Assembly Session – Kairali News | Kairali News Live
കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; ഹോട്ട് സ്പോട്ടുകളെ 4 മേഖലകളാക്കി; റെഡ് സോണിൽ നാല് ജില്ലകൾ

കൊവിഡ് വ്യാപനം: നിയമസഭാ സമ്മേളനം മാറ്റി; സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്ത മന്ത്രിസഭായോഗം തീരുമാനിക്കും

ഈ മാസം 27-ന് ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റി. തലസ്ഥാനത്തെ കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇക്കാര്യം ഗവര്‍ണറെ അറിയിക്കും. ധനബില്‍ പാസാക്കുന്നതിനു വേണ്ടിയാണ് ...

ചൈനയില്‍ നിന്നും നിലവാരമില്ലാത്ത കൊവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ത്യ വാങ്ങിയത് ഇരട്ടിയിലേറെ വിലയ്ക്ക്

കൊവിഡ് പ്രതിരോധം: 24ന് മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം: രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. ഈ മാസം 24ന് വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. ...

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിന് പോയിട്ടില്ല; ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിന് പോയിട്ടില്ല; ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്

നിയമസഭ കൂടിയ സമയത്ത് സ്പീക്കര്‍ ഉദ്ഘാടനത്തിനു പോയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സഭാ രേഖകളും പുറത്ത്. കഴിഞ്ഞ ഡിസംബര്‍ മുപ്പത്തി ഒന്നാം തിയതി സ്പീക്കര്‍ സഭയിലുണ്ടായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ...

കേരളത്തിന്‍റെ സേനയായി മാറിയ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണ്; കേരളത്തിന്‍റെ സൈന്യം സ്വന്തം വീടുകളിലേക്ക്; ‘പുനര്‍ഗേഹം’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഇന്ത്യക്കാര്‍ക്ക് കേന്ദ്രം ഏര്‍പ്പെടുത്തിയ യാത്രാ വിലക്കിനെതിരെ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; പൗരന്മാർ ഇങ്ങോട്ട് വരാൻ പാടില്ലെന്ന കേന്ദ്ര സമീപനം അപരിഷ്കൃതം

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയ മലയാളികളുടെ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തെ പൗരന്മാർ ഇങ്ങോട്ട് വരാൻ പാടില്ല ...

ഐജിഎസ്ടി കേരളത്തിന് കിട്ടാനുള്ള 1500 കോടി; തുക കേന്ദ്രം ഉടന്‍ കൈമാറണം: തോമസ് ഐസക്‌

പ്രളയ സെസായി പിരിച്ചെടുത്തത് 472.86 കോടി രൂപയാണെന്ന് മന്ത്രി തോമസ് ഐസക്ക്

സംസ്ഥാനത്ത് 472.86 കോടി രൂപ പ്രളയ സെസായി പിരിച്ചെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ജനുവരി 31 വരെയുള്ള കണക്കാണ് മന്ത്രി നിയമ സഭയെ അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

നിയമസഭ പ്രത്യേക സമ്മേളനം ആരംഭിച്ചു; പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഇന്ന് രാവിലെ ഒമ്പതിന് ചേരും. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസ്സാക്കും. പൗരത്വ നിയമഭേദഗതിയില്‍ സംസ്ഥാനത്തിനുള്ള എതിര്‍പ്പ് പ്രമേയത്തിലൂടെ കേന്ദ്രസര്‍ക്കാരിനെ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

സ്പീക്കറുടെ ഡയസില്‍ കയറിയ നാലു എംഎല്‍എമാര്‍ക്ക് ശാസന; പ്രതിപക്ഷം അന്തസില്ലാതെയാണ് പെരുമാറുന്നതെന്ന് സ്പീക്കര്‍

തിരുവനന്തപുരം: ഇന്നലെ സ്പീക്കറുടെ ഡയസില്‍ കയറി മുദ്രാവാക്യം വിളിച്ച നാല് എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുത്തു. റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, ഐ സി ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത് ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

സാമാന്യ മര്യാദ ലംഘിച്ച് 4 എംഎല്‍എമാര്‍; നടപടി കൂടിയാലോചനക്ക് ശേഷം

തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറിയ നാലു എംഎല്‍എമാര്‍ക്കെതിരെ നടപടി കൂടിയാലോചനയ്ക്ക് ശേഷമെന്ന് സ്പീക്കര്‍. റോജി ജോണ്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, ഐ സി ബാലകൃഷ്ണന്‍ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

