assembly election candidates

ചിത്രം വ്യക്തം; നിയമസഭാ തെരഞ്ഞെടുപ്പിന് ആകെ 890 സ്ഥാനാർത്ഥികൾ

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള സമയം പൂർത്തിയായതോടെ മത്സരരംഗത്തെ അന്തിമ കണക്ക് വ്യക്തമാവുകയാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ....