at Kozhikkodu

പൊന്നാടയണിയിച്ച് കൊണ്ടുവന്നു, ഒടുക്കം ലീഗിനിട്ട് തന്നെ പണി കൊടുത്ത് തരൂർ; പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേൽ അനുകൂല പ്രസംഗം

പലസ്തീൻ അനുകൂല സദസ്സിൽ ഇസ്രയേലിനെ അനുകൂലിച്ച് സംസാരിച്ച ശശി തരൂരിനെതിരെ വിമർശങ്ങൾ ശക്തമാകുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹമാസിനെ തീവ്രവാദികൾ....

രാവിലെ എട്ടിന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനം 8 മണിക്കൂർ വൈകി, യാത്രക്കാർ പ്രതിഷേധത്തിൽ

കോഴിക്കോട് നിന്ന് രാവിലെ എട്ടിന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാന വൈകിയതോടെ യാത്രക്കാർ പ്രതിഷേധത്തിൽ. വിമാനത്തിന് യന്ത്ര തകരാരാണെന്നാണ് അധികൃതർ സംഭവത്തിൽ....

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ട്; സേഠ് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഔദ്യോഗിക തുടക്കം

ഫെബ്രുവരി അഞ്ച് മുതല്‍ ഇരുപത്തിയൊന്ന് വരെ കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് ടൂര്‍ണ്ണമെന്റ്.....