assembly election 2021

വോട്ടെണ്ണൽ ഉടൻ ആരംഭിക്കും, സ്‌ട്രോംഗ് റൂമുകള്‍ തുറന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി സ്‌ട്രോംഗ് റൂമുകള്‍ തുറന്നുതുടങ്ങി. നിരീക്ഷകരുടെയും ഏജന്റുമാരുടെയും സാന്നിധ്യത്തിലാണ് സ്‌ട്രോംഗ് റൂമുകള്‍ തുറക്കുന്നത്. ഓരോ മണ്ഡലത്തിലും 5000ല്‍....

പൊതുനിരത്തുകളില്‍ ശക്തമായ പോലീസ് സാന്നിധ്യവും പരിശോധനയുമുണ്ടാകും

കേരളം കൂടാതെ തമിഴ്‌നാട് പശ്ചിമബംഗാള്‍, പുതുച്ചേരി, അസം എന്നീ നിയമസഭകളിലേക്കും മലപ്പുറം ലോക്‌സഭയിലേക്കടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലേയും ഫലം ഇന്ന് പുറത്ത്....

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ; തെരഞ്ഞെടുപ്പു ഫലം തത്സമയം ജനങ്ങളിലേക്കെത്തിക്കാന്‍ കൈരളി ന്യൂസ് തയ്യാര്‍

വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പുഫലം തത്സമയം നിങ്ങളിലെത്തിക്കാന്‍ കൈരളി ന്യൂസ് സജ്ജം. രാവിലെ ആറുമണി മുതല്‍....

എറണാകുളം ജില്ലയില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി ; കളക്ടര്‍

നിയമസഭാ തിരഞ്ഞെടുപ്പ് 2021 ന്റെ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. ഓരോ മണ്ഡലത്തിലെയും സ്ട്രോംഗ് റൂമുകള്‍ രാവിലെ 6 ന്....

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതിയ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ബൂത്തില്‍ ഇരുന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സ്ലിപ് എഴുതി കൊടുത്ത എഎസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മലയിന്‍കീഴ് പോലീസ്....

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തില്‍ സീതാകുല്‍ച്ചിലെ....

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി.....

പശ്ചിമ ബംഗാളില്‍ തോക്കുകളിലൂടെയാണ് ബിജെപി തെരഞ്ഞെടുപ്പ് നടത്തുന്നത്, സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു ; മമത

പശ്ചിമ ബംഗാളില്‍ ബിജെപി പോളിംഗ് ബൂത്തുകള്‍ ബലമായി പിടിച്ചെടുക്കുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചുവെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. വോട്ടര്‍മാരെ....

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു ; എല്ലാ കണ്ണുകളും ഇനി ബംഗാളിലേക്ക്

മൂന്നാംഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എല്ലാ കണ്ണുകളും ബംഗാളിലേക്ക്. ബംഗാളിൽ മാത്രമാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. 294 മണ്ഡലങ്ങളിലേക്ക് 8 ഘട്ടങ്ങളായാണ്....

പാലക്കാട് ഉയര്‍ന്ന പോളിംഗ് ; പ്രതീക്ഷയര്‍പ്പിച്ച് മുന്നണികള്‍

പാലക്കാട് ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തി. ജില്ലയില്‍ പോളിംഗ് സമാധാനപരമായിരുന്നു. മികച്ച പോളിംഗില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് മുന്നണികള്‍. ഗ്രാമീണ....

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ; സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ബേപ്പൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി....

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും....

കേരളം പോളിംഗ് ബൂത്തിലേക്ക് ; മികച്ച പോളിംഗ്

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 2,74,46309 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. സംസ്ഥാനത്താകെ 40771 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്.....

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമല്ലെന്ന് ഉണ്ണിത്താന്‍ തുറന്നടിച്ചു.ആത്മാര്‍ത്ഥത ലവലേശമില്ലാത്തവരാണ് കോണ്‍ഗ്രസ്....

പോളിങ് ബൂത്തുകള്‍ സജ്ജം ; ഇരട്ട വോട്ട് തടയാന്‍ കര്‍ശന ജാഗ്രത

തെരഞ്ഞെടുപ്പിനു മുന്നോടിയായി പോളിങ് ബൂത്തുകള്‍ സജ്ജമായി. സംസ്ഥാനത്തെ 40771 ബൂത്തുകളിലേക്കാണ് പോൡ് സാമഗ്രികള്‍ വിതരണം ചെയ്തത്. വോട്ടര്‍മാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയതോടെ....

നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അബദ്ധങ്ങള്‍ കാട്ടരുതേ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

ആദ്യമായി വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വര്‍ഷങ്ങളായി വോട്ട് ചെയ്യുന്നവര്‍ക്കും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. പോളിംഗ്ബൂത്തിലെത്തുമ്പോള്‍....

വോട്ട് ചെയ്യാം ഭയമില്ലാതെ ജാഗ്രത അത്യാവശ്യം ; കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍....

പത്തനംതിട്ടയില്‍ ആര്‍എസ് എസ് ഡിവൈഎഫ്‌ ഐ സംഘര്‍ഷം ;ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പത്തനംതിട്ടയില്‍ ആര്‍എസ്എസും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ 3 ഡിവൈഎഫ് ഐപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ് ഐപ്രവര്‍ത്തകരായ അഖില്‍ സതീഷ്,ആകാശ്....

വ്യാജ പരാതി നല്‍കി വോട്ടര്‍പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്തു, നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം ; പരാതിയുമായി സുരഭി ലക്ഷ്മി

വ്യാജ പരാതി നല്‍കി തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത നടി സുരഭി ലക്ഷ്മി രംഗത്ത്.....

പത്തനംതിട്ടയില്‍ പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം

മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം....

വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു

ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർഥി വീണാ ജോർജിൻ്റെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥാനാർത്ഥിയെയും ഡ്രൈവറെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ ചതവുള്ളതിനാൽ....

കലാപത്തിന് പോലും സാധ്യത; തെരഞ്ഞെടുപ്പില്‍ അതീവ ജാഗ്രത അനിവാര്യമെന്ന് ഐ.എന്‍.എല്‍

രാഷ്ട്രീയ മോഹഭംഗം പിടിപെട്ട കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപം ആസൂത്രണം ചെയ്യാന്‍ പോലും മടിക്കില്ലെന്നും അതിനെതിരെ....

സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 1061 പത്രികകള്‍

നിയമസഭാ തിരഞ്ഞെടുപ്പിന് സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി മത്സര രംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികളാണ്. പത്രികാ....