പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി; ജോത്സ്യന്‍ അറസ്റ്റില്‍
പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിമുക്ത ഭടനായ ജോത്സ്യന്‍ അറസ്റ്റില്‍. കോട്ടയം വൈക്കാത്താണ് സംഭവം. ടിവി പുരം സ്വദേശി....