‘തേരോട്ട വഴികളും വരത്തു പോക്കിടങ്ങളും കോണ്‍ക്രീറ്റ് ഇട്ട് മൂടിയ മനുഷ്യനെ ഭയന്ന് വഴി മാറിയോടിയേക്കാവുന്ന അരൂപികളെയോര്‍ത്തു, മിത്തുകളുമായി ചേര്‍ത്ത് കെട്ടിയ എന്റെ ബാല്യ കൗമാരങ്ങള്‍ ഓര്‍ത്തു..’ വരത്തുപോക്കിനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി അശ്വതി ശ്രീകാന്ത്
ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന അവതാരകയും നടിയും എഴുത്തുകാരിയുമൊക്കെയാണ് അശ്വതി ശ്രീകാന്ത്. ഏവരേയും ആകര്‍ഷിക്കുന്ന രചനാശൈലികൊണ്ട് ഒരുപാടാരാധകര്‍ ഇതിനോടകം അശ്വതിക്ക്....