Assembly Election

രാജേശ്വർ സിംഗ് ബിജെപിയിൽ ചേർന്നു

ഉത്തര്‍പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നത്തോടെ നിർണായകമായ രാഷ്ട്രീയ വടംവലികൾ ശക്തമാകുകയാണ്. UPA സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കിയതിൽ നിർണായകമായ 2ജി....

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പണം ഇന്ന് മുതൽ

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണം ഇന്നാരംഭിക്കും. പഞ്ചാബിലെ 117 മണ്ഡലങ്ങളിലേക്കും 20-ാം തീയതി ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തർപ്രദേശിൽ....

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കും; പരിഹസിച്ച് മായാവതി

കോൺഗ്രസിനെ പരിഹസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി.തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അവസ്ഥ വളരെ മോശമായിരിക്കുമെന്നതിനാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി നിലപാട്....

ഗോവയിൽ ബിജെപി പ്രതിസന്ധിയിൽ; സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങി നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ ഗോവ ബിജെപി പ്രതിസന്ധിയിലാകുകായാണ്. സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ച് രാജി പ്രഖ്യാപിച്ച....

‘ഇത് കന്നിയങ്കം’; യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് മത്സരിക്കും

അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഉത്തർപ്രദേശിൽ നിന്ന് മത്സരിക്കും.യാദവ് കുടുംബത്തിന്റെ ശക്തികേന്ദ്രമായ....

ഗോവ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ 34 പേർ, മനോഹർ പരീക്കറിന്റെ മകന് സീറ്റില്ല

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ പട്ടിക പുറത്തുവിട്ട് ബിജെപി. ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറിനെ....

പഞ്ചാബ് തെരഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി

പഞ്ചാബ്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌ തീയതി നീട്ടി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ.ഫെബ്രുവരി 14 ന്‌ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ 20 ലേക്കാണ്‌ മാറ്റിയത്‌. ഗുരു....

ഗോവയിൽ ബിജെപിക്കെതിരെ പടയൊരുക്കം; സഖ്യ ചർച്ചകൾ പുരോഗമിക്കുന്നു

ഗോവയിൽ എൻസിപി – കോൺഗ്രസ്സ് – തൃണമൂൽ കോൺഗ്രസ്സ് സഖ്യത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വെളിപ്പെടുത്തി ശരത് പവാർ. ബിജെപിക്ക് എതിരെ....

വരും തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം; സീതാറാം യെച്ചൂരി

വരും തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രാഥമികലക്ഷ്യമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . നടക്കാനിരിക്കുന്ന അഞ്ചു സംസ്ഥാനത്തെ....

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്; നേട്ടങ്ങൾ പൊലിപ്പിച്ച്ക്കാട്ടി ബിജെപി

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യോഗി സർക്കാരിന്റെ നേട്ടങ്ങൾ പൊലിപ്പിച്ച്ക്കാട്ടിയുള്ള പ്രചരണങ്ങൾ ആരംഭിച്ച് ബിജെപി. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും....

തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് വലതുപക്ഷ മാധ്യമങ്ങൾ കൂടിയാണ്, ആത്മപരിശോധനക്ക്‌ തയ്യാറാകണമെന്ന് എ വിജയരാഘവൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായത് പ്രതിപക്ഷത്തിന് മാത്രമല്ല വലതുപക്ഷ മാധ്യമങ്ങൾക്ക് കൂടിയാണെന്ന് എ വിജയരാഘവൻ.മാധ്യമങ്ങൾ ആത്മപരിശോധനയ്ക്ക് തയ്യാറാകാത്തതിനെ അദ്ദേഹം രൂക്ഷമായി....

ആര്‍.എസ്.പിക്ക് ഏറ്റ തോല്‍വി സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്യും ; എ.എ.അസീസ്

തങ്ങളുടെ രാഷ്ട്രീയ ഗ്രീവന്‍സിന് പരിഹാരവും, അതിനൊത്ത രാഷ്ട്രീയ സാഹചര്യവും ഉണ്ടാകുമ്പോള്‍ മാത്രമെ മുന്നണി മാറുന്നത് സംബന്ധിച്ച് പുനഃചിന്തനം നടത്തുവെന്ന് ആര്‍.എസ്.പി.സംസ്ഥാന....