ബന്ദിപ്പൂര്‍ യാത്രാനിരോധനം അടിയന്തരമായി നീക്കണമെന്ന് കേന്ദ്രത്തോട് കേരളം; പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കി

തിരുവനന്തപുരം: ബന്ദിപ്പൂര്‍ രാത്രി യാത്രാനിരോധനം അടിയന്തരമായി നീക്കണമെന്ന് കേന്ദ്രത്തോട് കേരളം. ഇക്കാര്യം ആവശ്യപ്പെട്ട് കേരള നിയമസഭ ഐകകണ്‌ഠേന പ്രമേയം പാസാക്കി. വയനാട്ടിലേയും മലബാറിലേയും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

വാളയാര്‍: അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ചില്ല; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

വാളയാര്‍ സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് സഭ പരിഗണിച്ചില്ല. വിഷയം അടിയന്തര പ്രമേയമായി ഉള്‍പ്പെടെ നിരവധി തവണ സഭ പരിഗണിച്ചതാണെന്ന് പ്രതിപക്ഷത്തോട് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ ...

കവളപ്പാറയില്‍ കാണാതായവര്‍ക്കായുളള തിരച്ചില്‍ തുടരുന്നതിനെക്കുറിച്ച് കുടുംബാംഗങ്ങളുമായി ആലോചിച്ച് തീരുമാനിക്കും; മന്ത്രി കെ ടി ജലീല്‍

ആരോപണം കോടതിയില്‍ തെളിയിക്കാമോ? പ്രതിപക്ഷത്തെ വെല്ലുവിളിച്ച് മന്ത്രി കെടി ജലീല്‍

തിരുവനന്തപുരം: സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിന്റ വെല്ലുവിളി. തനിക്കെതിരായ ആരോപണം ഉന്നയിക്കുന്ന പ്രതിപക്ഷം കോടതിയില്‍ തെളിയിക്കാമോ എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീല്‍ ...

14 -ാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് നാളെ തുടക്കമാകും

പ്രവാസി ക്ഷേമ ഭോഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു; പദ്ധതി പ്രവാസികളുടെ ക്ഷേമത്തിനും ജന്മനാടിന്റെ വികസനത്തിനും

പ്രവാസി ക്ഷേമ ഭോഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രവാസികളുടെ ക്ഷേമത്തിനും ജന്മനാടിന്റെ വികസനത്തിനും ഒരുപോലെ ഉതകുന്നതാണ് പദ്ധതി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികള്‍ക്കും അവരുടെ ജീവിത പങ്കാളികള്‍ക്കും ജീവിതാവസാനം ...

ഡാമുകളില്‍ വെള്ളമില്ല; വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലെന്ന് എം എം മണി

ട്രാന്‍സ് ഗ്രിഡ് പദ്ധതി കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതെന്ന് മന്ത്രി എം.എം മണി; പദ്ധതിയില്‍ ഒരു തരത്തിലുമുള്ള ക്രമക്കേടും ഇല്ല

തിരുവനന്തപുരം: ട്രാന്‍സ് ഗ്രിഡ് പദ്ധതി കേരളത്തിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്തതെന്ന് വൈദ്യുത മന്ത്രി എം.എം മണി. ഒരു തരത്തിലുമുള്ള ക്രമക്കേടും പദ്ധതിയില്‍ ഇല്ല. പദ്ധതി ശാസ്ത്രീയ അഴിമതിയാണെന്ന് പ്രതിപക്ഷം ...

ഐഎസ് സാന്നിധ്യം: തീരദേശ സുരക്ഷ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി

താനൂര്‍ കൊലപാതകം: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി; ആരേയും സംരക്ഷിക്കില്ല, മുഖം നോക്കാതെ നടപടി

തിരുവനന്തപുരം: താനൂര്‍ കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതികളില്‍ ഒരാളുടെ സഹോദരനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ...

നിയമസഭാ സമ്മേളനത്തിന് തുടക്കം; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

നിയമസഭാ സമ്മേളനത്തിന് തുടക്കം; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ 16-ാം സമ്മേളനത്തിന് തുടക്കമായി. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് പേരും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. വി.കെ പ്രശാന്ത് (വട്ടിയൂര്‍ക്കാവ്). കെ.യു ജനീഷ് കുമാര്‍ (കോന്നി), ...

കേരള നിയമസഭ ഇനി ഡിജിറ്റല്‍ നിയമസഭ;  രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത നിയമസഭ; ഒന്നരവര്‍ഷത്തെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെന്ന് സ്പീക്കര്‍

പതിനാലാം നിയമസഭാ സമ്മേളനത്തിന് 28ന് തുടക്കം

കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിന് ഈ മാസം 28ന് തുടക്കമാകും. പൂര്‍ണ്ണമായും നിയമനിര്‍മ്മാണത്തിനായാണ് സഭ ചേരുന്നത്. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയോടെയാണ് തുടക്കം. ജനുവരിയില്‍ നടക്കുന്ന ലോക കേരള ...

