മുഖ്യമന്ത്രിയാകണമെന്നു താൻ പറഞ്ഞെന്നു വാർത്ത കൊടുത്തത് മാധ്യമങ്ങളുടെ തെമ്മാടിത്തരമെന്ന് വിഎസ്; മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് പാർട്ടി

കോഴിക്കോട്: മുഖ്യമന്ത്രിയാകാൻ തനിക്കു മോഹമുണ്ടെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ ശുദ്ധ അസംബന്ധമാണെന്ന് വിഎസ് അച്യുതാനന്ദൻ. അടുത്ത മുഖ്യമന്ത്രി ആരായിരിക്കും എന്നു....

കേരളത്തിൽ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക ഇന്നുമുതൽ സ്വീകരിച്ചു തുടങ്ങും; അവസാന തിയ്യതി ഏപ്രിൽ 29

സ്ഥാനാർത്ഥികൾക്ക് അതാത് നിയമസഭാ മണ്ഡലങ്ങളിലെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിക്കാം....

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കില്ലെന്നു മീരാനന്ദൻ; സിനിമാക്കാർക്കു സിനിമ പോരെയെന്നും താരം

സീറ്റ് കിട്ടിയാലും രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്നു നടി മീരാനന്ദൻ. തനിക്കു രാഷ്ട്രീയം ഇഷ്ടമല്ലെന്നും മീര പറഞ്ഞു. സിനിമാക്കാർക്കു സിനിമ പോരേ. രാഷ്ട്രീയം ഇഷ്ടമല്ലെങ്കിലും....

സെൽഫി വീഡിയോകൾ അയച്ച് എം സ്വരാജിന്റെ പ്രചാരണത്തിൽ പങ്കാളിയാകാം; സെൽഫീ ഫോർ സ്വരാജ് പേജ് ഫേസ്ബുക്കിൽ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ സെൽഫികളയച്ചും പങ്കാളിയാകാം. ഇതിനായി പ്രത്യേക പേജ് തന്നെ ഫേസ്ബുക്കിൽ....

ഫാസിസ്റ്റുകളെ തടയാനുള്ള തുറന്ന വാതിലുകളില്ലാത്ത കോട്ടയാകുന്നു കേരളവും എന്ന ആശങ്കയാണ് ഇടതു ആശയമുള്ളവർക്കെല്ലാം ഇന്നേരം മനസിലുണ്ടാകേണ്ടത്

ഫാസിസ്റ്റുകളെ തടയാനുള്ള തുറന്ന വാതിലുകളില്ലാത്ത കോട്ടയാകുന്നു കേരളവും എന്ന ആശങ്കയാണ് ഇടതു ആശയമുള്ളവർക്കെല്ലാം ഇന്നേരം മനസിലുണ്ടാകേണ്ടത്. ആകെ തുറന്നു കിടക്കുന്ന....

പറയാത്ത കാര്യങ്ങള്‍ ചില മാധ്യമങ്ങള്‍ തന്റെ വായില്‍ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്ന് പിണറായി; പുറത്തുവരുന്നത് ഭിന്നത പ്രതീക്ഷിച്ചവരുടെ നിരാശ

പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ട്; വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനപ്രകാരം....

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേരു ചേർക്കാം; വെള്ളിയാഴ്ച മുതൽ പത്രികാ സമർപ്പണം; ഇക്കുറി ചെയ്ത വോട്ട് ആർക്കെന്നു വോട്ടർക്കെന്നു കാണാൻ സംവിധാനം

തിരുവനന്തപുരം: വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള സമയം ഇന്ന് അവസാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ വെള്ളിയാഴ്ച മുതൽ സ്വീകരിച്ചുതുടങ്ങും. 29 ആണ്....

Page 1 of 31 2 3