‘വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവും’; എം.ടി. വാസുദേവൻ നായരെ അപകീർത്തിപ്പെടുത്താൻ ശ്രമം; വിവാദ പുസ്തകത്തിനെതിരെ കുടുംബം രംഗത്ത്
ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെ....