രജനിക്ക് എല്ലാ സഹായവും നല്‍കും; കാന്‍സര്‍ ഇല്ലാതെ കീമോ ചെയ്യേണ്ടിവന്നത് ദൗര്‍ഭാഗ്യകരം: മുഖ്യമന്ത്രി

ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ന്യായീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി; പീരുമേട് സംഭവം പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി മരിച്ച സംഭവം പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഒരു കസ്റ്റഡി മരണത്തെയും സര്‍ക്കാര്‍ ...

മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്;  ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

മസാല ബോണ്ടില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി തോമസ് ഐസക്; ”ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും; പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം”

മസാല ബോണ്ടില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് എണ്ണി മറുപടി പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്. ആര് എതിര്‍ത്താലും കിഫ്ബി പദ്ധതികളുമായി മുന്നോട്ട് പോകും. പ്രതിപക്ഷത്തിന്റേത് വെറും കോപ്രായങ്ങള്‍ മാത്രം. ...

കാരാട്ട് റസാഖിന് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

കാരാട്ട് റസാഖിന് സഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു

വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്നും ആനുകൂല്യം കൈപ്പറ്റരുതെന്നും സുപ്രീംകോടതി

രാഷ്ട്രീയപാര്‍ട്ടികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടഞ്ഞാല്‍ യുക്തമായ നടപടി;  സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉറപ്പുവരുത്തുകയെന്നത് സര്‍ക്കാര്‍ നയം:  മുഖ്യമന്ത്രി പിണറായി വിജയന്‍
ഓണക്കാലത്തെ വിലക്കയറ്റം നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ്; 60 കോടി അനുവദിച്ചെന്ന് മന്ത്രി കടകംപള്ളി
മന്ത്രി കെടി ജലീലിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; അപകടം പൈലറ്റ് വാഹനത്തിന് കുറുകെ ചാടിയ സ്ത്രീയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍
കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമെന്ന് സ്പീക്കര്‍
പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു; പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും എല്ലാ സീമകളും ലംഘിക്കുകയാണെന്ന് സ്പീക്കര്‍
പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു; ചോദ്യോത്തരവേള തടസപ്പെടുത്തുന്നത് ജനവിരുദ്ധ നടപടിയെന്ന് സ്പീക്കര്‍; പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യമെന്ന് മന്ത്രി കടകംപള്ളി
മണ്ടത്തരങ്ങള്‍ ചോദിക്കാനാണെങ്കിലും രാജഗോപാല്‍ സഭയില്‍ വാ തുറക്കുന്നുണ്ട്;  എന്നാല്‍ സുരേഷ് ഗോപി രാജ്യസഭയിലോ? പൊളിച്ചടുക്കി സോഷ്യല്‍മീഡിയ
ജനങ്ങളെ ഇങ്ങനെ നാണംകെടുത്തരുത് മിസ്റ്റര്‍ രാജഗോപാല്‍; സ്വന്തം മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉണ്ടെന്നുപോലും അറിയില്ലേ?  വീണ്ടും മണ്ടന്‍ ചോദ്യവുമായി ഒ രാജഗോപാല്‍ സഭയില്‍
ജനങ്ങളെ ഇങ്ങനെ നാണംകെടുത്തരുത് മിസ്റ്റര്‍ രാജഗോപാല്‍; സ്വന്തം മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉണ്ടെന്നുപോലും അറിയില്ലേ?  വീണ്ടും മണ്ടന്‍ ചോദ്യവുമായി ഒ രാജഗോപാല്‍ സഭയില്‍
കശാപ്പ് നിരോധനത്തിനെതിരെ കേരളം ചരിത്രം കുറിച്ചു; രാജ്യത്ത് ആദ്യമായി കേന്ദ്രത്തിനെതിരെ ഒരു നിയമസഭയുടെ പ്രമേയം; പൗരന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി
‘ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ പിന്നേം ഞങ്ങടെ ജന്മം ബാക്കി’; സഭയില്‍ ഒ രാജഗോപാലിന് അപ്രതീക്ഷിത മറുപടിയുമായി മന്ത്രി കടകംപള്ളി

‘ദുരന്തങ്ങള്‍ ഏറ്റുവാങ്ങാന്‍ പിന്നേം ഞങ്ങടെ ജന്മം ബാക്കി’; സഭയില്‍ ഒ രാജഗോപാലിന് അപ്രതീക്ഷിത മറുപടിയുമായി മന്ത്രി കടകംപള്ളി

മറുപടിക്ക് ശേഷമാണ് കിട്ടാത്ത ഫണ്ടിന്റെ കണക്കുകളാണ് താന്‍ ചോദിക്കുന്നതെന്ന് എംഎല്‍എയ്ക്ക് മനസിലായത്.

