Assembly Elections 2026

കോ‍ഴിക്കോട്ട് റെക്കോർഡ് പോളിങ്; 81.32 ശതമാനം പേർ സമ്മതിദാനവകാശം രേഖപ്പെടുത്തി

നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. 81.32 ശതമാനമാണ് അവസാനം പുറത്തുവന്ന കണക്ക്. കുന്ദമംഗലം നിയോജക....

വിധിയെഴുതാൻ കേരളം; പോളിങ് ആരംഭിച്ചു

കേരളം വിധിയെ‍ഴുതുന്നു. പോളിങ് ആരംഭിച്ചു. സംസ്ഥാനത്തെ 2,71,42,952 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ്....

കേരളം ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; സംസ്ഥാനത്ത് ഒരുക്കങ്ങള്‍ പൂർണം, 2.71 കോടി വോട്ടർമാർ വിധിയെ‍ഴുതും

മൂന്നാ‍ഴ്ച നീണ്ട പരസ്യ പ്രചാരണത്തിന് ശേഷം കേര‍ളം ഇന്ന് വിധിയെ‍ഴുതുന്നതിന് പോളിങ്ങ് ബൂത്തിലേക്ക്. സംസ്ഥാനത്താകെ 2,71,42,952 വോട്ടർമാരാണ് വിധിയെ‍ഴുതുക. രാവിലെ....

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം; സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ വൻ ഭൂരിപക്ഷത്തോടെവിജയിപ്പിക്കണമെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റി. 13 നിയമസഭാ മണ്ഡലങ്ങളിലും പ്രഗത്ഭരായ സ്ഥാനാഥികളെയാണ്....

അലകടൽ പോലെ ആവേശം; പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശത്തോടെ സമാപനം, നാളെ നിശബ്ദ പ്രചാരണം

അലകടൽ പോലെ ആവേശത്തിമിർപ്പിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കൊട്ടിക്കലാശത്തിന് സമാപനമായി. നാളെ നിശബ്ദപ്രചാരണമാണ്. വ്യാ‍ഴാ‍ഴ്ച വോട്ടെടുപ്പ് നടക്കും. റോഡ് ഷോകളുമായി....

‘രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ടീമും ബിജെപിയുടെ ‘ബി ടീം’ ആയിട്ടാണ് പ്രവർത്തിക്കുന്നത്’; മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ ടീമും ബിജെപിയുടെ ‘ബി ടീം’ ആയിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ മാധ്യമമായ ഇന്ത്യ....

‘അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ല, അവസരവാദികള്‍ ചരിത്രത്തിൻ്റെ ചെളിക്കുണ്ടിൽ വീ‍ഴും’; മുഖ്യമന്ത്രി

നിയസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പു‍ഴയിൽ എൽഡിഎഫിന് ഒരു പോറലുമേൽക്കില്ലെന്നും അവസരവാദികളെ ജനങ്ങള്‍ അംഗീകരിക്കില്ലന്നും മുഖ്യമന്ത്രി. അമ്പലപ്പു‍ഴയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....

‘കേരളം ഉയർത്തി പിടിക്കുന്നത് ജനപക്ഷത്ത് നിന്നുള്ള ബദൽ വികസനം, കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റ‍ഴിക്കുന്നു’; മുഖ്യമന്ത്രി

കേരളം ഉയര്‍ത്തി പിടിക്കുന്നത് ജനപക്ഷത്തുനിന്നുള്ള ബദൽ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം....

‘ബിജെപി സ്ഥാനാർഥിയുടെ വർഗീയ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടിയുണ്ടാകും’; രത്തൻ യു ഖേൽക്കർ

ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണന്റെ വർഗീയ പരാമർശത്തിൽ വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തൃശൂർ ജില്ലാ കളക്ടറോട് നടപടിയെടുക്കാൻ നിർദ്ദേശിച്ചിരുന്നുവെന്ന്....

ഹൃദ്യം ഈ വാക്കുകള്‍! ‘ഒ ആർ കേളു രാഷ്ട്രീയ വേർതിരിവില്ലാതെ പ്രവർത്തിക്കുന്ന ഒരാള്‍’; ഫാദർ വർഗീസ് മറ്റമന

രാഷ്ട്രീയമായ വേർതിരിവുകൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരാളാണ് ഒ ആർ കേളുവെന്ന് ഫാദർ വർഗീസ് മറ്റമന. മാനന്തവാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെൻഷനിൽ....

‘സർവ്വം ദീപ്തം’ പോസ്റ്റർ അടിച്ചത് വെറുതെയായി, കൊച്ചിയിൽ മുഹമ്മദ് ഷിയാസ്; എൽദോസിനും കെ സുധാകരനും സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല. കൊച്ചിയിൽ ദീപ്തി മേരി വർഗീസിന്....

‘എല്ലാ മര്യാദകളും ലംഘിക്കുന്നു, ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്ക’; മുഖ്യമന്ത്രി

അമേരിക്ക എല്ലാ മര്യാദകളും ലംഘിക്കുകയാണെന്നും ലോകത്ത് ഭീകരവാദം വളർത്തുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് സിപിഐഎമ്മിൻ്റെ പുതിയ ഡിസി....

2021ൽ പിസി വിഷ്ണുനാഥ് പുറത്തിറക്കിയ ‘ഗ്യാരൻ്റി കാർഡി’ലെ വാഗ്ദാനങ്ങളിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കിയെന്ന് തെളിയിച്ചാൽ കു‍ഴിമന്തി; ചാലഞ്ചുമായി ഡിവൈഎഫ്ഐ

കുണ്ടറ എം എൽ എ പി സി വിഷ്ണുനാഥ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പുറത്തിറങ്ങിയ ഗ്യാരന്റി കാർഡ് ഉയർത്തിക്കാട്ടി കുഴിമന്തി....

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ എങ്ങുമെത്തിയില്ല; നേതാക്കള്‍ ഇന്ന് ദില്ലിയിൽ

നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ കോണ്‍ഗ്രസിൽ തർക്കം നിലനിൽക്കുന്നതിനിടെ സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള....

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രചാരണം ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ എൽഡിഎഫ് സ്ഥാനാർത്ഥികൾ

തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായതോടെ, പ്രചാരണം ആരംഭിച്ച് കോഴിക്കോട് ജില്ലയിലെ 10 എൽഡിഎഫ് സ്ഥാനാർത്ഥികൾ. റോഡ് ഷോയും പോസ്റ്റർ ഒട്ടിക്കലുമായി ഇടതുപക്ഷ....

നിയമസഭാ തെരഞ്ഞെടുപ്പ് 2026: തീയതികള്‍ പ്രഖ്യാപിച്ചു

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കും. മെയ്....

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നാളെ വിശദീകരിക്കും; വാർത്താ സമ്മേളനം വൈകീട്ട്

നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള തീയതി ഇന്ന് പ്രഖ്യാപിക്കുന്നതിനാൽ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേർക്കർ നാളെ....

നിയമസഭാ തെരഞ്ഞെടുപ്പ് 2026: കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് പിന്നാലെ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നടന്നതിന് പിന്നാലെയുണ്ടാകും. കേരളത്തിന്....

നിയമസഭാ തെരഞ്ഞെടുപ്പ്; തീയതി ഇന്ന് പ്രഖ്യാപിക്കും, വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് നാല് മണിക്ക്

കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകിട്ട് നാല്....