അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു
അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിന് എം.ജി. സര്‍വകലാശാല പുതിയ മാനദണ്ഡം രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് പി.എസ്.നരസിംഹ, ജെ.ബി.പർഡിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. അതേസമയം, ...