ആരോഗ്യമന്ത്രിയുടെ രാജിയ്ക്കുവേണ്ടി പ്രതിപക്ഷ എം എല്‍ എമാര്‍ സത്യാഗ്രഹം തുടങ്ങി
സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമെന്ന് സ്പീക്കര്‍

സഭാ നടപടികള്‍ തടസപ്പെടുത്തി പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി; പ്രതിപക്ഷത്തിന്റേത് സഭാ മര്യാദയുടെ ലംഘനമെന്ന് സ്പീക്കര്‍

ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

ആ ജീവന്‍ രക്ഷിക്കാന്‍ രഞ്ജിനി നടത്തിയ ഇടപെടല്‍ മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി; ജനക്കൂട്ടം നോക്കി നിന്നുവെന്ന വാര്‍ത്ത നടുക്കുന്നത്
സഭയിലിരുന്ന് മുനീര്‍ വരച്ചത് പത്തുപേരുടെ ചിത്രങ്ങള്‍; മന്ത്രി തോമസ് ഐസക്കിന്റെ ചിത്രത്തിന് ചെന്നിത്തലാജിയും കൊടുത്തു ഫുള്‍മാര്‍ക്ക്; വീഡിയോ
സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം; ചില സംഘടനകള്‍ സംസ്ഥാനത്തെ അപമാനപ്പെടുത്താന്‍ ശ്രമിക്കുന്നു; രാജ്യത്ത് ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം: ഓഖി ദുരന്തത്തെ സര്‍ക്കാര്‍ മികച്ച രീതിയില്‍ നേരിട്ടെന്നും ഗവര്‍ണര്‍
മന്ത്രി ശൈലജയുടെ രാജി ആവശ്യത്തില്‍ പ്രതിപക്ഷം; സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു; മുഖ്യമന്ത്രി രാജി ആവശ്യപ്പെടാത്തത് നിര്‍ഭാഗ്യകരമെന്ന് ചെന്നിത്തല
ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തു മുഴുവന്‍ നല്‍കാം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി

ഭൂമി കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തു മുഴുവന്‍ നല്‍കാം; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി

കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരങ്ങളില്‍നിന്ന് പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി

അതിരപ്പിള്ളി പദ്ധതി; സമവായത്തിലൂടെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി; പ്രകൃതിയെ സംരക്ഷിച്ചു മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളൂയെന്നും ഉറപ്പ്
ബിജെപി അക്രമം ആസുത്രിതം; മെഡിക്കല്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കല്‍ ബിജെപിയുടെ ലക്ഷ്യം; ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ടായിരുന്നു;മുഖ്യമന്ത്രി പിണറായി
കശാപ്പ് നിരോധന വിജ്ഞാപനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രത്യേക നിയമസഭാ സമ്മേളനം കേന്ദ്രത്തിനെതിരായ പ്രമേയം പാസാക്കി
‘വിദേശത്ത് കറങ്ങുമ്പോള്‍ നല്ല സ്വയമ്പന്‍ ബീഫ് തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം.. ഗോസംരക്ഷണം…എന്ന് പറയും, ഇത് കേട്ട് തുള്ളി ചാടാന്‍ കുറച്ച് ശിങ്കിടികളും’: മോദിക്ക് താക്കീതുമായി സഭയില്‍ വിഎസിന്റെ ഗംഭീരമറുപടി
മൂന്നാറില്‍ 144 പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി; വകുപ്പുകള്‍ തമ്മില്‍ ഏകോപനത്തിന്റെ പ്രശ്‌നമില്ല; ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണെന്ന് മന്ത്രി ചന്ദ്രശേഖരന്‍

മഹാരാജാസില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: മഹാരാജാസ് കോളേജില്‍ നിന്ന് വടിവാളോ ബോംബോ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാര്‍ക്കകമ്പി, പലക, വെട്ടുകത്തി, ഏണി എന്നിവയാണ് കണ്ടെത്തിയത്. ഇത് ...

Page 1 of 2 1 2

Latest Updates

Don't Miss