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് പെരുമാറ്റച്ചട്ടം പിന്‍വലിച്ച് വിജ്ഞാപനമായി. 140 മണ്ഡലങ്ങളിലേയും എം എല്‍ എ....

ഭരണത്തുടർച്ച; മുഖ്യമന്ത്രിയ്ക്ക് ആശംസകളുമായി മോഹൻലാൽ

വൻ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചനേടിയ ഇടതുപക്ഷ മുന്നണിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും അഭിനന്ദിച്ച് നടൻ മോഹൻലാൽ,തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ തന്റെ....

നിയമസഭാ തെരഞ്ഞെടുപ്പ്:കോഴിക്കോട് ജില്ലയിൽ ജീവനക്കാരുടെ തപാല്‍വോട്ടുകള്‍ മണ്ഡലാടിസ്ഥാനത്തില്‍ അറിയാം

ജില്ലയില്‍ സര്‍വീസ് വോട്ടുകളടക്കം 30,824 തപാല്‍ബാലറ്റുകളാണ് ജീവനക്കാര്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ 25204 തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരും 5620 സര്‍വീസ്....

നിയമസഭാ തെരഞ്ഞെടുപ്പ്; ഇടുക്കിയിൽ ഇതുവരെ ലഭിച്ചത് 15,562 പോസ്റ്റല്‍ വോട്ടുകള്‍

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും.ഇടുക്കിയില്‍ പോസ്റ്റല്‍ വോട്ടിംഗ് സംവിധാനം വിനിയോഗിച്ചത് 15,562 പേര്‍. തൊടുപുഴ നിയോജക....

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകുക, ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ല ; മുഖ്യമന്ത്രി

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകാന്‍ പാടുള്ളുവെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ലെന്നും നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെയും....

വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങൾക്ക് കർശന വിലക്ക്

നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ ദിവസമായ മെയ് രണ്ടിന് ജില്ലയിൽ വിജയാഹ്ലാദ പ്രകടനങ്ങള്‍ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലാ കളക്ടർ....

കേരളത്തില്‍ കൊവിഡ് രണ്ടാംതരംഗത്തിൽ കേസുകള്‍ വര്‍ധിച്ചതിന് പിന്നിൽ തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ കേസുകള്‍ വര്‍ധിച്ചതിന് കാരണം തെരഞ്ഞെടുപ്പ് അല്ലെന്ന് ആരോഗ്യവിദഗ്ധര്‍. രോഗ്യവ്യാപനത്തിന് കാരണം ജനിതകമാറ്റം വന്ന....

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളില്‍ 43 മണ്ഡലങ്ങളിലേക്കുള്ള ആറാംഘട്ട വോട്ടെടുപ്പ്. നോര്‍ത്ത് 24 പാര്‍ഗനാസ്, നാദിയ, ഉത്തര ദിനാജ്പുര്‍, പൂര്‍വ ബാര്‍ധമാന്‍ ജില്ലകളിലാണ് വോട്ടെടുപ്പ്....

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ബംഗാളില്‍ അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ അവസാനിക്കും. 44 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് 17ന് നടക്കുക. നാലാം ഘട്ടത്തില്‍ സീതാകുല്‍ച്ചിലെ....

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണം: ഹൈക്കോടതി

സംസ്ഥാനത്തു നിന്ന് ഒഴിവു വരുന്ന മൂന്നു രാജ്യസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഈ നിയമസഭയുടെ കാലാവധി തീരുന്ന മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി.....

ആലപ്പുഴയില്‍ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം

ആലപ്പുഴ സക്കരിയാ ബസാറില്‍ വൈഎംഎംഎ എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ മുസ്ലിം ലീഗ് ജില്ലാ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം. മുസ്ലിം....

കണ്ണൂർ ജില്ലയിൽ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ

കണ്ണൂർ ജില്ലയിൽ സുതാര്യവും സമാധാനപരവുമായ വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ ടി വി സുഭാഷ് അറിയിച്ചു. നിശബ്ദ പ്രചാരണ....

Page 2 of 6 1 2 3 4 5 6